Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

പാവപ്പെട്ടവന്‍ പത്തുരൂപ കട്ടാല്‍ തടവു ശിക്ഷ പണമുള്ളവന്‍ കോടികട്ടാല്‍ പട്ടുമെത്ത, ജയലളിതയുടെ ശിക്ഷ റദ്ദുചെയ്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം

12 MAY 2015 10:44 AM IST
മലയാളി വാര്‍ത്ത.

കേരളത്തിലെ രാഷ്ടീയക്കാരും മുതലാളിമാരും കേസുകള്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാന്‍ ആലോചിക്കുകയാണ്. ഇവിടത്തെ കോടതികളില്‍ കേസ് നടത്തിയാല്‍ അഴിയെണ്ണേണ്ടി വരും. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലാണെങ്കില്‍ പുല്ലുപോലെ ഊരിപ്പോരാം. അതിനുദാഹരണമാണ് കഴിഞ്ഞ ദിവസം കോടികളുടെ അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ശിക്ഷ കര്‍ണ്ണാടക ഹൈക്കോടതി റദ്ദ് ചെയ്തത്. മാത്രമല്ല സത്യം കമ്പ്യൂട്ടേഴ് സ്ഥാപകന്‍ ബി രാംമലിംഗ രാജുവിന്റെ ശിക്ഷയും മെട്രോപൊളിറ്റന്‍ കോടതി മരവിപ്പിച്ചു.
പാവപ്പെട്ടവന്‍ പത്തുരൂപ കട്ടാല്‍ തടവു ശിക്ഷ പണമുള്ളവന്‍ കോടികട്ടാല്‍ പട്ടുമെത്ത എന്നതാണ് ഇപ്പോഴത്തെ കോടതികളുടെ പോക്കെന്നാണ് ആക്ഷേപം ഉയരുന്നത്. പണമുള്ളവര്‍ നിയമത്തിന്റെ നൂലാമാലകളില്‍ നിന്ന് രക്ഷപ്പെടും. കോടികള്‍ കട്ടാലും ഒന്നിനും തെളിവില്ല. ജനങ്ങളെ പിഴിഞ്ഞ് അവരെ തന്നെ ഭരിച്ച് സുഖിച്ച് ജീവിക്കുന്ന ഭരണ വര്‍ഗമാണ് ഇന്നുള്ളത്. ഇതിന് കോടതികളും കൂട്ടുനില്‍ക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയകളില്‍ കൂടി ആരോപണം ഉയരുന്നത്. മദ്യപിച്ച് വാഹനമോടിച്ച് പാവപ്പെട്ടവരെ കാറ്കയറ്റിക്കൊന്ന സുപ്പര്‍സ്റ്റാറും പുറത്ത്. ഇതിനൊക്കെ എതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നത്.

വരുമാനവും അനധികൃതമായി സമ്പാദിച്ച സ്വത്തും തമ്മിലുള്ള അന്തരം പത്ത് ശതമാനത്തില്‍ താഴെയാണെങ്കില്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ പൊതുപ്രവര്‍ത്തകരെ ശിക്ഷിക്കാന്‍ കഴിയില്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഹൈക്കോടതി ജയലളിതയ്ക്ക് ജാമ്യം നല്‍കിയത്. കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.ആര്‍.കുമാരസ്വാമി യാണ് ജയലളിതയെ കുറ്റവിമുക്തയാക്കിയത്. ജയലളിതയുടെ കാര്യത്തില്‍ സ്വത്തും വരുമാനവും തമ്മിലുള്ള അന്തരം 8.12 ശതമാനം മാത്രമാണെന്നും വിധിന്യായത്തില്‍ പറയുന്നു.
സത്യം കംപ്യൂട്ടേഴ്‌സ് തട്ടിപ്പു കേസില്‍ കമ്പനി സ്ഥാപകന്‍ ബി.രാമലിംഗ രാജു, സഹോദരന്‍ ബി.രാമരാജു ഉള്‍പ്പെടെ പത്ത് പേര്‍ക്ക് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇവരുടെ തടവ് ശിക്ഷ മെട്രോപൊളിറ്റന്‍ കോടതി മരവിപ്പിക്കുകയും ചെയ്തു. കോടിക്കണക്കിന് രൂപയാണ് ഇവര്‍ വെട്ടിച്ചത്.മാത്രമല്ല രാമലിംഗ രാജുവിന് ജയിലില്‍ പഞ്ചനക്ഷത്രസൗകര്യമൊരുക്കിയതും സ്വന്തമായി പാചകക്കാരനെ വച്ചതും വിവാദമായിരുന്നു.
തെരുവില്‍ ഉറങ്ങിക്കിടന്ന പാവപ്പെട്ടവരുടെ നെഞ്ചിലേക്ക് മദ്യപിച്ച് കാറുകയറ്റിയതിന് സല്‍മാന്‍ഖാനും കോടതി ജാമ്യമനുവദിച്ചു. ഒരുദിവസംപോലും ജയലില്‍കിടക്കാന്‍ സല്‍മാന്‍ഖാന്‍ തയ്യാറല്ലായിരുന്നു. 30 ഓളം തവണയാണ് കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാവാതെ കോടതിയെ വെല്ലുവിളിച്ച് സല്‍മാന്‍ഖാന്‍ നടന്നത്. എന്നാല്‍ സെഷന്‍സ്‌ ജഡ്ജിയുടെ ശക്തമായ വിധിയും മറികടന്ന് സല്‍മാന്‍ഖാന്‍ ഹൈക്കോടതിയെ സമീപിച്ച് ജയില്‍ ശിക്ഷയില്‍ നിന്ന് മുക്തി നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (7 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (7 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (7 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (7 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (7 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (8 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (8 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (8 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (8 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (9 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (9 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (10 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (10 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (10 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (11 hours ago)

Malayali Vartha Recommends