Widgets Magazine
21
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ ശക്തമായ മഴ തുടരുന്നു....വ്യാഴാഴ്ചവരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യത


എഞ്ചിനീയറിംഗ് ബിരുദം ഉള്ള ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ അവസരം


കേരളത്തിലെ വിവിധ ജില്ലകളില്‍ നിരവധി ഒഴിവുകള്‍ പരീക്ഷയില്ല


മദ്യപിച്ച് മദോന്മത്തനായ ഭർത്താവിന്റെ കൈകളിൽ തീർന്ന് അതുല്യയുടെ ജീവൻ? ഫോട്ടോ, വീഡിയോ തെളിവുകൾ പുറത്ത്: അവളുടെ ചിന്തയിൽ ഞാനും ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് സതീഷ്...


കോട്ടയം ജില്ലാ ജയിലിൽ നിന്നും ചാടിപ്പോയ പ്രതിയെ അസമിൽ നിന്നും പിടികൂടി; അസമിൽ നിന്നും പിടികൂടിയത് കോട്ടയം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം രക്ഷപെട്ട പ്രതിയെ...

പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ സംഭവിച്ചത് മറ്റൊന്ന്... നാട്ടുകാരെ ഞെട്ടിച്ച് യുവതിയുടെ ആത്മഹത്യാ ശ്രമം... ക്രിസ്മസ് ആഘോഷത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റിന് എതിരെ കേസ്

30 DECEMBER 2020 08:09 PM IST
മലയാളി വാര്‍ത്ത

More Stories...

ഗൾഫ് എന്ന് കേൾക്കുമ്പോൾ മിന്നുന്ന പൊന്ന് മാത്രം ആണെന്ന ധാരണ അരുത്; അവിടെ ഇഷ്ടം പോലെ കാൽ കാശിന് വകയില്ലാത്ത, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കാക്കപ്പൊന്നും ഉണ്ട്!! മകൾക്ക് ആലോചന വരുമ്പോൾ അവൻ പൊന്നാണോ വൺ ഗ്രാം ഗോൾഡ് ആണോ അതോ വെറും കാക്കപ്പൊന്ന് ആണോ എന്ന് നോക്കി കെട്ടിക്കുക; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് ജാഗ്രത; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുമായി കേന്ദ്രം

206 -ാം നമ്പർ മുറിയിൽ സ്ഥിരമായി ഇരുവയും എത്താറുണ്ട്; ഇന്നലെ രാത്രി എന്നെ കല്യാണം കഴിക്കണമെന്ന് അഖില; പിന്നാലെ കഴുത്തിൽ ഷോൾ മുറുക്കി കൊന്നു; വീഡിയോ കോൾ വിളിച്ച് സൃഹൃത്തുക്കളെ കാണിച്ചു ; പോലീസ് ആ മുറിയിൽ കണ്ട കാഴ്ച

ഉത്തരവുകള്‍ വകവയ്ക്കാതെ ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ ...

മഴ ശക്തമാകുന്നു... നദികളിലെ ജലനിരപ്പ് ഉയരുന്നു.... തീര്‍ത്ഥാടകരെ പമ്പയില്‍ ഇറങ്ങി സ്‌നാനം ചെയ്യുന്നതിനും ബലിതര്‍പ്പണങ്ങള്‍ നടത്തുന്നതിനും വിലക്കി

ക്രിസ്മസ് ആഘോഷത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റിന് എതിരെ കേസ്.

കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷിന് എതിരെയാണ് ജാതി പറഞ്ഞ് ആക്ഷേപിച്ചതിന് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി പൊലീസ് കേസെടുത്തിരിക്കുന്നത്.

ക്രിസ്മസ് ദിനത്തില്‍ പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് മുന്‍ മെമ്ബറുടെ വീട്ടില്‍ പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മുന്‍ മെമ്ബര്‍ ആയ രമാദേവി രാമചന്ദ്രന്റെ മകന്‍ അനൂപ് ചന്ദ്രനും മൂന്ന് സുഹൃത്തുക്കളുമാണ് പടക്കം പൊട്ടിച്ചത്.

ഇതിനെതിരെ ആശ ഗിരീഷിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ശബ്ദ മലിനീകരണം ആരോപിച്ചു കൂട്ടം കൂടുകയും പൊലീസില്‍ വിളിച്ചു പറയുകയും ചെയ്തു. പൊലീസ് ഇടപെട്ട് 9.30 ഓടെ പടക്കം പൊട്ടിക്കുന്നത് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു.

എന്നാല്‍ അനൂപ് ചന്ദ്രന്റെ സുഹൃത്തുക്കളായ മൂന്ന് പേര്‍ ഓട്ടോയില്‍ തിരികെ പോകും വഴി ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

ഓട്ടോയിലുണ്ടായിരുന്ന പട്ടിക ജാതി വിഭാഗത്തില്‍പെട്ട സുഭാഷ് എന്ന ചെറുപ്പക്കാരനെ ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.

ശബ്ദംകേട്ട് സംഭവസ്ഥലത്തേക്ക് എത്തിയ അനൂപ് ചന്ദ്രനും ഭാര്യ രേണുവിനെതിരെയും കയ്യേറ്റ ശ്രമമുണ്ടായെന്ന് കുടുംബം പറയുന്നു.

ഇരുപതോളം വരുന്ന ബിജെപി പ്രവര്‍ത്തകരുടെ മുന്‍പില്‍ വച്ച്‌ ആശാ ഗിരീഷ് രേണുവിനോട് മോശം ഭാഷയില്‍ സംസാരിക്കുകയും തെറി വിളിക്കുകയും ചെയ്തു എന്നാരോപിച്ചു രേണു ഉറക്കഗുളിക കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. ഇവര്‍ ചേര്‍പ്പുങ്കല്‍ മെഡിസിറ്റി യില്‍ ചികിത്സയില്‍ കഴിയുകയാണ്.

ജാതി വിളിച്ച്‌ ആക്ഷേപിച്ചു എന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫ് എന്ന് കേൾക്കുമ്പോൾ മിന്നുന്ന പൊന്ന് മാത്രം ആണെന്ന ധാരണ അരുത്; അവിടെ ഇഷ്ടം പോലെ കാൽ കാശിന് വകയില്ലാത്ത, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കാക്കപ്പൊന്നും ഉണ്ട്!! മകൾക്ക് ആലോചന വരുമ്പോൾ അവൻ പൊന്ന  (28 minutes ago)

ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് ജാഗ്രത; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുമായി കേന്ദ്രം  (40 minutes ago)

206 -ാം നമ്പർ മുറിയിൽ സ്ഥിരമായി ഇരുവയും എത്താറുണ്ട്; ഇന്നലെ രാത്രി എന്നെ കല്യാണം കഴിക്കണമെന്ന് അഖില; പിന്നാലെ കഴുത്തിൽ ഷോൾ മുറുക്കി കൊന്നു; വീഡിയോ കോൾ വിളിച്ച് സൃഹൃത്തുക്കളെ കാണിച്ചു ; പോലീസ് ആ മുറിയി  (53 minutes ago)

ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ ...  (1 hour ago)

ബലിതര്‍പ്പണങ്ങള്‍ നടത്തുന്നതിനും വിലക്കി  (2 hours ago)

ക്ഷേത്രക്കുളത്തില്‍ പന്നേന്‍പാറ സ്വദേശി മുങ്ങിമരിച്ചു  (2 hours ago)

തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ ഹാങ്ങറില്‍ നിന്ന് വിമാനം ...  (2 hours ago)

അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന്  (3 hours ago)

പവന് വര്‍ദ്ധിച്ചത് 80 രൂപ  (3 hours ago)

വനിതാ ചെസ് ലോകകപ്പിന്റെ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി ...  (3 hours ago)

ഇറാന്റെ ചതി നിമിഷയുടെ ഭാവി തകർക്കും..! ഓഗസ്റ്റ് 14-ന് നിർണ്ണായകം യമനിൽ അവസാന ചർച്ച  (4 hours ago)

അതുല്യയെ കൊണ്ട് സതീശന്റെ മൂത്രം കുടിപ്പിച്ചു..!അടിവസ്ത്രം ഊരി മുഖത്തേക്കെറിയും..അവനെ കൊല്ല് സാറെ,അലറി സതീശന്റെ 'അമ്മ  (4 hours ago)

ബാറില്‍ നിന്നും മദ്യപിക്കുന്നതിനിടെ ആവശ്യത്തിന് ടച്ചിംഗ്സ് കിട്ടിയില്ല... ജീവനക്കാരനെ കുത്തി...  (4 hours ago)

മലപ്പുറത്തെ 3-2ന് തോല്‍പ്പിച്ച് കോഴിക്കോടിന് കിരീടം  (4 hours ago)

കെഎസ്ആര്‍ടിസി യാത്രാ സൗകര്യങ്ങള്‍ സജ്ജമാക്കി  (5 hours ago)

Malayali Vartha Recommends