Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

'മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ എങ്ങോട്ടാേെങ്ങാട്ടാണീ ഈ തിടുക്കം' ജനലക്ഷങ്ങൾ നെഞ്ചിലേറ്റിയ കലാഭവൻ മണിയുടെ പാട്ട് ; എന്നാൽ ഈ പാട്ടിന്റെ രചയിതാവിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെയാണ് ; മണിയുണ്ടായിരുന്നെങ്കിൽ ചന്ദ്രൻ പെരുവല്ലൂരിന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല

24 NOVEMBER 2020 01:51 PM IST
മലയാളി വാര്‍ത്ത

More Stories...

പതിവായി എലികളെ ഓർഡർ ചെയ്യുന്ന തൊഴിൽ രഹിതൻ! താമസം തനിച്ച്..വൈദ്യുതി ബിൽ കുത്തനെ ഉയർന്ന്...ഫ്ലാറ്റിൽ കണ്ടത് !! പിടിയിലായത് 300 ലേറെ പാമ്പുകൾ

ഗീനാ കുമാരിയെ തൂക്കാൻ RC..ഒരു മുഴം മുന്നേ എറിഞ്ഞ് ED 29 ന് കൊച്ചിയിൽ എത്തണം പ്രോസിക്യൂട്ടർ പണി തെറിക്കും..?

വിവാഹം കഴിഞ്ഞിട്ട് 10 ദിവസം മാത്രം, ഹണിമൂൺ ശ്രീലങ്കയിൽ തന്നെ മതി,സ്കൂബ ഡൈവിങ്ങിനിടെ വരൻ മരിച്ചു

ആരതിയെ അടിച്ച് കൊന്ന് കെട്ടിതൂക്കിയത്..!ഭർത്താവിന്റെ വൃത്തികേട് കൺമുന്നിൽ കണ്ട് അവൾ.. എല്ലാ തെളിവും അമ്മയുടെ കൈയിൽ..!

അഴിമതി നടത്തിയ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ യു.ഡി.എഫും ഒരു വിഭാഗം മാധ്യമങ്ങളും വസ്‌തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തുന്നു; ആരോപണവുമായി സി.പി.ഐ.എം

'മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ എങ്ങോട്ടാേെങ്ങാട്ടാണീ ഈ തിടുക്കം' ആർക്കും മറക്കനാകില്ല കലാഭവൻ മണി പാടി അനശ്വരമാക്കിയ ഈ ഗാനം. പാട്ടിനൊപ്പം അതിന്റെ വരികളും നാം നെഞ്ചിലേറ്റി കഴിഞ്ഞു. എന്നാൽ ഈ വരികൾ എഴുതിയ ചന്ദ്രൻ പെരുവല്ലൂരിനെ കുറച്ച് പേർക്ക് മാത്രമേ അറിയൂ.അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ്. ഹൃദയ സംബന്ധമായ അസുഖം മൂലം തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം. സാമ്പത്തിക ബുദ്ധിമുട്ട് കൂടിയപ്പോൾ സൈക്കിളിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്നു. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ ലോട്ടറി വിൽപനയും ഇദ്ദേഹം നിർത്തി. കേരള സർക്കാരിന്റെ വാർദ്ധക്യകാല പെൻഷൻ കിട്ടുന്നത് മരുന്നു വാങ്ങാനേ ഇപ്പോൾ തികയുന്നുളളൂ .


കലാഭവൻ മണിക്കായി നിരവധി ഹിറ്റ് ഗാനങ്ങൾ രചിച്ച വ്യക്തിയാണ് ചന്ദ്രൻ പെരുവല്ലൂർ.എന്നാൽ കാലഭവൻ മണി ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് സാമ്പത്തികമായി ഇത്രയും ഞെരുക്കം ഉണ്ടാകില്ല എന്ന കാര്യം വാസ്തവമാണ് . ആ കറുമ്പൻ ആളൊരു കുറുമ്പനാ ' എന്ന കാസറ്റിനായി 12 വർഷങ്ങൾക്കു മുമ്പാണ് ചന്ദ്രൻ പെരുവല്ലൂർ മിന്നാമിനുങ്ങേ എന്ന ഈ ഗാനം രചിക്കുന്നത്. തന്റെ അച്ഛനെ കുറിച്ച് ഒരു പാട്ട് എഴുതണമെന്നു മണി പറഞ്ഞതനുസരിച്ചാണ് ഈ ഗാനം എഴുതിയത്.


ആ പരലീ പരല് പൂവാലി പരല്, ആലങ്ങാട്ടങ്ങാടി നീളെ നടന്നപ്പോൾ എന്നീ ഗാനങ്ങൾ മണിക്ക് പ്രിയപ്പെട്ടതാണ് . 15 ഓളം കാസറ്റുകളിലായി നാടൻപാട്ടുകൾ, അയ്യപ്പഭക്തി ഗാനങ്ങൾ, കൊടുങ്ങല്ലൂർ ഭരണി പാട്ടുകൾ, മുസ്ലിം ഗാനങ്ങൾ എന്നിവ ചന്ദ്രൻ മണിക്കായി എഴുതി . നാടൻപാട്ട് കലാകാരനും ഗാനരചയിതാവുമായ അറുമുഖൻ വെങ്കിടങ്ങാണ് മണിയെ സമീപിക്കാൻ നിർദ്ദേശിച്ചത്. ആയിരത്തിലധികം ഗാനങ്ങൾ, അയ്യപ്പ ഭക്തിഗാനങ്ങൾ, കവിതകൾ, ലളിതഗാനങ്ങൾ, നാടക ഗാനങ്ങൾ എന്നിവ ചന്ദ്രൻ രചിട്ടുണ്ട്. വെന്മേനാട് എം.എ.എസ്.എം ഹൈസ്‌കൂളിൽ നിന്നും ഒമ്പതാം ക്ലാസ് വരെ പഠിച്ച ചന്ദ്രൻ കൈപ്പറമ്പിൽ ദാമോദരന്റെയും കമലുവിന്റെയും മൂത്ത മകനാണ് . ഇപ്പോൾ നാട്ടുകാരനായ ബിനോയ് എസ്. പ്രസാദ് സംഗീതം നൽകുന്ന അയ്യനയ്യൻ എന്ന ആൽബത്തിന് ചന്ദ്രൻ ഗാനങ്ങൾ രചിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളിയായ കനകയാണ് ഭാര്യ. സന്ദീപ്, സനീഷ് എന്നിവർ അദ്ദേഹത്തിന്റെ മക്കളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിനുള്ളില്‍വച്ച് കാമുകിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി  (16 minutes ago)

സ്റ്റാലിന് വീണ്ടും തിരിച്ചടി: എംഡിഎംകെ ഒമ്പത് വര്‍ഷത്തെ ഡിഎംകെ ബന്ധം അവസാനിപ്പിച്ചു  (40 minutes ago)

ഗൾഫിലെ ലുലുവിൽ ജോലി വേണോ ? ഇന്റർവ്യൂ കേരളത്തിൽ .. അതും 3 ജില്ലകളിൽ വിസ തികച്ചും സൗജന്യം  (3 hours ago)

പ്രവാസികൾക്ക് മുന്നറിയിപ്പ് പാസ്‌പോർട്ട് നിരക്ക് ഉയരും!! പുതിയ യാത്രാ നിബന്ധന നാല് സുപ്രധാന മാറ്റങ്ങൾ!! ഈ മാറ്റങ്ങൾ അറിയാതെ പോകരുത്  (3 hours ago)

പതിവായി എലികളെ ഓർഡർ ചെയ്യുന്ന തൊഴിൽ രഹിതൻ! താമസം തനിച്ച്..വൈദ്യുതി ബിൽ കുത്തനെ ഉയർന്ന്...ഫ്ലാറ്റിൽ കണ്ടത് !! പിടിയിലായത് 300 ലേറെ പാമ്പുകൾ  (3 hours ago)

"ദേ.. എൻ്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹരത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത്!!!  (3 hours ago)

മാസ് എൻ്റെർടൈനർ ചിത്രം ലോ ആൻഡ് ഓർഡർ; മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു!!!  (3 hours ago)

ഗീനാ കുമാരിയെ തൂക്കാൻ RC..ഒരു മുഴം മുന്നേ എറിഞ്ഞ് ED 29 ന് കൊച്ചിയിൽ എത്തണം പ്രോസിക്യൂട്ടർ പണി തെറിക്കും..?  (3 hours ago)

അയ്യോ എന്നെ ഒറ്റക്കാക്കി നീ പോയല്ലോ...!ഭാര്യയുടെ ചിതറിയ ശരീരം കോരിയെടുത്ത് പൊട്ടി കരഞ്ഞ് ഭർത്താവ്..!!  (3 hours ago)

വിവാഹം കഴിഞ്ഞിട്ട് 10 ദിവസം മാത്രം, ഹണിമൂൺ ശ്രീലങ്കയിൽ തന്നെ മതി,സ്കൂബ ഡൈവിങ്ങിനിടെ വരൻ മരിച്ചു  (3 hours ago)

ഫിഫ വേൾഡ് കപ്പ് 2026; ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക് ആന്തം പ്രകാശനം ചെയ്തു!!  (3 hours ago)

ആരതിയെ അടിച്ച് കൊന്ന് കെട്ടിതൂക്കിയത്..!ഭർത്താവിന്റെ വൃത്തികേട് കൺമുന്നിൽ കണ്ട് അവൾ.. എല്ലാ തെളിവും അമ്മയുടെ കൈയിൽ..!  (4 hours ago)

കേരളത്തിൽ തിരഞ്ഞടുപ്പ് മത്സരം NDA യും ഇൻഡി സഖ്യവും തമ്മിൽ എന്ന രീതിയിലേക്ക് മാറുന്നു; ബിജെപി ഭരണ സമിതി മാറേണ്ടത് സിപി എമ്മിൻ്റെ ആവശ്യമായി മാത്രം മാറിയിരിക്കുന്നു; ആരോപണവുമായി ബിജെപി സിറ്റി ജില്ലാ അദ്ധ  (4 hours ago)

അഴിമതി നടത്തിയ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ യു.ഡി.എഫും ഒരു വിഭാഗം മാധ്യമങ്ങളും വസ്‌തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തുന്നു; ആരോപണവുമായി സി.പി.ഐ.എം  (4 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 109 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 4471 അറസ്റ്റുകള്‍ രേഖപ്പെടുത്തി  (4 hours ago)

Malayali Vartha Recommends