Widgets Magazine
28
Feb / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനപക്ഷം അല്ല ഇങ്ങേര് സാത്താന്‍ പക്ഷമാണ്... വിജയിപ്പിച്ചുവിട്ട വോട്ടറന്മാരുടെ നേരെ തോക്കെടുത്തു വെടിവെച്ച്‌ കൊല്ലാന്‍ ഒരു ശ്രമംനടത്തി... ജഗതി ശ്രീകുമാറിന്റെ മകള്‍ സ്വന്തം പിതാവിനെ കാണാന്‍ വന്നപ്പോള്‍ അപമാനിച്ചയച്ചു... ഒപ്പം 'എന്റെ പിതൃത്വം നിഷേധിക്കാന്‍ ഇയാള്‍ ആരാണ്..' എന്ന് ആ പെണ്‍കുട്ടിയുടെ ചോദ്യത്തിന് മുൻപിൽ ഇന്നും മറുപടി പറയാത്ത പിസി... ആക്രമിക്കപ്പെട്ട നിസ്സഹായയായ നടിയെ 'അഴിഞ്ഞാട്ടക്കാരി 'എന്നു വിളിച്ച്‌ വേദനിപ്പിച്ച പിസി... ആരാ ഉവ്വേ ഈ പിസി... തുറന്നടിച്ച് ആലപ്പി അഷ്‌റഫ്


മറ്റൊരുത്തനുമായി അവൾ ഇഷ്ടത്തിലായി... എപ്പോഴും അവൾക്കൊപ്പം നടന്നിരുന്ന ഒരു പയ്യൻതന്നെയായിരുന്നു അത്... അങ്ങനെ അവൾ എന്നെ ഉപേക്ഷിച്ച് അവനൊപ്പം പോയി’ അതിൽ ഞാൻ ഒരു മണിക്കൂർ മാത്രമേ വിഷമിച്ചിരുന്നുള്ളൂ! തന്റെ ജീവിതത്തിൽ സംഭവിച്ച ആദ്യ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് വിധു പ്രതാപ്


ആദ്യം ആ 25കാരന് പിന്നാലെ അലഞ്ഞു.... ഇതിനും മുൻപും സംഭവിച്ചതൊക്കെ ഓർക്കുമ്പോൾ ഭയാനകമാകും; ദേവനന്ദയെ പോലുള്ള ഒരു കുട്ടി വീട്ടില്‍ നിന്നും 100 മീറ്ററിലധികം അകലെ വിജനമായ സ്ഥലത്ത് ഇത്ര ദൂരം കാല്‍ നടയായി അതും ചെരിപ്പു ധരിക്കാതെ സഞ്ചരിച്ചു എന്നതിൽ തന്നെ ദുരൂഹതയാണ്... ഒരു വർഷം പിന്നിട്ടിട്ടും ആ കൊച്ചു മിടുക്കിയുടെ ദുരൂഹ മരണത്തിന്റെ ചുരുളഴിക്കാനായില്ല! ഇന്നും ആ കുടുംബത്തിനും നാടിനും തീരാ നോവായി ദേവനന്ദ


അച്ഛനോടുള്ള കലിപ്പ് അടക്കാനായില്ല! സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് 2,500 രൂപ വിലയിട്ട് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് യുവതി... പിന്നാലെ സംഭവിച്ചത് ഞെട്ടിക്കുന്ന ട്വിസ്റ്റ്....യുവതി അറസ്റ്റിലായതോടെ പുറത്ത് വന്നത്...


കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതി! സുപ്രീം കോടതി നിര്‍ദേശിച്ച സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന്റെ കാരണം ഇതാണ്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 71-കാരനും മകനും പിടിയില്‍; അറസ്റ്റ് പതിനൊന്നും ഏഴും വയസുള്ള പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന രക്ഷിതാക്കളുടെ പരാതിയിൽ

17 JANUARY 2021 11:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ന് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4333 പേര്‍ രോഗമുക്തി നേടി

ഈ പ്രതിപക്ഷനേതാവിനെ സമ്മതിക്കണം !!! നമ്മുടെ മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ വകുപ്പില്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഐ എ എസുകാരനെക്കൊണ്ട് എം.ഒ.യു ഒപ്പു വെപ്പിക്കുക എന്നത് ഒരു നിസ്സാര കാര്യമല്ല!! മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയില്‍ പരിഹാസവുമായി വി.ഡി.സതീശന്‍ എം.എല്‍.എ

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​ന്റെ പി​റ്റേ​ന്നാ​ണോ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ ആ​ശ​ങ്ക​യും ദു​രി​ത​ത്തെ​യും കു​റി​ച്ച്‌ സ​ര്‍​ക്കാ​രി​ന് ബോ​ധോ​ദ​യ​മു​ണ്ടാ​യ​ത്; ഉദ്യോഗാർത്ഥിക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​ത് സ​ര്‍​ക്കാ​രി​ന്റെ മു​ഖ്യം ര​ക്ഷിക്കാനുള്ള അ​ട​വ് മാ​ത്ര​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

'റോഡ് വീതി കൂട്ടാന്‍ അരുവിത്തുറ പള്ളിയുടെ മതില്‍ ബലമായി പൊളിച്ചപ്പോള്‍ പോലും ഒരു അരുവിത്തുറക്കാരനും എന്നെ ഊര് വിലക്കിയില്ല . ഒരുപാട് ആരാധനാലയങ്ങള്‍ പണിയാന്‍ സംഭാവന കൊടുത്തപ്പോള്‍ ആരും ഒന്നും പറഞ്ഞില്ല . പക്ഷെ നരേന്ദ്ര മോദിയുടെ ചിത്രം ആലേഖനം ചെയ്ത ടി ഷര്‍ട്ട് ഉയര്‍ത്തി കാട്ടിയപ്പോള്‍ ഞാന്‍ 'ചിലര്‍ക്ക് ' വെറുക്കപെട്ടവനായി..' പ്രതികരണവുമായി പൂഞ്ഞാര്‍ എം എല്‍ എ പി.സി ജോര്‍ജ്

60 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ നാളെമുതല്‍; അവരവര്‍ക്ക് ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും ബുക്ക് ചെയ്യാം, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്‌സിനെടുക്കാനുള്ള സൗകര്യം ഒരുക്കുന്നതാണ്

നെയ്യാറ്റിന്‍കര വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 71-കാരനും മകനും പിടിയില്‍. കുടയാല്‍ സ്വദേശികളായ ബാലരാജ് (71) ഇയാളുടെ മകന്‍ രാജ് (45) എന്നിവരെയാണ് വെള്ളറട പൊലീസ് പിടികൂടിയത്. രാജിന്റെ ഭാര്യാബന്ധുവിന്റെ പതിനൊന്നും ഏഴും വയസുള്ള പെണ്‍കുട്ടികളെ ഇവര്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

കുട്ടികളുടെ അസ്വാഭാവികതയും, ശരീരത്തിലെ മുറിപ്പാടുകളും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ഡോക്ടറെ സമീപിക്കുകയും സംശയം തോന്നിയ ഡോക്ടര്‍ കുട്ടികളില്‍ നിന്നും വിവരങ്ങള്‍ മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ പരാതിയുമായി ചൈല്‍ഡ് ലൈനെ സമീപിക്കുകയുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4333 പേര്‍ രോഗമുക്തി നേടി  (9 minutes ago)

മ്യാന്മറിൽ പ്രതിഷേധം നടത്തുന്നവർക്കെതിരെ പൊലീസ് വെടിവെയ്പ്പ്; ഏഴുപേർ കൊല്ലപ്പെട്ടു  (23 minutes ago)

കുവൈറ്റിൽ എത്തുന്ന മുഴുവന്‍ യാത്രക്കാരും ഇത് രജിസ്റ്റര്‍ ചെയ്യണം; കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് വരുന്നവരും പോകുന്നവരുടേതുമായ യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായി മുസാഫിര്‍ പോര്  (38 minutes ago)

ഇന്ത്യയെ കണ്ടു പഠിച്ചതാണോ..? യു.എ.ഇയിലും പെട്രോൾ-ഡീസൽ വില വർദ്ധിപ്പിച്ചു  (51 minutes ago)

വർഷങ്ങൾക്ക് ശേഷം താരപുത്രിയെ കാണാനായതിന്റെ സന്തോഷത്തിൽ ആരാധകർ; മകളോടൊപ്പം വീട്ടിൽ നിൽക്കാനാണ് താല്പര്യമെന്ന് കാവ്യ, മഹാലക്ഷ്മിയുടെ മുഖം കാണിക്കാതെ ദിലീപ്  (52 minutes ago)

ഈ പ്രതിപക്ഷനേതാവിനെ സമ്മതിക്കണം !!! നമ്മുടെ മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ വകുപ്പില്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഐ എ എസുകാരനെക്കൊണ്ട് എം.ഒ.യു ഒപ്പു വെപ്പിക്കുക എന്നത് ഒരു നിസ്സാര കാര്യമല്ല!! മന്ത്ര  (57 minutes ago)

കൊറോണയിൽ കുടുങ്ങിപ്പോയ പ്രവാസികളുടെ പൊങ്കാല; എല്ലാ വർഷവും മുടങ്ങാതെ നാട്ടിലെത്തുന്നവർക്ക് ഇക്കുറി വരാനായില്ല, റാസൽഖൈമയിൽ ഒരു വില്ലയുടെ മുറ്റത്ത് പൊങ്കാലയിട്ട് പ്രവാസികൾ  (1 hour ago)

കുടുംബ വഴക്കിനിടെ ഭർത്താവിനെ വാഹനത്തിൽ വലിച്ചിഴച്ചു; ഭാര്യയും സഹോദരനും പിടിയിൽ, കൊലപാതകശ്രമമെന്ന് പോലീസ്  (1 hour ago)

'റോഡ് വീതി കൂട്ടാന്‍ അരുവിത്തുറ പള്ളിയുടെ മതില്‍ ബലമായി പൊളിച്ചപ്പോള്‍ പോലും ഒരു അരുവിത്തുറക്കാരനും എന്നെ ഊര് വിലക്കിയില്ല . ഒരുപാട് ആരാധനാലയങ്ങള്‍ പണിയാന്‍ സംഭാവന കൊടുത്തപ്പോള്‍ ആരും ഒന്നും പറഞ്ഞില്ല  (1 hour ago)

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ചുവന്ന ചെകുത്താൻമാരും നീലപ്പടയും നേർക്കുനേർ, ഗണ്ണേഴ്‌സ്‌ ലെസ്റ്ററിനെ നേരിടും  (2 hours ago)

വർഷങ്ങൾക്ക്‌ മുൻപേ പൂട്ടിപ്പോയ കമ്പനിയുടെ പേരിൽ സംഭവിച്ചത്; വ്യാജ ഓഫറിൽ കുരുങ്ങി രണ്ട് മലയാളി യുവാക്കൾക്ക് പണം നഷ്ടപ്പെട്ടു, ദുബായിലെത്തിയതോടെയാണ് തട്ടിപ്പിന് ഇരയായ വിവരം അറിയുന്നത്  (2 hours ago)

കോവിഡ് വ്യാപനം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ പൂനെ ജില്ലാ ഭരണകൂടം; മാർച്ച് പതിനാലു വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കും  (2 hours ago)

ശോഭാ സുരേന്ദ്രന്റെ ക്ഷണം രാഷ്ട്രീയ ഫലിതം; അങ്ങനെയൊരു ഗതികേട് വന്നാൽ ഈ പാർട്ടി പിരിച്ച് വിടും: എം.കെ.മുനീർ  (2 hours ago)

60 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ നാളെമുതല്‍; അവരവര്‍ക്ക് ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും ബുക്ക് ചെയ്യാം, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍  (2 hours ago)

ജനപക്ഷം അല്ല ഇങ്ങേര് സാത്താന്‍ പക്ഷമാണ്... വിജയിപ്പിച്ചുവിട്ട വോട്ടറന്മാരുടെ നേരെ തോക്കെടുത്തു വെടിവെച്ച്‌ കൊല്ലാന്‍ ഒരു ശ്രമംനടത്തി... ജഗതി ശ്രീകുമാറിന്റെ മകള്‍ സ്വന്തം പിതാവിനെ കാണാന്‍ വന്നപ്പോള്‍ അ  (2 hours ago)

Malayali Vartha Recommends