Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

അരുണുമായി ആശുപത്രിയിൽ തുടങ്ങിയ പരിചയം പ്രണയത്തിലും ഒടുവിൽ വിവാഹത്തിലുമെത്തി; 51 കാരിയായ ശാഖയുടെ മരണത്തിനു പിന്നിൽ 26കാരനായ ഭർത്താവ്, ക്രിസ്മസിന് തലേദിവസം നടന്ന ചടങ്ങുകളിൽ പങ്കെടുത്തശേഷം ശാഖ മടങ്ങിയത് മരണത്തിലേക്ക്

27 DECEMBER 2020 10:54 AM IST
മലയാളി വാര്‍ത്ത

ത്രേസ്യാപുരം പ്ലാങ്കാലവിളയിൽ ശാഖകുമാരിയുടെ മരണത്തിൽ നടുക്കം വിട്ടുമാറാതെ ബന്ധുക്കളും നാട്ടുകാരും. നാട്ടിലെയും ത്രേസ്യാപുരം പള്ളിയിലെയും എല്ലാകാര്യങ്ങൾക്കും അവർ സജീവമായി പങ്കെടുത്തിരുന്നയാളാണ് ശാഖ. ക്രിസ്മസിന് തലേദിവസം നടന്ന ചടങ്ങുകളിൽ പങ്കെടുത്ത ശേഷം ശാഖ പള്ളിയിൽ നിന്നു അവസാനമായി മടങ്ങിയത്. തന്നെക്കാൾ പ്രായംകുറഞ്ഞ വരനെ ശാഖ തിരഞ്ഞെടുപ്പോൾ ബന്ധുക്കൾക്ക് എതിർപ്പുണ്ടായിരുന്നു. പക്ഷേ അവരുടെ ആഗ്രഹത്തിന് ആരും തടസം നിന്നിരുന്നില്ല. എന്നാൽ ആ ബന്ധം മധുവിധു ആഘോഷിച്ചു തീരുന്നതിനു മുമ്പ് കൊലപാതകത്തിൽ കലാശിച്ചതിന്റെ വേദനയിലാണ് ഇപ്പോൾ എല്ലാവരും.

നല്ല സാമ്പത്തിക ശേഷിയുണ്ടായിരുന്നുവെങ്കിലും ബ്യൂട്ടിഷനായി ജോലിചെയ്ത് അറിയപ്പെടാനായിരുന്നു ശാഖ ആഗ്രഹിച്ചിരുന്നത്. പള്ളിയിലെ കലാപരിപാടികളിൽ കുട്ടികളെ ഒരുക്കാൻ മുൻപന്തിയിൽ തന്നെ ശാഖ ഉണ്ടയിരുന്നു. മാത്രമല്ല വിവാഹ വീടുകളിൽ വധുവിനെ അണിയിച്ചൊരുക്കുമ്പോഴും അമിതമായി പണം വാങ്ങാറില്ലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പരേതനായ ആൽബർട്ട് ഫിലോമിന ദമ്പതികളുടെ ഇളയമകളായ ഇവർക്ക് കുടുംബപരമായി തന്നെ സ്വത്തുക്കളുണ്ട്. പള്ളിയിലെ എല്ലാ കാരുണ്യ പ്രവർത്തനങ്ങൾക്കും സഹായം നൽകുന്നതിലും മടികാണിച്ചിരുന്നില്ല.

ഇപ്പോൾ കിടപ്പുരോഗിയായ മാതാവ് ഫിലോമിന മരണം അറിഞ്ഞതോടെ മാനസികമായി തകർന്നിരിക്കുകയാണ്. അരുണുമായി ആശുപത്രിയിൽ തുടങ്ങിയ പരിചയമാണ് പ്രണയത്തിലും ഒടുവിൽ വിവാഹത്തിലുമെത്തിരുന്നത്. വളരെ വൈകിയാണ് വിവാഹം കഴിച്ചതെങ്കിലും ഭർത്താവുമൊത്ത് സന്തോഷത്തോടെ ജീവിക്കാമെന്നായിരുന്നു ശാഖകുമാരി ആഗ്രഹിച്ചിരുന്നത്. എന്നാൽ ഭർത്താവിന്റെ കൈകൾ കൊണ്ട് തന്നെ ജീവൻ നഷ്ടമായി. ഇന്നലെ രാവിലെ മരണ വാർത്തകേട്ട ത്രേസ്യാപുരം ഇടവകയിലെ നിരവധി വിശ്വാസികൾ വീട്ടിലെത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (16 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (28 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (38 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (59 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

Malayali Vartha Recommends