Widgets Magazine
27
Jan / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബീച്ചിലും പരിസരത്തുണ്ടായിരുന്ന പാർക്കിലെ സ്കൈ വീലിലും പൂളിലും ഉൾപ്പെടെ പരസ്യമായി ദമ്പതികളുടെ ലീലാവിലാസം... സന്ദർശകർ നോക്കി നിൽക്കവെ സെക്‌സിലേർപ്പെട്ട ദമ്പതികൾക്ക് സംഭവിച്ചത്... പോലിസ് കയ്യോടെ പൊക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ... സംഭവം ഇങ്ങനെ...


യു.ഡി.എഫില്‍ സീറ്റു വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കം; രാഹുല്‍ ഗാന്ധിയുമായി യു.ഡി.എഫ് നേതാക്കള്‍ ചര്‍ച്ച നടത്തും; ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ടെത്തി; ഹൈദരലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തി; അഞ്ച് സീറ്റ് അധികമായി വേണമെന്ന് ലീഗ് ആവശ്യം; എല്‍.ഡി.എഫ് യോഗത്തില്‍ സീറ്റു വിഭജനം ചര്‍ച്ചയായില്ല


ഇറച്ചി വാങ്ങാനായി വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ ബലമായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയത് മൂവർ സംഘം! സ്വകാര്യ ഭാഗത്ത് ചില്ലുകുപ്പി കയറ്റി കണ്ണില്ലാത്ത ക്രൂരത.. പിന്നാലെ ചെയ്തത്! ക്രൂരതകള്‍ എണ്ണിപ്പറഞ്ഞ് പരാതിക്കാരി... പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു


സോളാര്‍ പീഡന പരാതിക്കൊപ്പം സാമ്പത്തിക ക്രമക്കേടും സിബിഐ അന്വേഷിക്കണം; ആവശ്യവുമായി മല്ലേലില്‍ ശ്രീധരന്‍ നായര്‍ രംഗത്ത്; പക്ഷേ അന്വേഷണത്തിനായി പ്രത്യേക അപേക്ഷ നല്‍കില്ല; സോളാര്‍ തട്ടിപ്പിലെ 33 കേസുകളില്‍ ഏറ്റവും വിവാദമായത് ശ്രീധരന്‍ നായരുടെ കേസ്


21ആം വയസിൽ വിവാഹം, പിന്നാലെ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതോടെ സഹിക്കാനായില്ല! ലൈംഗിക ബന്ധത്തിന് പണം നല്‍കാമെന്ന് പറഞ്ഞ് സ്ത്രീകളെ വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചശേഷം ചെയ്യുന്നത് മറ്റൊരു ക്രൂരത... 18 സ്ത്രീകൾക്ക് സംഭവിച്ചത്... നാടിനെ കിടുകിടാ വിറപ്പിച്ച സീരിയല്‍ കില്ലര്‍ പിടിയിലായതോടെ പുറത്ത് വരുന്നത്...

കൊല്ലം മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സ്ഥാപിക്കും...സമഗ്ര വികസനത്തിനായി കൂടുതല്‍ സ്ഥലമേറ്റെടുക്കും... മികച്ച ട്രോമകയര്‍, പേ വാര്‍ഡ്, എം.ആര്‍.ഐ. സ്‌കാനിംഗ് സംവിധാനങ്ങള്‍

13 JANUARY 2021 02:29 PM IST
മലയാളി വാര്‍ത്ത

More Stories...

സോളാര്‍ പീഡന പരാതിക്കൊപ്പം സാമ്പത്തിക ക്രമക്കേടും സിബിഐ അന്വേഷിക്കണം; ആവശ്യവുമായി മല്ലേലില്‍ ശ്രീധരന്‍ നായര്‍ രംഗത്ത്; പക്ഷേ അന്വേഷണത്തിനായി പ്രത്യേക അപേക്ഷ നല്‍കില്ല; സോളാര്‍ തട്ടിപ്പിലെ 33 കേസുകളില്‍ ഏറ്റവും വിവാദമായത് ശ്രീധരന്‍ നായരുടെ കേസ്

കൈയ്യടി പ്രതീക്ഷിച്ചപ്പോള്‍... റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക റാലി തുടങ്ങിയപ്പോള്‍ കെ.കെ. രാഗേഷ് എം.പി.യിട്ട 'ഞങ്ങള്‍ തുടങ്ങി' എന്ന ഫേസ് ബുക്ക് പോസ്റ്റ് വിവാദത്തില്‍; ട്രാക്ടര്‍ റാലിയില്‍ അക്രമം ഉണ്ടാക്കിയത് നുഴഞ്ഞ് കയറിയ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യ വിരുദ്ധരുമാണെന്ന സംയുക്ത സമരസമിതിയുടെ പ്രസ്താവന ചൂടുപിടിക്കുന്നു; ശക്തമായ നടപടിയ്‌ക്കൊരുങ്ങി കേന്ദ്രം

സംസ്ഥാന പാതയില്‍ ലോറി തട്ടി താഴ്ന്നു കിടന്ന വൈദ്യുതി സ്റ്റേ വയര്‍ കഴുത്തില്‍ കുടുങ്ങിയ ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തിയ കെഎസ്ആർടിസി ബസിൽ നിന്നും അമരവിള ചെക് പോസ്റ്റിൽ വെച്ച് പിടികൂടിയത്... ഒരു കിലോ 800 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തത് മുബൈ സ്വദേശി മാനവിന്റെ കൈയിൽ നിന്നും... കൂടുത വിവരങ്ങൾ പുറത്ത്....

കുന്നംകുളത്ത് ആക്രികടയ്ക്കും കടലാസ് ഗോഡൗണിനും തീപിടിച്ച് വന്‍ നാശനഷ്ടം.... ബൈന്‍ഡിംഗ് സ്ഥാപനത്തിലെ മെഷീനുകള്‍ കത്തി നശിച്ചു, മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ തീയണച്ചു

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താനും ഒപ്പം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിനാവശ്യമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കാനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

 

മെഡിക്കല്‍ കോളേജില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും 8 കോടി രൂപ ചെലവഴിച്ചുള്ള കാത്ത് ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്തില്‍ നടന്ന ഉന്നതതല അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് മന്ത്രി നിര്‍ദേശം നല്‍കിയത്.

 

 

കൊല്ലം മെഡിക്കല്‍ കോളേജില്‍ മികച്ച ട്രോമകെയര്‍ സംവിധാനമാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ദേശീയ പാതയോട് ചേര്‍ന്നുള്ള മെഡിക്കല്‍ കോളേജായതിനാല്‍ ധാരാളം അപകടങ്ങള്‍ക്ക് ചികിത്സ തേടിയെത്താറുണ്ട്. ഇവര്‍ക്കും തദ്ദേശവാസികള്‍ക്കും അടിയന്തര വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനാണ് ട്രോമകെയര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ലെവല്‍ ടു നിലവാരത്തിലുള്ള ട്രോമകെയറില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും മികച്ച ട്രയേജ് സംവിധാനവുമുണ്ടാകും. പേ വാര്‍ഡ്, എം.ആര്‍.ഐ. സ്‌കാനിംഗ് സംവിധാനം എന്നിവയും സജ്ജമാക്കുന്നതാണ്.

 

മികച്ച കോവിഡ്-19 ചികിത്സ നല്‍കിയ മെഡിക്കല്‍ കോളേജിലെ ജീവനക്കാരെ മന്ത്രി പ്രത്യേകം അഭിന്ദിച്ചു. അഭിമാനകരമായ പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജ് നടത്തിയത്. 100 വയസിന് മുകളില്‍ പ്രായമുള്ള ആളുകളെ പോലും രക്ഷിച്ചെടുക്കാന്‍ മെഡിക്കല്‍ കോളേജിന് കഴിഞ്ഞു.

കൊല്ലം മെഡിക്കല്‍ കോളേജിനെ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായുള്ള നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഒരു മെഡിക്കല്‍ കോളേജായി മാറാനുള്ള സൗകര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒരു ഇ.എസ്.ഐ ഡിസ്‌പെന്‍സറി മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. 100 എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിനാവശ്യമായ സൗകര്യങ്ങളൊരുക്കി. 300 കിടക്കകളുള്ള ആശുപത്രി ആരംഭിക്കുകയും 600 ലേറെ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടാണ് മെഡിക്കല്‍ കോളേജിന്റെ മുന്നേറ്റത്തിന് ഈ സര്‍ക്കാര്‍ വഴിയൊരുക്കിയത്.

 

അത്യാധുനിക സൗകര്യങ്ങളുള്ള അത്യാഹിത വിഭാഗം, ഓപ്പറേഷന്‍ തീയറ്ററുകള്‍, ലേബര്‍ റൂം, കാരുണ്യ ഫാര്‍മസി, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്ക് എന്നിവയെല്ലാം ഈ സര്‍ക്കാര്‍ വന്നതിന് ശേഷമാണ് ഒരുക്കിയത്. 10 കിടക്കകളുള്ള ഡയാലിസ് യൂണിറ്റ് പ്രവര്‍ത്തനസജ്ജമായി. മെഡിക്കല്‍ കോളേജിനെ കോവിഡ് ആശുപത്രിയാക്കി പൂര്‍ണ സജ്ജമാക്കാന്‍ 300ല്‍ നിന്ന് 500 ലേക്ക് കിടക്കകള്‍ ഉയര്‍ത്തി.

 

കൊല്ലം ജില്ലാ കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍. റോയ്, ആശുപത്രി സൂപ്രണ്ട് ഡോ. ഹബീബ് നസീം, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഹരികുമാര്‍, എന്‍.എച്ച്.എം. ചീഫ് എഞ്ചിനീയര്‍ അനില, പി.ഡബ്ല്യു.ഡി. ചീഫ് എഞ്ചിനീയര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശശികല ജയില്‍ മോചിതയായി; ചെന്നൈയിലേക്ക് ഉടന്‍ മടക്കമില്ല; ബെംഗളൂരു ആശുപത്രിയില്‍ കോവിഡ് ചികിത്സയിലാണ് ഇപ്പോള്‍ ശശികല; ബംഗളൂരു മുതല്‍ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയുള്ള സ്വീകരണറാലി ഒരുക്കാന്‍ അണികള്‍; ച  (15 minutes ago)

ബീച്ചിലും പരിസരത്തുണ്ടായിരുന്ന പാർക്കിലെ സ്കൈ വീലിലും പൂളിലും ഉൾപ്പെടെ പരസ്യമായി ദമ്പതികളുടെ ലീലാവിലാസം... സന്ദർശകർ നോക്കി നിൽക്കവെ സെക്‌സിലേർപ്പെട്ട ദമ്പതികൾക്ക് സംഭവിച്ചത്... പോലിസ് കയ്യോടെ പൊക്കി  (16 minutes ago)

രാജ്യത്തിന്‍റെ ഹൃദയഭൂമിയിൽ കർഷക സമരം എന്ന വ്യാജേന അക്രമം അഴിച്ചുവിട്ട കലാപകാരികൾ ഇന്ത്യയെ അപമാനിക്കുകയാണ്; രാജ്യത്തിന് ഭരണഘടന ലഭിച്ചതിന്‍റെ വാർഷികം അരാജകത്വം കൊണ്ട് ആഘോഷിക്കാൻ ഒരു ദേശസ്നേഹിക്കും കഴിയി  (32 minutes ago)

യു.ഡി.എഫില്‍ സീറ്റു വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കം; രാഹുല്‍ ഗാന്ധിയുമായി യു.ഡി.എഫ് നേതാക്കള്‍ ചര്‍ച്ച നടത്തും; ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ടെത്തി; ഹൈദരലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത  (54 minutes ago)

ഇറച്ചി വാങ്ങാനായി വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ ബലമായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയത് മൂവർ സംഘം! സ്വകാര്യ ഭാഗത്ത് ചില്ലുകുപ്പി കയറ്റി കണ്ണില്ലാത്ത ക്രൂരത.. പിന്നാലെ ചെയ്തത്! ക്രൂരതകള്‍ എണ്ണിപ്പറഞ്  (56 minutes ago)

സോളാര്‍ പീഡന പരാതിക്കൊപ്പം സാമ്പത്തിക ക്രമക്കേടും സിബിഐ അന്വേഷിക്കണം; ആവശ്യവുമായി മല്ലേലില്‍ ശ്രീധരന്‍ നായര്‍ രംഗത്ത്; പക്ഷേ അന്വേഷണത്തിനായി പ്രത്യേക അപേക്ഷ നല്‍കില്ല; സോളാര്‍ തട്ടിപ്പിലെ 33 കേസുകളില്  (1 hour ago)

21ആം വയസിൽ വിവാഹം, പിന്നാലെ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതോടെ സഹിക്കാനായില്ല! ലൈംഗിക ബന്ധത്തിന് പണം നല്‍കാമെന്ന് പറഞ്ഞ് സ്ത്രീകളെ വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചശേഷം ചെയ്യുന്നത് മറ്റൊരു ക്രൂരത.  (1 hour ago)

രാജസ്ഥാനിലെ ജീപ്പും ട്രക്കും കൂട്ടിയിടിച്ച് എട്ടു പേര്‍ക്ക് ദാരുണാന്ത്യം, നാലുപേര്‍ക്ക് പരിക്ക്  (2 hours ago)

അമ്മയാനയുടെ ജഡത്തിന് മുന്നിലെ കുട്ടിയാന.. ആ നൊമ്പരക്കാഴ്ചക്ക് പിന്നിലെ ക്രൂരത; കാട്ടാനയുടെ മരണം വൈദ്യുതാഘാതമേറ്റ്; പുരയിടത്തിലിറങ്ങുന്ന ആനയെ തുരത്താന്‍ റബര്‍ഷീറ്റ് ഉണക്കുന്ന കമ്പിയില്‍ വൈദ്യുതി കടത്തി  (2 hours ago)

ആ രഹസ്യം അമ്മയോട് പറയാൻ പോലും എനിക്ക് പേടിയായിരുന്നു.... ഒരു വര്‍ഷം അവളുടെ ഭീഷണി പേടിച്ചാണ് ജീവിച്ചത്! സ്കൂൾ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവം വെളിപ്പെടുത്തി നവ്യനായർ...  (2 hours ago)

കൈയ്യടി പ്രതീക്ഷിച്ചപ്പോള്‍... റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക റാലി തുടങ്ങിയപ്പോള്‍ കെ.കെ. രാഗേഷ് എം.പി.യിട്ട 'ഞങ്ങള്‍ തുടങ്ങി' എന്ന ഫേസ് ബുക്ക് പോസ്റ്റ് വിവാദത്തില്‍; ട്രാക്ടര്‍ റാലിയില്‍ അക്രമം ഉണ്ടാക്  (2 hours ago)

സംസ്ഥാന പാതയില്‍ ലോറി തട്ടി താഴ്ന്നു കിടന്ന വൈദ്യുതി സ്റ്റേ വയര്‍ കഴുത്തില്‍ കുടുങ്ങിയ ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി  (2 hours ago)

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തിയ കെഎസ്ആർടിസി ബസിൽ നിന്നും അമരവിള ചെക് പോസ്റ്റിൽ വെച്ച് പിടികൂടിയത്... ഒരു കിലോ 800 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തത് മുബൈ സ്വദേശി മാനവിന്റെ കൈയിൽ നിന്നും... കൂടു  (2 hours ago)

കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി എംപി ഇന്ന് കേരളത്തില്‍... കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം കോഴിക്കോട് യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം വയനാട്ടിലേക്ക്....  (2 hours ago)

ചെങ്കോട്ട കലാപത്തിന് പിന്നില്‍ ദീപ് സിദ്ദു; കര്‍ഷകര്‍ പറയുന്ന ദീപ് സിദ്ദു ആരാണ്? ബി.ജെ.പി നേതാക്കളുമായി ഇയാള്‍ക്കുള്ള ബന്ധമെന്ത്? അക്രമസമരത്തെ തള്ളി കര്‍ഷക നേതാക്കള്‍ രംഗത്ത്; കര്‍ഷകരുടെ ആരോപണം തള്ളി  (3 hours ago)

Malayali Vartha Recommends