Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

വിൽക്കാതെ ബാഗിൽ വച്ചിരുന്ന ടിക്കറ്റിനെ തേടി ബംബർ സമ്മാനം; അന്തം വിട്ട് ലോട്ടറി വിൽപ്പനക്കാരൻ; ഭാഗ്യം വരുന്ന വഴിയേ ; 12 കോടി അടിച്ചത് കേരളക്കരയും കടന്ന്

20 JANUARY 2021 11:57 AM IST
മലയാളി വാര്‍ത്ത

ഭാഗ്യം വരുന്ന വഴിയേ.  12 കോടി അടിച്ച കോടീശ്വരൻ മലയാളികളെ ഞെട്ടിച്ചുകളഞ്ഞു. മറ്റുള്ളവരെ കോടീശ്വരൻ ആക്കാൻ ടിക്കറ്റ് വിറ്റു നടന്ന താൻ തന്നെ കോടീശ്വരൻ ആകുമെന്ന് അദ്ദേഹം ഒരിക്കലും വിചാരിച്ചിരുന്നില്ല. ലോട്ടറി വിറ്റുനടന്ന ഷറഫുദ്ദീൻ ഇന്ന് കോടീശ്വരനാണ്. അതും തന്നെ കാത്തുനിന്ന ഭാഗ്യം. വിൽക്കാതെ ശേഷിച്ച ടിക്കറ്റിന് ആയിരുന്നു ലോട്ടറി അടിച്ചത്. തന്നെ ദൈവം കടാക്ഷിക്കുക സമയമായപ്പോൾ ഭാഗ്യം കേരള അതിർത്തി കടന്ന് ചെങ്കോട്ട താലൂക്കിലെ പുത്തൂർ വില്ലേജിൽ ഇരവിയാധർമ്മപുരത്തെ പുളിയറൈയിൽ എത്തി. പുറമ്പോക്കിലെ ആ ചെറിയ വീട്ടിൽ ക്രിസ്‌മസ് പുതുവർഷ ബമ്പർ! സമ്മാനത്തുകയുടെ 63 ശതമാനമായ 7.56 കോടി ഷറഫുദ്ദീന് കിട്ടും.

തലസ്ഥാനത്ത് വികാസ് ഭവനിലെ ലോട്ടറി ഓഫീസിൽ ടിക്കറ്ര് ഏല്പിക്കാൻ വന്നപ്പോഴും ആ ബമ്പർ ഞെട്ടൽ മാറിയിരുന്നില്ല. 'കേരള സർക്കാരിന് നന്ദി.' - ഷറഫുദീൻ പറഞ്ഞു. അതിർത്തിയായ ആര്യങ്കാവിൽ നാലുവർഷമായി ലോട്ടറി വിറ്റാണ് 46 കാരനായ ഷറഫുദ്ദീൻ കുടുംബം പോറ്റുന്നത്. വീട്ടീൽ നിന്ന് 12 കിലോമീറ്രർ താണ്ടി അതിർത്തി കടന്നാണ് രാവിലെ ഏഴ മണിക്ക് ആര്യങ്കാവിലെത്തുക. ബൈക്കിലാണ് വില്പന. ദിവസം 700- 800 രൂപ കിട്ടും. വിൽക്കാതെ ശേഷിക്കുന്ന ടിക്കറ്റുകൾ സൂക്ഷിക്കും. ഒന്നോ രണ്ടോ അക്കങ്ങളുടെ അകലത്തിൽ പലവട്ടം ഭാഗ്യം വഴിതെറ്റിപ്പോയി. ഒരിക്കൽ 12,000 രൂപ കിട്ടി.17നു നറുക്കെടുത്ത ക്രിസ്‌മസ് ബമ്പറിന്റെ മൂന്ന് ടിക്കറ്റുകളാണ് വിൽക്കാതെ ബാഗിൽ ഉണ്ടായിരുന്നത് . ഉച്ചയ്ക്കു ഫലം വന്നെങ്കിലും ആശുപത്രിയിൽ പോയതിനാൽ ടിക്കറ്റിന്റെ കാര്യം മറന്നു. ആര്യങ്കാവിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് പിറ്റേന്നു വൈകിട്ടായിരുന്നു അറിഞ്ഞത്. ടിക്കറ്റെടുത്ത് നോക്കിയപ്പോൾ വിശ്വസിക്കാൻ കഴി‌യാത്ത അവസ്ഥയും . വീട്ടിൽ ഉമ്മ നബീസയ്ക്കും സഹോദരന്മാരായ ദീലീപ് ഖാനും നൗഷാദിനും പത്താം ക്ലാസിൽ പഠിക്കുന്ന മകൻ പർവേശ് മുഷറഫിനുമൊപ്പം താമസം. ഭാര്യ ആയൂരിലെ വീട്ടിലാണ്. ജീവിക്കാൻ ഷറഫുദ്ദീൻ നാടെമ്പാടും അലഞ്ഞു. ഇടയ്ക്ക് ഗൾഫിൽ പോയി. റിയാദിൽ ഒരു കാർഗോ കമ്പനിയിൽ നാലു വർഷം. വിസ പ്രശ്നത്തിൽ കുടുങ്ങിയെങ്കിലും പൊതുമാപ്പിൽ തിരിച്ചെത്തി. പിന്നെയാണ് ലോട്ടറി വില്പന തുടങ്ങിയത്.ടിക്കറുമായി നാട്ടിലെ ബാങ്കിലെത്തിയപ്പോൾ വർഷങ്ങളായി ഇടപാടില്ലാത്തതിനാൽ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. അതിർത്തി കടന്നുള്ള സമ്മാനത്തിന് നോട്ടറി അറ്റസ്റ്റേഷൻ അടക്കമുള്ള അധിക നടപടികളുള്ളതിനാൽ ടിക്കറ്റുമായി ഇന്നലെയാണ് ഷറഫുദ്ദീൻ ലോട്ടറി ഡയറക്ടറേറ്റിൽ എത്തിയത്. സമ്മാനത്തുക കൊണ്ട് ചില പരിപാടികളുണ്ട്. ഒരു വീട് വയ്ക്കണം. തമിഴ്നാട്ടിലാണെങ്കിലും കുടുബത്തിലെ ആരും മലയാളിത്തം വിട്ടിട്ടില്ല. തമിഴ്നാട്ടിൽ ലോട്ടറി നിരോധിച്ചതിനാലാണ് കേരളത്തിൽ വന്ന് ലോട്ടറി വിൽക്കുന്നത് എന്നാണ് റഫുദ്ദീൻ പറയുന്നത് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (29 minutes ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (38 minutes ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (43 minutes ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (49 minutes ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (1 hour ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (1 hour ago)

KASARGOD ഞെട്ടലോടെ നാട്  (1 hour ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (1 hour ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (1 hour ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (1 hour ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (1 hour ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (1 hour ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (1 hour ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (2 hours ago)

WAYANAD Landslide- രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു..  (2 hours ago)

Malayali Vartha Recommends