ജോലിക്കിടെ നിപ്പ ബാധിച്ച് ജീവന്‍ നഷ്ടമായ സിസ്റ്റര്‍ ലിനിയുടെ സ്മരണയ്ക്കായി പൂക്കള്‍ അര്‍പ്പിക്കുക്കാന്‍ കുടുംബാംഗങ്ങള്‍ എത്തി! സ്നേഹത്തിന്റെ സ്മാരകമായി ജനറല്‍ ആശുപത്രിയില്‍ സിസ്റ്റര്‍ ലിനിയുടെ സ്തൂപം

ജനറല്‍ ആശുപത്രിയില്‍ സിസ്റ്റര്‍ ലിനിയുടെ സ്തൂപത്തില്‍ പൂക്കള്‍ അര്‍പ്പിക്കുക്കാന്‍ കുടുംബാംഗങ്ങള്‍ എത്തി.
ലിനിയുടെ ഭര്‍ത്താവ് സജീഷും മക്കളായ റിതുലും സിദ്ധാര്‍ഥും ലിനിയുടെ അനുജത്തി ലിസിയും അമ്മയും എത്തിയിരുന്നു.
ജോലിക്കിടെ നിപ്പ ബാധിച്ച് ജീവന്‍ നഷ്ടമായ സിസ്റ്റര്‍ ലിനിയുടെ സ്മരണയ്ക്കാണ് ആശുപത്രിയില്‍ സ്തൂപം ഒരുക്കിയത്.
ആരോഗ്യപ്രവര്‍ത്തകയായ ലിനിക്കുള്ള ആദരമാണ് ആശുപത്രിയില്‍ സ്ഥാപിച്ച സ്തൂപമെന്ന് ഡോ. പീയൂഷ് നമ്പൂതിരിപ്പാട് പറഞ്ഞു.
ലിനിയുടെ പേരില്‍ സ്തൂപം നിര്‍മിക്കുന്നത് ആദ്യമാണെന്ന് ഭര്‍ത്താവ് സജീഷ് പറഞ്ഞു.
സ്നേഹത്തിന്റെ സ്മാരകമാണ് സ്തൂപമെന്ന് ചടങ്ങില്‍ പങ്കെടുത്ത സംവിധായകന്‍ ടോം ഇമ്മട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha























