Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഹാപ്പി ബര്‍ത്ത് ഡേ ഹെലികോപ്റ്റര്‍…… നമ്മുടെ മുഖ്യമന്ത്രിയുടെ ഹെലികോപ്ടറിന് ഇന്നലെ ഒരു വയസ്സ് തികഞ്ഞു. ഹെലികോപ്റ്റര്‍ തുരുമ്പെടുക്കാതിരിക്കാന്‍ എന്ത് ചെയ്യണം….??? ഉപയോഗിക്കാതെ തുരുമ്പെടുത്ത് പോകുന്ന ഹെലികോപ്റ്ററിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അഡ്വ. എസ് സുരേഷ്

14 JANUARY 2021 11:16 AM IST
മലയാളി വാര്‍ത്ത

കോടിക്കണക്കിന് രൂപ പ്രതിമാസം ചെലവിനായി നല്‍കി കേരള സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തിട്ട് ഇന്നലെ ഒരു വര്‍ഷം തികഞ്ഞു. ഇപ്പോഴിതാ, ഉപയോഗിക്കാതെ തുരുമ്പെടുത്ത് പോകുന്ന ഹെലികോപ്റ്ററിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് അഡ്വ. എസ് സുരേഷ്. പരിഹസരൂപേണ സർക്കാരിനെ തന്റെ ഫെസ്ബുക്ക് പോസ്റ്റിലൂടെ വിമർശിക്കുകയാണ് സുരേഷ്.

എസ് സുരേഷ് പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ:

ഹാപ്പി ബര്‍ത്ത് ഡേ ഹെലികോപ്റ്റര്‍…… നമ്മുടെ മുഖ്യമന്ത്രിയുടെ ഹെലികോപ്ടറിന് ഇന്നലെ ഒരു വയസ്സ് തികഞ്ഞു. മാസം 1കോടി 70 ലക്ഷം രൂപ എന്ന നിലയില്‍ 20 കോടി47 ലക്ഷം രൂപയാണ് ഈ തൊഴിലാളി വര്‍ഗ്ഗ ഹെലികോപറ്ററിനെ പോറ്റാന്‍ നാം ചിലവഴിച്ചത്. കേറി കിടക്കാന്‍ വീടില്ലാത്ത 510 പേര്‍ക്ക് വീട് വച്ച്‌ നല്‍കാനുള്ള പണം.. സഖാവ് സ്വപ്നയെ ഏല്‍പ്പിച്ച വടക്കാഞ്ചേരി മോഡല്‍ ലൈഫ് മിഷനാണങ്കില്‍ പോലും 214 വീടായേന. നെയ്യാറ്റിന്‍കരയില്‍ പോലീസ് കൂടിയൊഴിപ്പിച്ചപ്പോള്‍ ആത്മാഹുതി ചെയ്ത ആ ദമ്ബതികളുടെ ജീവന്‍. നിരവധി കുഞ്ഞുങ്ങള്‍ അനാധമാകാതെ സംരക്ഷിക്കാനും കഴിയുമായിരുന്നു. വിപ്ലവം വരുമ്ബം ചില പിന്തിരിപ്പന്‍ ശക്തികള്‍ ഇങ്ങനെയൊക്കെ പറയും എന്നാകും CPM ഭാഷ്യം. അതുകൊണ്ട് പുരോഗമനപരമായി ചിന്തിക്കാം… ഹെലികോപ്റ്റര്‍ തുരുമ്ബെടുക്കാതിരിക്കാന്‍ എന്ത് ചെയ്യണം….???

1. സ. അച്ചുതാനന്ദനേയും, സ. ബാലകൃഷ്ണപിള്ള യേയും കയറ്റി' ഇടമലയാര്‍ ' യാത്ര
2 ക്യൂബയില്‍ നിന്ന് പുരോഗമന കോവിഡ് വാക്സിന്‍ ഇറക്കുമതി ഇതിലാകാം.
3. പഞ്ചാബ് - ഷഹിന്‍ബാഗ് കാര്‍ഷിക തീര്‍ത്ഥാടനം
4. CPM വിജയിപ്പിച്ച SDPI യുടെ 100 മെംബറന്‍മാരുമായി സ. അഭിമന്യു സ്മൃതി യാത്ര, 'വര്‍ഗ്ഗീയത തുലയട്ടെ' എന്നെഴുതാന്‍ മറക്കണ്ട.
5. വാളയാറില്‍ നിന്ന് P.K.ശശി MLA നയിക്കുന്ന, സ. ശ്രീമതി, സ. ബാലന്‍ എന്നിവര്‍ അംഗങ്ങളായ പീഡനതീവ്രതാ സന്ദേശ യാത്ര .
5 പ്രീതിപക്ഷ നേതാവ് രമേശനേയും കൂട്ടി ചെന്നിത്തലയില്‍ നിന്ന് LDF , UDF ഒരുമിച്ച്‌ ഭരിക്കുന്ന സ്ഥലങ്ങളിലേക്ക് ' 'മഹാഗഡു ബന്ധന്‍' യാത്ര. ഇത്രയും കഴിയുമ്ബോള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചരിത്ര പേജില്‍. ഇങ്ങനെ കുറിക്കും - THE END.
NB:- അപ്പോള്‍ കഥാനായകനായ ഹെലികോപ്റ്ററിന്റെ പ്രായം ഒരു വയസ്സും നാലുമാസവും ആയിരിക്കും. Again, Happy BirthDay to You Helicopte

കഴിഞ്ഞ ജനുവരിയിലാണ് ഹെലികോപ്റ്റര്‍ വാടയ്ക്കെടുത്തത്. പൊതുജനത്തിനു ഉപകാരമുള്ള കാര്യങ്ങള്‍ എന്തെങ്കിലും ഈ ഹെലികോപ്റ്റര്‍ വഴി നടത്തപ്പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിനു ഭരണപക്ഷം ഉയര്‍ത്തി കാണിക്കുന്നത് രണ്ട് സംഭവമാണ്. രണ്ടുതവണ അവയവമാറ്റ ശസ്ത്രക്രിയക്കായി ഹെലികോപ്റ്റര്‍ പറന്നിരുന്നു. എന്നാല്‍, ഇതിനു നേവിയുടെ ഹെലികോപ്റ്റര്‍ നിസാര തുകയ്ക്ക് വാടകയ്ക്ക് കിട്ടുമല്ലോ എന്ന് ചോദിച്ചാല്‍ തിരിച്ച്‌ മറുപടി ഉണ്ടാകില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends