Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

വാലും ചുരുട്ടി സിപിഐ...സിപിഎമ്മിനെ കുറിച്ച് ഒരു ചുക്കും നിങ്ങള്‍ക്കറിയില്ല

01 NOVEMBER 2020 07:24 AM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല. - വർഷങ്ങൾക്ക് മുമ്പ് അന്ന് പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ സഖാവ് പറഞ്ഞതാണ്.അത് ശരിയാണ് സഖാവേ. ഞങ്ങൾക്ക് ഒരു ചുക്കും അറിയില്ല. ഞങ്ങൾക്ക് ഈ പാർട്ടിയെക്കുറിച്ച് അറിയാൻ വയ്യാത്തത് തന്നെയാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

സ്വർണ്ണക്കടത്തും സാമ്പത്തിക ക്രമക്കേടുകളും കൊണ്ട് നിറഞ്ഞു നിൽക്കുന്ന ഭരണം' പാർട്ടി സെക്രട്ടറിയുടെ മക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പുകളും സദാചാര വിരുദ്ധ പ്രവർത്തികളും മയക്കുമരുന്ന് കേസുകളും കൊണ്ട് നിറഞ്ഞു നിൽക്കുന്നു. ഇതൊക്കെ മക്കളുടെ സാമർത്ഥ്യമെന്ന് പറഞ്ഞാണ് കോടിയേരി നിൽക്കുന്നത്. കള്ളക്കടത്തും മയക്കുമരുന്ന് വ്യാപരവുമൊക്കെ പാർട്ടി പരിപാടികളായി സ്ഥാനം പിടിക്കുമ്പോൾ അത് തെറ്റാണെന്ന് പറയാൻ പിണറായിയുടെ പാർട്ടിയിൽ ഒരാൾ പോലും അവശേഷിക്കുന്നില്ല.

കള്ളന്മാരും കൊള്ളക്കാരും പരസ്പരം ഒത്തുതീർപ്പിലെത്തി തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കുന്നതു പോലെ സി പി എം ലെ പഞ്ചനക്ഷത്ര മാർക്സിസ്റ്റുകൾ വിഹരിക്കുകയാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ ആളുടെ മകനാണ് കളപ്പണക്കേസിലും മയക്കുമരുന്ന് കേസിലും പ്രതിയായിരിക്കുന്നത്.

CPM കേന്ദ്ര നേതൃത്വത്തിൻ്റെ പ്രതികരണം ഉടൻ വന്നു.പാർട്ടിക്ക് ബന്ധമില്ല.മകൻ്റെ തെറ്റിന് അച്ഛൻ ഉത്തരവാദിയല്ല' മറ്റു പാർട്ടികളിൽപ്പെട്ട ആർക്കെങ്കിലും തെറ്റു സംഭവിച്ചാൽ അവരുടെ വീട്ടുകാർ മാത്രമല്ല ഗർഭസ്ഥ ശിശുവിനെപ്പോലും കുറ്റക്കാരാക്കുന്ന സി പി എം മാണ് കൊടിയേരിയും മക്കളെയും ന്യായീകരിക്കുന്നത്‌.cpi നേതാവ് കാനം സഖാവ് ഉടൻ എത്തി ന്യായീകരിക്കാൻ _ കൊടിയേരിയുടെ പുത്രനെED വേട്ടയാടുന്നു.കേന്ദ്രം പക വീട്ടുന്നു എന്നും പറഞ്ഞു കൊണ്ട് ' കാനത്തിന് എന്തു സ്നേഹമാണ് കോടിയേരി പുത്രന്മാരോട് സ്വന്തം തന്തയക്ക് ഇല്ലാത്ത സ്നേഹമാണ് കാനത്തിന് ഉണ്ടായിരിക്കുന്നത്. എപ്പോഴും എന്തെങ്കിലും നേരും നെറിയും പ്രതീക്ഷിച്ചിരുന്നത് സി പി ഐ യിൽ നിന്നാണ്. ഇപ്പോൾ അതും ഇല്ലാതായി.

പാർട്ടി യജമാനന്മാരുടെ പിന്താങ്ങൽ ഒരിടത്ത്.: അച്ഛൻ്റെ രാഷ്ട്രീയ ബലത്തിലാണ് ഇവർ കോടീശ്വരന്മാരായി മാറിയിട്ടുള്ളത്.സാമ്പത്തിക തട്ടിപ്പിൽപ്പെട്ട മക്കളെ രക്ഷിക്കാൻ പണച്ചാക്കുകളാണല്ലോ പിന്നാലെ വന്നത്. അത് അച്ഛൻ്റെ ബലം കൊണ്ടല്ലേ ഈ പാർട്ടിയിൽ ആരും എതിർത്ത് സംസാരിക്കാൻ പോകുന്നില്ല. എല്ലാവരും പങ്ക് കച്ചവടക്കാരാണ്. അന്നംമുട്ടാതിരിക്കണമെങ്കിൽ കണ്ണടച്ച് നിന്നേ മതിയാവൂ.കൂട്ടി സഖാക്കന്മാർ എല്ലാം ന്യായീകരണം നടത്തി വിയർത്തു കുളിച്ച് നിൽക്കുകയാണ്. രാമചന്ദ്രപിള്ള സഖാവ് ഇറങ്ങിയിട്ടുണ്ട് ന്യായീകരണവുമായി .കേന്ദ്ര അന്വേഷണ ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നു എന്നാണ് പറയുന്നത്. സഖാവേ, ഈ ന്യായീകരണവർത്തമാനം ഒന്നും ഇനി ഇവിടെ ചെലവാകില്ല.താങ്കൾ അരിയാഹാരം കഴിക്കുന്നില്ലായിരിക്കും. പക്ഷേ കേരളീയർ അരിയാഹാരം കഴിക്കുന്നവരാണ്. താങ്കൾ അവിടെ ഇന്ദ്രപ്രസ്ഥത്തിൽ പോളിറ്റ് ബ്യൂറോയും അവ ലൈബൾപോളിറ്റ് ബ്യൂറോയും കൂടി ഇരിക്കുന്ന ന്നതായിരിക്കും നല്ലത്.

ഒരു ഘട്ടത്തിലും കോടിയേരി എന്തെങ്കിലും തൊഴിൽ ചെയ്തയാളല്ല. സാധാരണക്കാരായ പാർട്ടി പ്രവർത്തകർ സമരം ചെയ്തും അടി കൊണ്ടും ഫണ്ട് ശേഖരിച്ചും പാർട്ടിയെ വളർത്തുമ്പോൾ പാർട്ടി നേതാക്കളുടെ മക്കൾ അതിൻ്റെയെല്ലാം ആനുകൂല്യത്തിൽ സമ്പത്ത് വാരിക്കൂട്ടുകയായിരുന്നു എന്നതാണ് സത്യം .എല്ലാ വൃത്തികേടുമുള്ള ഒരു സമൂഹമാണിത്. അതിൻ്റെ സ്വാധീനശക്തി ചിലപ്പോൾ ഏറിയും കുറഞ്ഞും ഞങ്ങളിലും കുടുംബാംഗങ്ങളിലുമുണ്ടാകും.രാമൻ ചന്ദ്രൻ പിളള സഖാവിൻ്റെ പ്രതികരണം എങ്ങനെ ഉണ്ട്? തലമൂത്ത സഖാവ് അല്ലേ? ഇത്തരത്തിലുള്ള വ്യത്തികേടുകൾ കാണിച്ചാണോ സഖാവും അങ്ങ് മുകളിൽ എത്തിയത്?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (46 minutes ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (53 minutes ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (1 hour ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (1 hour ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (1 hour ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (1 hour ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (1 hour ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (1 hour ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (3 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (3 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (3 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (3 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (3 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (4 hours ago)

Malayali Vartha Recommends