കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി നിര്യാതനായി

കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി (പ്രശാന്ത് ബാബു - 58) നിര്യാതനായി. കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി അധ്യക്ഷനും എം.പിയുമായ കെ. സുധാകരന്റെ മുൻ ഡ്രൈവർ എന്ന നിലയിലും രാഷ്ട്രീയ വൃത്തങ്ങളിൽ അദ്ദേഹം ഏറെ ശ്രദ്ധേയനായിരുന്നു അദ്ദേഹം.
.പരേതനായ കുഞ്ഞിക്കണ്ണൻ മാറോളിയുടെയും സൗദാമിനിയുടെയും മകനാണ്. നിലവിൽ ഭൗതികശരീരം കൂത്തുപറമ്പ് മൂന്നാംപീടികയിലെ വസതിയിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്.
സംസ്കാര ചടങ്ങുകൾ ഇന്ന് (ശനിയാഴ്ച) രാവിലെ 11 മണിക്ക് കണ്ണൂർ പയ്യാമ്പലം തീരത്ത് നടക്കും.ഭാര്യ: ഷൈനി. മക്കൾ: അമൽ എം. പ്രശാന്ത്, അമൃത. മരുമകൻ: അതുൽ. രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ വി
"യോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha

























