Widgets Magazine
21
Jan / 2021
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശു​ചി​മു​റി​യി​ല്‍ മൊ​ബൈ​ല്‍ ക്യാ​മ​റ ഒളിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി.. സഹപ്രവര്‍ത്തകനെ പോലീസ് പൊക്കിയതോടെ ഭർത്താവ് ഉപേക്ഷിച്ച് പോയി! കേസ് പിൻവലിച്ചാൽ വിവാഹ വാഗ്ദാനം നൽകാമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ യുവാവ് ചെയ്തത് മറ്റൊന്ന്... സ​ജി​തയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ...


അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി; സ്പീക്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം; രാജി വയ്ക്കണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം; തെറ്റു ചെയ്തിട്ടില്ലെന്ന് സ്പീക്കര്‍; സ്പീക്കര്‍ക്ക് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധം; നോട്ടീസിലെ ഗുരുതര ആരോപങ്ങള്‍ ഇങ്ങനെ


ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അവതാരകയും നടിയുമായ എലീന പടിക്കലിന്റെയും രോഹിത്തിന്റെയും വിവാഹനിശ്ചയം; ഗോള്‍ഡന്‍ നിറത്തിലുള്ള ക്രോപ് ടോപ്പും സ്‌കര്‍ട്ടുമണിഞ്ഞ് അതീവ സുന്ദരിയായി താരം; ആരുമറിയാതെ ഡ്രസ്സിലൊളിപ്പിച്ച് ആ രഹസ്യം ! ഏറ്റെടുത്ത് ആരാധകർ... ഉറ്റ ചങ്ങാതി ഫുക്രുവിനെ തിരഞ്ഞ് സോഷ്യൽമീഡിയ...


ആന്തരികാവയവങ്ങള്‍ ചുരുങ്ങി; ഭക്ഷണം തൊണ്ടയില്‍ നിന്ന് ഇറങ്ങിയതിന്റെ ലക്ഷണം പോലുമില്ല; പൊടിയന്റെത് പട്ടിണി മരണം തന്നെ; ഉറപ്പിക്കാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു; അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു; മകനെ അറസ്റ്റു ചെയ്യാന്‍ സാധ്യത


കുവൈറ്റില്‍ നിന്നും കരിപ്പൂരിലെത്തിയ കോ​ഴി​ക്കോ​ട്​ കുറ്റിക്കാട്ടൂര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഉ​വൈ​സിന്റെ ബാഗേജില്‍ നിന്നും ഭ​ക്ഷ​ണ​വ​സ്​​തു​ക്ക​ള്‍​ക്കി​​ട​യി​ല്‍ ഒ​ളി​പ്പി​ച്ച നിലയിൽ കണ്ടെത്തിയത് 50.63 ല​ക്ഷം രൂ​പ​യു​ടെ സ്വര്‍​ണം

വാക്‌സിന്‍ എടുക്കാം സുരക്ഷിതരാകാം: എല്ലാമറിയാന്‍ ശില്‍പശാല; വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ ഒരു മണി വരെ ഗോര്‍ക്കി ഭവനില്‍, മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരിട്ട് പങ്കെടുക്കാം, പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി പങ്കെടുക്കാം

13 JANUARY 2021 03:43 PM IST
മലയാളി വാര്‍ത്ത

More Stories...

പി. ശ്രീരാമകൃഷണനെ സ്പീക്കര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന പ്രതിപക്ഷ പ്രമേയത്തില്‍ ചര്‍ച്ച ആരംഭിച്ചു

ശു​ചി​മു​റി​യി​ല്‍ മൊ​ബൈ​ല്‍ ക്യാ​മ​റ ഒളിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി.. സഹപ്രവര്‍ത്തകനെ പോലീസ് പൊക്കിയതോടെ ഭർത്താവ് ഉപേക്ഷിച്ച് പോയി! കേസ് പിൻവലിച്ചാൽ വിവാഹ വാഗ്ദാനം നൽകാമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ യുവാവ് ചെയ്തത് മറ്റൊന്ന്... സ​ജി​തയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ...

കെ വി തോമസ് നിന്നാലെന്താ,പോയാലെന്താ? നെയ്‌മീൻ ദില്ലിയിൽ കൊണ്ടുപോയി കേന്ദ്ര മന്ത്രി പദം വാങ്ങുന്ന പാർട്ടി... അപ്പൂപ്പൻമാരെ പുനരധിവസിപ്പിക്കാൻ കോൺഗ്രസ്സ് ഫോർമുല.

തന്റെ മകനെ ചതിച്ചു കൊന്നതാണ്... മകന്റേത് കരുതികൂട്ടിയുള്ള കൊലപാതകമാണ്... ഉള്ളതു വെച്ച് സന്തോഷത്തോടെ ജീവിച്ച കുടുംബമാണ് നമ്മുടേത്... കര്‍മ്മം ചെയ്യാന്‍ എനിക്ക് ഇനി ആരുണ്ട്.... പൊട്ടിക്കരഞ്ഞ് പ്രദീപിന്റെ അമ്മ.... ആ അമ്മയുടെ വാക്കുകള്‍ കേട്ട് സെക്രട്ടറിയേറ്റിനു മുന്നിലെ സമരപന്തലിരുന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു

കുവൈറ്റില്‍ നിന്നും കരിപ്പൂരിലെത്തിയ കോ​ഴി​ക്കോ​ട്​ കുറ്റിക്കാട്ടൂര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഉ​വൈ​സിന്റെ ബാഗേജില്‍ നിന്നും ഭ​ക്ഷ​ണ​വ​സ്​​തു​ക്ക​ള്‍​ക്കി​​ട​യി​ല്‍ ഒ​ളി​പ്പി​ച്ച നിലയിൽ കണ്ടെത്തിയത് 50.63 ല​ക്ഷം രൂ​പ​യു​ടെ സ്വര്‍​ണം

കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബൃഹത്തായ ഒരു പ്രതിരോധകുത്തിവയ്പ്പ് പരിപാടിയിലേക്ക് സംസ്ഥാനം കടക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് ശില്‍പശാല സംഘടിപ്പിക്കുന്നു. ജനുവരി 16ന് കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്ന അവസരത്തില്‍ പ്രതിരോധ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുവാനാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. ജനുവരി 14-ാം തീയതി രാവിലെ 10 മണി മുതല്‍ ഒരു മണി വരെ തിരുവനന്തപുരം സി-ഡിറ്റില്‍ (ഗോര്‍ക്കി ഭവന്‍) വച്ചാണ് ശില്പശാല. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യും.

വളരെയേറെ ആനുകാലിക പ്രാധാന്യമുളള ഈ പാനല്‍ ചര്‍ച്ചയിലേക്ക് എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും പങ്കെടുക്കാം. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴിയും പങ്കെടുക്കാവുന്നതാണ്. ചോദ്യങ്ങള്‍ക്കുളള മറുപടി ചര്‍ച്ചയില്‍ പൊതുജനാരോഗ്യ വിദഗ്ദ്ധര്‍ നല്‍കും. ചോദ്യങ്ങള്‍ 9446528176, 7012516029 എന്നീ വാട്ട്‌സ് ആപ്പ് നമ്പറുകളിലേക്ക് അയക്കാവുന്നതാണ്. ചോദ്യങ്ങള്‍ക്കുളള മറുപടി ഈ ലൈവ് സെഷനില്‍വച്ചുതന്നെ നല്‍കുന്നതായിരിക്കും.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ വിഷയാവതരണം നടത്തുന്ന ചടങ്ങില്‍ പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ. ബി. ഇക്ബാല്‍, മുഖ്യമന്ത്രിയുടെ കോവിഡ്-19 ഉപദേഷ്ടാവ് രാജീവ് സദാനന്ദന്‍, ഡബ്ല്യൂ.എച്ച്.ഒ. പ്രതിനിധി ഡോ. റോഡറിഗോ എച്ച്. ഓഫ്രിന്‍, യൂണിസെഫ് പ്രതിനിധി സുഗത റോയ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും.

കോവിഡ് വാക്‌സിന്‍ അടിസ്ഥാന വിവരങ്ങള്‍ എന്ന വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദു, കോവിഡ് വാക്‌സിനും ആരോഗ്യവും എന്ന വിഷയത്തില്‍ എസ്.എ.ടി. ആശുപത്രി അസി. പ്രൊഫസര്‍ ഡോ. റിയാസ്, പ്രതിരോധ കുത്തിവയ്പ്പും സാമൂഹ്യ ആരോഗ്യവും എന്ന വിഷയത്തില്‍ മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ടി.എസ്. അനീഷ്., വാക്‌സിന്‍ വിതരണ സംവിധാനം എന്ന വിഷയത്തില്‍ എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, മെഡിക്കല്‍ കോളേജിലെ സംവിധാനങ്ങള്‍ എന്ന വിഷയത്തില്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി എന്നിവര്‍ സംസാരിക്കും. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത സ്വാഗതവും ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. പി.പി. പ്രീത നന്ദിയും പറയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി. ശ്രീരാമകൃഷണനെ സ്പീക്കര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന പ്രതിപക്ഷ പ്രമേയത്തില്‍ ചര്‍ച്ച ആരംഭിച്ചു  (1 minute ago)

ചരിത്രത്തില്‍ ആദ്യമായി 50,000 പോയന്റ് കടന്ന് സെന്‍സെക്സ്....  (10 minutes ago)

ശു​ചി​മു​റി​യി​ല്‍ മൊ​ബൈ​ല്‍ ക്യാ​മ​റ ഒളിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി.. സഹപ്രവര്‍ത്തകനെ പോലീസ് പൊക്കിയതോടെ ഭർത്താവ് ഉപേക്ഷിച്ച് പോയി! കേസ് പിൻവലിച്ചാൽ വിവാഹ വാഗ്ദാനം നൽകാമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ യുവാ  (14 minutes ago)

കെ വി തോമസ് നിന്നാലെന്താ,പോയാലെന്താ?  (37 minutes ago)

അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി; സ്പീക്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം; രാജി വയ്ക്കണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം; തെറ്റു ചെയ്തിട്ടില്ലെന്ന് സ്പീക്കര്‍; സ്പീക്കര്‍ക്ക് സ്വര്‍ണക്കടത്ത് കേസിലെ പ്രത  (50 minutes ago)

തന്റെ മകനെ ചതിച്ചു കൊന്നതാണ്... മകന്റേത് കരുതികൂട്ടിയുള്ള കൊലപാതകമാണ്... ഉള്ളതു വെച്ച് സന്തോഷത്തോടെ ജീവിച്ച കുടുംബമാണ് നമ്മുടേത്... കര്‍മ്മം ചെയ്യാന്‍ എനിക്ക് ഇനി ആരുണ്ട്.... പൊട്ടിക്കരഞ്ഞ് പ്രദീപിന്  (1 hour ago)

ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അവതാരകയും നടിയുമായ എലീന പടിക്കലിന്റെയും രോഹിത്തിന്റെയും വിവാഹനിശ്ചയം; ഗോള്‍ഡന്‍ നിറത്തിലുള്ള ക്രോപ് ടോപ്പും സ്‌കര്‍ട്ടുമണിഞ്ഞ് അതീവ സുന്ദരിയായി താരം; ആരുമറിയാതെ ഡ്രസ്  (1 hour ago)

ആന്തരികാവയവങ്ങള്‍ ചുരുങ്ങി; ഭക്ഷണം തൊണ്ടയില്‍ നിന്ന് ഇറങ്ങിയതിന്റെ ലക്ഷണം പോലുമില്ല; പൊടിയന്റെത് പട്ടിണി മരണം തന്നെ; ഉറപ്പിക്കാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു; അസ്വാഭാവിക മരണത്തിന് പോലീസ് ക  (1 hour ago)

കുവൈറ്റില്‍ നിന്നും കരിപ്പൂരിലെത്തിയ കോ​ഴി​ക്കോ​ട്​ കുറ്റിക്കാട്ടൂര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഉ​വൈ​സിന്റെ ബാഗേജില്‍ നിന്നും ഭ​ക്ഷ​ണ​വ​സ്​​തു​ക്ക​ള്‍​ക്കി​​ട​യി​ല്‍ ഒ​ളി​പ്പി​ച്ച നിലയിൽ കണ്ടെത്തിയത് 50.  (1 hour ago)

തലയില്‍കൈവച്ച് സഖാക്കള്‍... നിയമസഭാ ചരിത്രത്തില്‍ അസാധാരണമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ പ്രമേയം ഇന്ന്; സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍കടത്തു കേസിലും ആരോപണവിധേയനായ പി. ശ്രീരാമകൃഷ്ണന് ഇന്ന് ഏറെ നിര്‍  (1 hour ago)

നാട്ടിലെ മാന്യൻ... ലക്‌ഷ്യം കോളേജ് വിദ്യാർത്ഥികൾ! സൗ​ഹൃ​ദം മു​ത​ലെ​ടു​ത്ത് ര​ണ്ട​ര പ​വ​ന്‍ സ്വ​ര്‍​ണ​വും 20,000 രൂ​പ​യും; ഒടുക്കം ഇ​ടു​ക്കി മു​ണ്ട​ക്ക​യ​ത്തെ ലോ​ഡ്ജി​ല്‍ കൊ​ണ്ടു​പോ​യി പീഡനം... കോ​ഴി​ക  (1 hour ago)

വിവാഹശേഷം കാനഡയിലേക്ക് കൊണ്ടുപോയി... അവിടെ വെച്ച്‌ യുവതിയെ ശാരീരികമായും ലൈംഗികമായും മാനസികമായും പീഡിപ്പിച്ചു; ഭർത്താവ് ആ സ്വഭാവത്തിന് അടിമ... യുവതിയുടെ വായില്‍ ഡ്രാനോ എന്ന രാസവസ്തു ഒഴിച്ച് ശരീരമാസകലം  (1 hour ago)

വീണ്ടും ഉറക്കം കെടുത്തുമോ... ഒടുവില്‍ ഉമ്മന്‍ ചാണ്ടി ഭയപ്പെട്ടത് തന്നെ സംഭവിക്കുന്നു; സോളാര്‍ നായിക വീണ്ടും ഉമ്മന്‍ ചാണ്ടിയുടെ ഉറക്കം കെടുത്താനെത്തുന്നു; കഴിഞ്ഞ അഞ്ച് കൊല്ലവും നിശബ്ദനായിരുന്നത് ഇത് പേ  (2 hours ago)

ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോഡ് ഇനി പോര്‍ച്ചുഗല്‍-യുവന്റസ് ഇതിഹാസം റൊണാള്‍ഡോയ്ക്ക്  (2 hours ago)

സ്‌പെയിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ ബഹുനിലക്കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു മരണം.... നിരവധി പേര്‍ക്ക് പരിക്ക്  (2 hours ago)

Malayali Vartha Recommends