Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

അ​ട​യ്ക്ക​യും തേ​ങ്ങ​യും പ​റി​ക്കു​ന്ന ജോ​ലി ചെ​യ്തി​രു​ന്ന വി​ജ​യ​ന്‍ ന​ന്നാ​യി അ​ധ്വാ​നി​ച്ച്‌ കു​ടും​ബം പു​ല​ര്‍​ത്തി​യി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു; പക്ഷെ ആ ഒരൊറ്റ സ്വഭാവത്തിന് അടിമയായി മാറിയപ്പോൾ എല്ലാം തകിടം മറിഞ്ഞു.. അ​മ്മ​യെ അ​ച്ഛ​ന്‍ വെ​ടി​വ​ച്ചു, ഇ​പ്പോ​ള്‍ അ​മ്മ അ​ന​ങ്ങു​ന്നി​ല്ല.! പേടിച്ച് വിറച്ച് ആ അ​ഞ്ചു​വ​യ​സു​കാ​ര​ന്‍ അടുത്ത വീട്ടിലേക്ക് ഓടി; തിരിച്ച് വന്നപ്പോൾ കണ്ട കാഴ്ച്ച അതിലും ഭീകരം! അമ്പരന്ന് നാട്ടുകാർ

10 JANUARY 2021 11:23 AM IST
മലയാളി വാര്‍ത്ത

അ​മ്മ​യെ അ​ച്ഛ​ന്‍ വെ​ടി​വ​ച്ചു​കൊ​ല്ലു​ന്ന​തി​ന് ഏ​ക ദൃ​ക്സാ​ക്ഷി​യാ​യ​ത് അ​ഞ്ചു വ​യ​സു​കാ​ര​നാ​യ മ​ക​ന്‍. കാ​ന​ത്തൂ​ര്‍ തെ​ക്കേ​ക്ക​ര​യി​ലെ ബേ​ബി​യെ ഭ​ര്‍​ത്താ​വ് വി​ജ​യ​ന്‍ വെ​ടി​വ​ച്ച കാ​ര്യം ആ​ദ്യം പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​തും ഈ ​ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ഭി​ലാ​ഷാ​ണ്. "അ​മ്മ​യെ അ​ച്ഛ​ന്‍ വെ​ടി​വ​ച്ചു. ഇ​പ്പോ​ള്‍ അ​മ്മ അ​ന​ങ്ങു​ന്നി​ല്ല' എ​ന്നാ​ണ് അ​യ​ല്‍​വീ​ട്ടി​ല്‍ ഓ​ടി​യെ​ത്തി​യ അ​ഭി​ലാ​ഷ് പ​റ​ഞ്ഞ​ത്. അ​യ​ല്‍​വാ​സി​ക​ളാ​ണ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച്‌ ബേ​ബി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. എ​ന്നാ​ല്‍ അ​തി​ന​കം ത​ന്നെ ബേ​ബി​യു​ടെ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. അ​ത്യ​ധി​കം ഭ​യ​ത്തോ​ടെ​യു​ള്ള കു​ട്ടി​യു​ടെ പെ​രു​മാ​റ്റം ഓ​ര്‍​ത്തെ​ടു​ക്കു​ന്ന​തു പോ​ലും അ​യ​ല്‍​വാ​സി​ക​ള്‍​ക്ക് ഞെ​ട്ട​ലാ​ണ്.

ദ​മ്പ​തി​ക​ളു​ടെ മ​ര​ണ​ത്തോ​ടെ അ​നാ​ഥ​നാ​യ കു​ട്ടി ഇ​പ്പോ​ള്‍ ബ​ന്ധു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് ഉ​ള്ള​ത്. കു​ഞ്ഞി​ന്‍റെ ഞെ​ട്ട​ലും ഭ​യ​വും ഇ​പ്പോ​ഴും മാ​റി​യി​ട്ടി​ല്ല. എ​ങ്കി​ലും മ​ദ്യ​ല​ഹ​രി​യി​ലും ദേ​ഷ്യ​ത്തി​ലും സു​ബോ​ധം ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യി​ലും വി​ജ​യ​ന്‍ കു​ഞ്ഞി​നെ ഉ​പ​ദ്ര​വി​ക്കാ​തെ വി​ട്ട​തി​ല്‍ ആ​ശ്വാ​സം ക​ണ്ടെ​ത്തു​ക​യാ​ണ് ബ​ന്ധു​ക്ക​ളും അ​യ​ല്‍​വാ​സി​ക​ളും. ഇ​രി​യ​ണ്ണി ഗ​വ. എ​ല്‍​പി സ്കൂ​ളി​ലെ ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് അ​ഭി​ലാ​ഷ്. ബേ​ബി​ക്ക് മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച്‌ വി​ജ​യ​ന്‍ ഭാ​ര്യ​യെ മ​ര്‍​ദി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​തി​നെ​തി​രേ ബേ​ബി ആ​ദൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ഇ​രു​വ​രെ​യും വി​ളി​ച്ചു​വ​രു​ത്തി സം​സാ​രി​ച്ചി​രു​ന്നു.

അ​ട​യ്ക്ക​യും തേ​ങ്ങ​യും പ​റി​ക്കു​ന്ന ജോ​ലി ചെ​യ്തി​രു​ന്ന വി​ജ​യ​ന്‍ ന​ന്നാ​യി അ​ധ്വാ​നി​ച്ച്‌ കു​ടും​ബം പു​ല​ര്‍​ത്തി​യി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പി​ന്നീ​ട് മ​ദ്യ​ത്തി​ന് അ​ടി​മ​യാ​യ​തോ​ടെ​യാ​ണ് കു​ടും​ബ​ത്തി​ല്‍ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​ത്. സ​മീ​പ​ത്തെ കോ​ള​നി​യി​ലെ വ്യാ​ജ​വാ​റ്റ് കേ​ന്ദ്ര​ത്തി​ല്‍ നി​ന്നാ​ണ് ഇ​യാ​ള്‍ മ​ദ്യ​ത്തി​ന​ടി​മ​യാ​യ​ത്. ഇ​യാ​ള്‍​ക്ക് ക​ള്ള​ത്തോ​ക്ക് ല​ഭി​ച്ച​ത് എ​ങ്ങ​നെ​യാ​ണെ​ന്ന കാ​ര്യ​വും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വീടിനുള്ളില്‍വെച്ച് വിജയന്‍ ബേബിക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് വീണ ബേബി തല്‍ക്ഷണം മരിച്ചു. പിന്നാലെ വീട്ടില്‍നിന്ന് രക്ഷപ്പെട്ട വിജയനെ സമീപത്തെ കശുമാവിന്‍ത്തോട്ടത്തില്‍ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി.

കൈവശമുണ്ടായിരുന്ന നാടന്‍തോക്ക് ഉപയോഗിച്ചാണ് വിജയന്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ബേബിയെ ആരോ ഫോണില്‍വിളിച്ച് ശല്യംചെയ്യുന്നതുമായി ബന്ധപ്പെട്ട് ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സ്ഥലത്തെത്തിയ ആദൂര്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (2 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (4 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (4 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends