Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക്‌ താഴേക്ക്; 018- 19 സാമ്പത്തികവര്‍ഷം 6.49 ശതമാനമായിരുന്നത്‌ 2019- 20 വര്‍ഷം 3.45 ശതമാനം മാത്രം

15 JANUARY 2021 02:23 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക്‌ താഴേക്ക് പോകുന്ന കാഴ്ച്ചയാണ് കാണുവാൻ സാധിക്കുന്നത് ‌. 2018- 19 സാമ്പത്തികവര്‍ഷം 6.49 ശതമാനമായിരുന്നത്‌ 2019- 20 വര്‍ഷം 3.45 ശതമാനം മാത്രം. ദേശീയ വളര്‍ച്ചാനിരക്ക്‌ 4.2 ശതമാനമാണ്‌. ഓഖി ചുഴലിക്കാറ്റ്‌, രണ്ടു പ്രളയങ്ങള്‍, കോവിഡ്‌ പ്രതിസന്ധികളാണ്‌ തകര്‍ച്ചയ്‌ക്കു കാരണമെന്നും പറയുന്ന സാമ്ബത്തിക അവലോകന റിപ്പോര്‍ട്ട്‌ ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌ നിയമസഭയില്‍ വച്ചു. കടബാധ്യത 2,60,311.37 കോടി രൂപയായി ഉയര്‍ന്നു. ആഭ്യന്തര കടം 1,65,960.04 കോടിയാണ്‌. കടത്തിന്റെ വാര്‍ഷിക വളര്‍ച്ച മുന്‍വര്‍ഷത്തെ 11.80-ല്‍ നിന്ന്‌ 10.47 ശതമാനമായി കുറഞ്ഞു.ആഭ്യന്തര കടം 9.91 % വര്‍ധിച്ചു. ആഭ്യന്തര ഉല്‍പ്പാദനം 5.49 ലക്ഷം കോടി രൂപയില്‍ നിന്ന്‌ 5.68 ലക്ഷം കോടിയായി വര്‍ധിക്കുകയുണ്ടായി .

സംസ്‌ഥാന മൂല്യവര്‍ധന (ജി.എസ്‌.വി.എ) 4.89 ലക്ഷം കോടിയില്‍ നിന്ന്‌ 5.01 ലക്ഷം കോടിയായി. വളര്‍ച്ച നിരക്ക്‌ 6.2 ശതമാനത്തില്‍ നിന്ന്‌ 2.58 ശതമാനമായാണു കുറഞ്ഞത്‌. 19-20 വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പണപ്പെരുപ്പം രൂക്ഷമായി. ആറ്‌ മുതല്‍ ഏഴ്‌ ശതമാനം വരെയായിരുന്നു വര്‍ധന. കാര്‍ഷിക-അനുബന്ധ മേഖലകളില്‍ വളര്‍ച്ച നെഗറ്റീവാണ്‌. 18-19 സാമ്ബത്തിക വര്‍ഷം കാര്‍ഷിക മേഖല മൈനസ്‌ 2.38 ശതമാനമായിരുന്നത്‌ മൈനസ്‌ 6.62 ശതമാനത്തിലേക്കു താണു. പച്ചക്കറി ഉല്‍പ്പാദനം 23 % വര്‍ധിച്ചു. തൊഴിലില്ലായ്‌മ 11.4 ല്‍നിന്ന്‌ ഒമ്ബതു ശതമാനമായി കുറഞ്ഞു.റവന്യു വരുമാനം 2,629 കോടി കുറഞ്ഞു.

സംസ്‌ഥാനത്തെ റവന്യു വരുമാനം 2,629.8 കോടി രൂപ കുറഞ്ഞു. കേന്ദ്ര നികുതിവിഹിതത്തിലും ഗ്രാന്റിലും കുറവുണ്ടായി. തനത്‌ നികുതി വരുമാനം മുന്‍വര്‍ഷം ഒമ്ബതു ശതമാനമായിരുന്നത്‌ 19- 20ല്‍ മൈനസ്‌ 0.6 ശതമാനമായി. റവന്യു ചെലവിന്റെ 74.70 ശതമാനവും ശമ്ബളം, പെന്‍ഷന്‍, പലിശ, എന്നിവയ്‌ക്കാണ്‌. മുന്‍വര്‍ഷം ചെലവിന്റെ 28.47 ശതമാനം ശമ്ബളമിനത്തിലായിരുന്നത്‌ കഴിഞ്ഞ വര്‍ഷം 30.25 ശതമാനമായി. പെന്‍ഷന്‍ ചെലവ്‌ 17.23 ല്‍ നിന്ന്‌ 18.21 ശതമാനമായി. പലിശ 15.18 ല്‍ നിന്ന്‌ 18.35 ശതമാനമായി വര്‍ധിച്ചു. സമ്ബദ്‌വ്യവസ്‌ഥ ആധുനികവല്‍ക്കരിക്കണം. സംസ്‌ഥാനത്തിന്റെ സമ്ബദ്‌വ്യവസ്‌ഥ ആധുനികവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ അടിയന്തരമായി തുടങ്ങണമെന്നു സാമ്ബത്തിക അവലോകന റിപ്പോര്‍ട്ടില്‍ നിര്‍ദേശം. നൂതന ആശയങ്ങളിലും വിജ്‌ഞാനാധിഷ്‌ഠിത വ്യവസായങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. സംസ്‌ഥാനത്തെ പ്രതിശീര്‍ഷ വരുമാനം 1,49,563 രൂപയാണ്‌. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നോട്ട്‌ നിരോധനം, പ്രളയങ്ങള്‍ തുടങ്ങി നിരവധി തിരിച്ചടികളുണ്ടായി. ഗള്‍ഫ്‌ വരുമാനത്തിലെ കുറവും വളര്‍ച്ച മന്ദഗതിയിലാക്കി. കോവിഡും ലോക്ക്‌ഡൗണും മൂലം കാര്‍ഷികോല്‍പ്പന്നങ്ങള്‍, കന്നുകാലി ഉല്‍പ്പന്നങ്ങള്‍, മത്സ്യം എന്നിവയുടെ വില ഇടിയുകയുണ്ടായി .

" rd
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (14 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (14 hours ago)

Malayali Vartha Recommends