Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

പമ്പാ നദിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ റബ്ബര്‍ ഡിങ്കി മറിഞ്ഞ് ഒഴുക്കില്‍പ്പെട്ട് മരിച്ച അഗ്‌നിരക്ഷാശമന ഓഫീസര്‍ക്ക് ഒരു നാടു മുഴുവന്‍ കണ്ണീരോടെ യാത്രാമൊഴി നല്‍കി

24 OCTOBER 2020 10:21 AM IST
മലയാളി വാര്‍ത്ത

പമ്പാ നദിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ റബ്ബര്‍ ഡിങ്കി മറിഞ്ഞ് ഒഴുക്കില്‍പ്പെട്ട് മരിച്ച അഗ്‌നിരക്ഷാശമന ഓഫീസര്‍ക്ക് ഒരു നാടു മുഴുവന്‍ കണ്ണീരോടെ യാത്രാമൊഴി നല്‍കി. ഒദ്യോഗിക ബഹുമതികളോടെയാണ് വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. പത്തനംതിട്ട ഫയര്‍ സ്റ്റേഷനിലെ സ്‌കൂബ ടീമംഗം ഒറ്റശേഖരമംഗലം മണലുവിളാകം ശരത് ഭവനില്‍ രാജശേഖരന്റെയും രത്‌നകുമാരിയുടെയും മകന്‍ ആര്‍.ആര്‍.ശരത് (30) ആണ് അപകടത്തില്‍ മരിച്ചത്.

വെള്ളിയാഴ്ച രാവിലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ദേഹപരിശോധനയ്ക്ക് ശേഷം വിവിധയിടങ്ങളിലെ അഗ്‌നിരക്ഷാശമന ഓഫീസുകളില്‍ എത്തിച്ച് പൊതുദര്‍ശനത്തിനുവച്ച ശേഷം മൃതദേഹം വൈകീട്ടോടെ വീട്ടിലെത്തിക്കുകയാണ് ഉണ്ടായത്.വീടിന്റെ പുറകുവശത്തായി ഒരുക്കിയ കുഴിമാടത്തില്‍ സഹപ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ഒദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. വിവിധ ജില്ലകളിലെ ഫയര്‍സ്റ്റേഷനുകളില്‍ നിന്നുള്ള ഓഫീസര്‍മാരും വിവിധ രാഷ്ട്രീയ, സന്നദ്ധ സംഘടന പ്രവര്‍ത്തകരും ഉള്‍പ്പെടെ വന്‍ ജനാവലി അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.ഒഴുക്കില്‍പ്പെട്ടയാളെ തിരയവേയാണ് റബ്ബര്‍ ഡിങ്കി മറിഞ്ഞ് ശരത് ഒഴുക്കില്‍പ്പെട്ട് മരിക്കുകയുണ്ടായത്. ഒപ്പം ഉണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (32 minutes ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (39 minutes ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (1 hour ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (1 hour ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (1 hour ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (1 hour ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (1 hour ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (1 hour ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (1 hour ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (1 hour ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (1 hour ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (1 hour ago)

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (2 hours ago)

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (3 hours ago)

Malayali Vartha Recommends