Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

കാര്യങ്ങള്‍ മാറുന്നു... യുഎഇയും ഇന്ത്യയും തമ്മിലുള്ള ദ്യഢ ബന്ധം അതേപടി നിലനിര്‍ത്തുന്നതിനായി സ്വര്‍ണകളളക്കടത്ത് കേസ് ഏതാനും ദിവസങ്ങള്‍ക്കകം കസ്റ്റംസ് ചുരുട്ടി കൂട്ടുമെന്ന് റിപ്പോര്‍ട്ട്

06 FEBRUARY 2021 09:39 AM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടികളുടെ കയ്യിൽ ലഹരിപദാർത്ഥങ്ങൾ എത്തിക്കുന്ന മരണത്തിന്റെ വ്യാപാരികൾ ആരായാലും അവരുടെ കയ്യിൽ വിലങ്ങുവീഴും; ഓപ്പറേഷൻ തൂഫാനുമായി മുന്നോട്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഞങ്ങൾ പുറപ്പെട്ടു ....കല്യാണം അടിച്ച് പൊളിക്കണം.... നോവായി 5 യുവാക്കളുടെ അവസാന സെൽഫി; യാത്ര തിരിക്കുന്നതിനു മുൻപ് കാറിനുള്ളിൽ വച്ചാണു സെൽഫിയെടുത്തത്; ചങ്കു പൊട്ടി ഉറ്റവർ

കൂടാളി കുംഭം കവലയിലെ അപകടം; അപകടത്തിന് കാരണമായത് എതിരെ വന്ന ആ വാഹനം; കാർ ലൈറ്റ് ഡിപ് ചെയ്യാതെ വന്നതോടെ കാറോടിച്ചിരുന്ന പരം ഛേത്രിയുടെ കാഴ്ച മങ്ങി; പിന്നാലെ കൂട്ടനിലവിളി; ആ കാറുകാരനെ കണ്ടെത്താൻ പോലീസ്

'എന്തിനാടാ ദ്രോഹി കൊന്നത്' ഉദയ കുമാറിന് നേർക്ക് പല്ലിറുമ്മി നാട്ടുകാർ...!!! കൊലയ്ക്ക് മുന്നേ സരസാളിന്റെ വീട്ടിൽ ഒരു പെണ്ണുമായി 'അയാളെത്തി'; പിന്നാലെ ആ വീട്ടിൽ സംഭവിച്ചത്!!!

വയോധികയുടെ ശരീരത്തിലെ ആ വസ്തു' കണ്ണിലുടക്കി അയൽവാസിയായ 19കാരൻ; വീട്ടിനുള്ളിലിട്ട് വെട്ടു കത്തിയ്ക്ക് വെട്ടി, മൃതദേഹം ശുചിമുറിയിലേക്ക് മാറ്റി ചെയ്തത്; നടുക്കുന്ന കൊലപാതകം

യുഎഇ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കള്ളക്കടത്തില്‍ നിര്‍ണായക പങ്കുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് തന്നെ ഉപേക്ഷിക്കുന്നതിനെ കുറിച്ച് കസ്റ്റംസ് ആലോചിച്ച് തുടങ്ങിയത്. കഴിഞ്ഞ ആറേഴ് മാസമായി നടക്കുന്ന അന്വേഷണങ്ങള്‍ക്കാണ് ഇതോടെ പരിസമാപ്തിയുണ്ടാവുന്നത്. നിയമസഭാ തെരഞ്ഞടുപ്പിന് മുമ്പാണ് കേസ് ഉപേക്ഷിക്കുന്ന തീരുമാനം വരുന്നതെങ്കില്‍ അത് ഇടതു സര്‍ക്കാരിന് തീര്‍ച്ചയായും തുടര്‍ഭരണം ഉറപ്പാക്കും.

യു എ ഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയാണ് കേസിലെ പ്രതികള്‍ക്ക് പിടിവള്ളിയായിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 30 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ബാഗേജ് കസ്റ്റംസ് തടഞ്ഞു വച്ചപ്പോഴാണ് അറ്റാഷെയുടെ ഫോണ്‍ വിളി പ്രതിയായ സരിത്തിന് ലഭിച്ചത്. സരിത്ത് എത്രയും വേഗം എത്തണമെന്നും ബാഗ് കുടുങ്ങിയെന്നും പറഞ്ഞാണ് അറ്റാഷെ വിളിച്ചത്. വിമാനത്താവളത്തിലെ തന്റെ ബന്ധങ്ങള്‍ ഉപയോഗിക്കാനാണ് അറ്റാഷെ സരിത്തിനെ വിളിച്ചത്. ഇക്കാര്യം അറ്റാഷെ തന്നെ കസ്റ്റംസിന് വൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയാണ് നിര്‍ണായകമായി തീരുന്നത്. ഇത്തരമൊരു മൊഴിയുമായി മുന്നോട്ടു പോയാല്‍ കോടതിയില്‍ നിന്നും തട്ടുകിട്ടുമെന്ന റിപ്പോര്‍ട്ട് കസ്റ്റംസ് കൈമാറിയിട്ടുണ്ട്.

സ്വര്‍ണ്ണം തങ്ങളുടേതാണെങ്കില്‍ എന്തിനാണ് അറ്റാഷെ വിളിച്ചതെന്നാണ് പ്രതികളുടെ ചോദ്യം. ഇതേ ചോദ്യം ഇവര്‍ കസ്റ്റംസിനോടും കോടതിയോടും ചോദിച്ചിട്ടുണ്ട്. യു. എ. ഇ. കോണ്‍സുലേറ്റിലെ ഉന്നതരുടേതാണ് സ്വര്‍ണ്ണം എന്ന നിഗമനത്തിലേക്ക് കസ്റ്റംസ് പതിയെ പതിയെ നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. സ്വര്‍ണ്ണകടത്തില്‍ യു എ ഇ കോണ്‍സുലേറ്റിലെ ഉന്നതര്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് കസ്റ്റംസിന് നേരത്തെ അറിയാമായിരുന്നു. എന്നാല്‍ അവരെയൊന്നും ചോദ്യം ചെയ്യാനുള്ള അവസരം കസ്റ്റംസിന് ലഭിച്ചിരുന്നില്ല.

30 കിലോ സ്വര്‍ണ്ണത്തിന്റെ അവകാശികളെയാണ് കസ്റ്റംസിന് കണ്ടെത്തേണ്ടത്. അത് കണ്ടെത്തണമെങ്കില്‍ വിദേശത്തുള്ള പ്രതികളെ ചോദ്യം ചെയ്യണം. ഇതില്‍ പ്രധാനി ഫൈസല്‍ ഫരിദാണ്. കേരളത്തിലെ ചാനല്‍ മാധ്യമ പ്രവര്‍ത്തകര്‍ പോലും കണ്ട ഫരീദിനെ കസ്റ്റംസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വാര്‍ത്തകള്‍. ഫൈസലിനെ വിട്ടു തരാന്‍ യു എ ഇ തയ്യാറല്ല.

ഫരീദിനെ വിട്ടു തരണമെനാവശ്യപ്പെട്ട് ഒരു ക്രിയാത്മക ചുവടു വയ്പും കസ്റ്റംസോ കേന്ദ്ര സര്‍ക്കാരിന്റെ വിദേശകാര്യ മന്ത്രാലയമോ നടത്തിയിട്ടില്ല. ഫരീദിനെ ഇന്ത്യക്ക് വിട്ടുകൊടുത്താല്‍ യു എ ഇ കോണ്‍സുലേറ്റിലെ ചില ഉദ്യോഗസ്ഥര്‍ അഴിക്കുള്ളിലാകുമെന്ന സംശയമാണ് യു എ ഇക്കുള്ളത്. ഇന്റര്‍പോള്‍ വഴിയാണ് ഫൈസലിനെ ഇന്ത്യയിലെത്തിക്കാന്‍ കസ്റ്റംസ് ശ്രമിച്ചത്. ഇന്റര്‍പോള്‍ പുറപ്പെടുവിച്ച ബ്ലൂ കോര്‍ണര്‍ നോട്ടീസിലൂടെ ഫൈസല്‍ ഫരീദ് എവിടെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ റെഡ് കോര്‍ണര്‍ നോട്ടിസ് ഉണ്ടെങ്കില്‍ മാത്രമേ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിയുകയുള്ളു.അത് പുറപ്പെടുവിക്കാന്‍ അധിക്യതര്‍ തയ്യാറായിട്ടില്ല. ഇനി പുറപ്പെടുവിക്കാന്‍ സാധ്യതയുമില്ല.

മൂവാറ്റുപുഴ സ്വദേശി റബില്‍സിനെയാണ് യു എ ഇ വിട്ടു നല്‍കിയത്. അയാളെ കൊണ്ട് കസ്റ്റംസിന് ഒരു പ്രയോജനവുമില്ല. അയാളില്‍ നിന്നും കാര്യമാത്ര പ്രസക്തമായ യാതൊരു വിവരവും ലഭ്യമായിട്ടില്ല. നയതന്ത്ര കള്ളക്കടത്തില്‍ റബിന്‍സിന്റെ പങ്ക് തെളിയാത്തതിനാല്‍ അയാളെ ചോദ്യം ചെയ്യുന്നത് ഇ ഡി ഉപേക്ഷിച്ചു. ഫൈസല്‍ ഫരീദിനെ വിട്ടുതരാത്തതിനെ കുറിച്ച് കസ്റ്റംസോ ഇ.ഡിയോ ഒരക്ഷരം മിണ്ടുന്നില്ല. അവര്‍ക്ക് കാരണമറിയാം. പക്ഷേ പറയാന്‍ കഴിയില്ല. പറഞ്ഞാല്‍ ജോലി പള്ളിപുറത്താകും.

ഇനി കേസുകെട്ട് പൂട്ടുക എന്ന ഐഡിയ മാത്രമാണ് കസ്റ്റംസിന് മുന്നിലുള്ളത്. അപ്പോള്‍ ഒരു ചോദ്യം ബാക്കിയാവും. ഇത്രയും കാലം ജയിലില്‍ കഴിഞ്ഞവരും ഇപ്പോള്‍ കഴിയുന്നവരും എന്ത് തെറ്റാണ് കസ്റ്റംസിനോട് ചെയ്തത്?

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളുടെ കയ്യിൽ ലഹരിപദാർത്ഥങ്ങൾ എത്തിക്കുന്ന മരണത്തിന്റെ വ്യാപാരികൾ ആരായാലും അവരുടെ കയ്യിൽ വിലങ്ങുവീഴും; ഓപ്പറേഷൻ തൂഫാനുമായി മുന്നോട്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (21 minutes ago)

ഞങ്ങൾ പുറപ്പെട്ടു ....കല്യാണം അടിച്ച് പൊളിക്കണം.... നോവായി 5 യുവാക്കളുടെ അവസാന സെൽഫി; യാത്ര തിരിക്കുന്നതിനു മുൻപ് കാറിനുള്ളിൽ വച്ചാണു സെൽഫിയെടുത്തത്; ചങ്കു പൊട്ടി ഉറ്റവർ  (25 minutes ago)

കൂടാളി കുംഭം കവലയിലെ അപകടം; അപകടത്തിന് കാരണമായത് എതിരെ വന്ന ആ വാഹനം; കാർ ലൈറ്റ് ഡിപ് ചെയ്യാതെ വന്നതോടെ കാറോടിച്ചിരുന്ന പരം ഛേത്രിയുടെ കാഴ്ച മങ്ങി; പിന്നാലെ കൂട്ടനിലവിളി; ആ കാറുകാരനെ കണ്ടെത്താൻ പോലീസ്  (35 minutes ago)

'എന്തിനാടാ ദ്രോഹി കൊന്നത്' ഉദയ കുമാറിന് നേർക്ക് പല്ലിറുമ്മി നാട്ടുകാർ...!!! കൊലയ്ക്ക് മുന്നേ സരസാളിന്റെ വീട്ടിൽ ഒരു പെണ്ണുമായി 'അയാളെത്തി'; പിന്നാലെ ആ വീട്ടിൽ സംഭവിച്ചത്!!!  (47 minutes ago)

വയോധികയുടെ ശരീരത്തിലെ ആ വസ്തു' കണ്ണിലുടക്കി അയൽവാസിയായ 19കാരൻ; വീട്ടിനുള്ളിലിട്ട് വെട്ടു കത്തിയ്ക്ക് വെട്ടി, മൃതദേഹം ശുചിമുറിയിലേക്ക് മാറ്റി ചെയ്തത്; നടുക്കുന്ന കൊലപാതകം  (1 hour ago)

വിയറ്റ്‌നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും  (1 hour ago)

എല്ലാ കാര്യങ്ങളിലും കോടതി ഇടപെടുമ്പോൾ ഭക്തജനങ്ങൾക്കും ദേവസ്വം ബോർഡുകൾക്കും എന്താണ് അവശേഷിക്കുന്നത്; ക്ഷേത്രകാര്യങ്ങളിൽ കോടതിയുടെ ഇടപെടൽ; കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ. മുരളീധരൻ  (1 hour ago)

സെക്രട്ടറിയേറ്റിനു മുന്നിൽ റാങ്ക് ഹോൾഡേഴ്സിന്റെ സമരം; യുവജനവഞ്ചനയും തൊഴിൽ നിഷേധ നയങ്ങളും തുടരുന്ന സർക്കാരിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്ന് യുവമോർച്ച  (1 hour ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; 164 പേര്‍ ഇന്ന് അറസ്റ്റിലായി; 148 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകി; അന്തിമോപചാരം അർപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ  (1 hour ago)

ആഘോഷത്തിനിടെ കൈയിലിരുന്ന് പടക്കം പൊട്ടി യുവാവിന്റെ വിരലുകള്‍ അറ്റുപോയി  (2 hours ago)

സിനിമാറ്റിക് സ്‌റ്റൈല്‍ മിന്നല്‍ പരിശോധന  (4 hours ago)

യുദ്ധക്കളമായി പശ്ചിമേഷ്യ  (4 hours ago)

പുറംലോകം കാണണ്ടെന്ന വാശി.  (5 hours ago)

Malayali Vartha Recommends