Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

തെളിവുകളുമായി ചോദ്യം ചെയ്തപ്പോള്‍ ശിവശങ്കര്‍ ഒഴിഞ്ഞുമാറി.... അനധികൃതമായി നേടിയ പണമാണെന്ന് അറിഞ്ഞുതന്നെ സ്വപ്നയെ ശിവശങ്കര്‍ സഹായിച്ചതായി വ്യക്തമെന്ന് ഇ.ഡി

30 OCTOBER 2020 07:42 AM IST
മലയാളി വാര്‍ത്ത

തെളിവുകളുമായി ചോദ്യം ചെയ്തപ്പോള്‍ ശിവശങ്കര്‍ ഒഴിഞ്ഞുമാറി.അനധികൃതമായി നേടിയ പണമാണെന്ന് അറിഞ്ഞുതന്നെ സ്വപ്നയെ ശിവശങ്കര്‍ സഹായിച്ചതായി വ്യക്തമെന്ന്് ഇ.ഡി. അനധികൃതമായി നേടിയ പണത്തില്‍ ശിവശങ്കറിന് താല്‍പര്യമുണ്ടായിരുന്നെന്ന് ഇടപാടുകളില്‍ വ്യക്തമാണെന്നും സ്വപ്ന സുരേഷിനെ സഹായിക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനോട് പറഞ്ഞത് തെളിവാണെന്നും ഇ.ഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തില്‍ നിന്ന് നേടിയ പണം ശിവശങ്കറിന്‍േറതാവാന്‍ സാധ്യതയുണ്ടെന്നാണ് ഇ.ഡി വിലയിരുത്തല്‍.

നയതന്ത്ര ചാനല്‍ വഴി എത്തിയ ബാഗേജ് വിട്ടുകിട്ടാന്‍ സ്വപ്ന ആവശ്യപ്പെട്ടതുപ്രകാരം മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടതായി ഈ മാസം 15ന് ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ സമ്മതിച്ചിരുന്നു. സ്വപ്ന നടത്തിയ കുറ്റകൃത്യങ്ങള്‍ ശിവശങ്കറുടെ അറിവോടെയാണെന്ന് ഇത് വ്യക്തമാക്കുന്നു.

കസ്റ്റംസ് പരിശോധിക്കേണ്ട ഏതാനും നയതന്ത്ര ബാഗേജുകള്‍ വിട്ടുകിട്ടാന്‍ 2019 ഏപ്രിലില്‍ ശിവശങ്കര്‍ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും മെസേജ് അയക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ബുധനാഴ്ചത്തെ ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങള്‍ ശിവശങ്കര്‍ നിഷേധിച്ചു. വാട്‌സ്ആപ് ചാറ്റുകള്‍ കൈവശമുണ്ടെന്നും 2019 ഏപ്രില്‍ മുതല്‍ കസ്റ്റംസ് ക്ലിയറന്‍സിന് ശിവശങ്കര്‍ സഹായിച്ചതായി തെളിഞ്ഞെന്നും ഇ.ഡി വ്യക്തമാക്കി.

2019 ഏപ്രിലില്‍ കസ്റ്റംസ് ക്ലിയറന്‍സിന് ശിവശങ്കര്‍ ഇടപെട്ട് രണ്ടുമാസത്തിന് ശേഷം 2019 ജൂലൈയിലാണ് പ്രതികള്‍ ഡമ്മി ബാഗേജുകള്‍ അയച്ച് പരീക്ഷണം നടത്തിയത്. ഇത് ഒരുപക്ഷേ ഡമ്മി ബാഗേജോ സ്വര്‍ണം അടങ്ങിയ ബാഗേജോ ആയിരിക്കാമെന്നും ഇ.ഡി പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യത്തില്‍ പ്രതി ഏര്‍പ്പെട്ടതായി വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിക്കുകയും നിരവധി പേരുടെ മൊഴി ലഭിക്കുകയും ചെയ്തിട്ടുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (15 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (27 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (37 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (58 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

Malayali Vartha Recommends