Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ഹലാല്‍ സ്റ്റിക്കറൊട്ടിച്ച കടയുടമയെ ഭീഷണിപ്പെടുത്തി; ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു അറസ്റ്റില്‍

06 FEBRUARY 2021 10:38 AM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടികളുടെ കയ്യിൽ ലഹരിപദാർത്ഥങ്ങൾ എത്തിക്കുന്ന മരണത്തിന്റെ വ്യാപാരികൾ ആരായാലും അവരുടെ കയ്യിൽ വിലങ്ങുവീഴും; ഓപ്പറേഷൻ തൂഫാനുമായി മുന്നോട്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഞങ്ങൾ പുറപ്പെട്ടു ....കല്യാണം അടിച്ച് പൊളിക്കണം.... നോവായി 5 യുവാക്കളുടെ അവസാന സെൽഫി; യാത്ര തിരിക്കുന്നതിനു മുൻപ് കാറിനുള്ളിൽ വച്ചാണു സെൽഫിയെടുത്തത്; ചങ്കു പൊട്ടി ഉറ്റവർ

കൂടാളി കുംഭം കവലയിലെ അപകടം; അപകടത്തിന് കാരണമായത് എതിരെ വന്ന ആ വാഹനം; കാർ ലൈറ്റ് ഡിപ് ചെയ്യാതെ വന്നതോടെ കാറോടിച്ചിരുന്ന പരം ഛേത്രിയുടെ കാഴ്ച മങ്ങി; പിന്നാലെ കൂട്ടനിലവിളി; ആ കാറുകാരനെ കണ്ടെത്താൻ പോലീസ്

'എന്തിനാടാ ദ്രോഹി കൊന്നത്' ഉദയ കുമാറിന് നേർക്ക് പല്ലിറുമ്മി നാട്ടുകാർ...!!! കൊലയ്ക്ക് മുന്നേ സരസാളിന്റെ വീട്ടിൽ ഒരു പെണ്ണുമായി 'അയാളെത്തി'; പിന്നാലെ ആ വീട്ടിൽ സംഭവിച്ചത്!!!

വയോധികയുടെ ശരീരത്തിലെ ആ വസ്തു' കണ്ണിലുടക്കി അയൽവാസിയായ 19കാരൻ; വീട്ടിനുള്ളിലിട്ട് വെട്ടു കത്തിയ്ക്ക് വെട്ടി, മൃതദേഹം ശുചിമുറിയിലേക്ക് മാറ്റി ചെയ്തത്; നടുക്കുന്ന കൊലപാതകം

ഹലാൽ വിവാദം പുകയുകയാണ് .വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ അടക്കം വിവാദം കനത്തപ്പോൾ നിരവധി വിമർശനങ്ങളും ഉണ്ടായി .എന്നാൽ ഇപ്പോൾ അതുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് പുലർത്തു വരുന്നത് .അത് ഇങ്ങനെയാണ് .ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹലാല്‍ സ്റ്റിക്കര്‍ നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളം കുറുമശേരി ബേക്കറിയുടമയെ ഭീഷണിപ്പെടുത്തുകയും സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗീയ പരാമര്‍ശം നടത്തുകയും ചെയ്ത സംഭവത്തിലാണ് ആര്‍.വി ബാബുവിനെ അറസ്റ്റ് ചെയ്തത്.യൂട്യൂബ് വീഡിയോ വഴിയായിരുന്നു വര്‍ഗീയ പരാമര്‍ശവുമായി ആര്‍.വി ബാബു എത്തിയത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഡിസംബര്‍ 28-നാണ് കുറുമശേരിയില്‍ പുതുതായി തുടങ്ങിയ ബേക്കറി സ്ഥാപനത്തിന് ഹലാല്‍ സ്റ്റിക്കര്‍ നീക്കം ചെയ്യണം എന്ന് പറഞ്ഞ് ഭീഷണിയുമായി ഹിന്ദു ഐക്യവേദി നോട്ടീസ് നല്‍കിയത്.ഇതേത്തുടര്‍ന്ന് ബേക്കറി ഉടമ ജോണ്‍സണ്‍ ദേവസി സ്റ്റിക്കര്‍ നീക്കം ചെയ്തിരുന്നു. സംഭവത്തില്‍ നേരത്തെ ഹിന്ദു ഐക്യവേദി പാറക്കടവ് പഞ്ചായത്ത് സമിതി ഭാരവാഹികള്‍ ഉള്‍പ്പെടെ നാലു പേരെ നേരത്തെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഹിന്ദു ഐക്യവേദി പാറക്കടവ് പഞ്ചായത്ത് സമിതി പ്രസിഡന്റ് അരുണ്‍ അരവിന്ദ്, സെക്രട്ടറി ധനേഷ് പ്രഭാകരന്‍, പ്രവര്‍ത്തകരായ സുജയ്, ലെനിന്‍ എന്നിവരാണ് അറസ്റ്റിലായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളുടെ കയ്യിൽ ലഹരിപദാർത്ഥങ്ങൾ എത്തിക്കുന്ന മരണത്തിന്റെ വ്യാപാരികൾ ആരായാലും അവരുടെ കയ്യിൽ വിലങ്ങുവീഴും; ഓപ്പറേഷൻ തൂഫാനുമായി മുന്നോട്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (18 minutes ago)

ഞങ്ങൾ പുറപ്പെട്ടു ....കല്യാണം അടിച്ച് പൊളിക്കണം.... നോവായി 5 യുവാക്കളുടെ അവസാന സെൽഫി; യാത്ര തിരിക്കുന്നതിനു മുൻപ് കാറിനുള്ളിൽ വച്ചാണു സെൽഫിയെടുത്തത്; ചങ്കു പൊട്ടി ഉറ്റവർ  (22 minutes ago)

കൂടാളി കുംഭം കവലയിലെ അപകടം; അപകടത്തിന് കാരണമായത് എതിരെ വന്ന ആ വാഹനം; കാർ ലൈറ്റ് ഡിപ് ചെയ്യാതെ വന്നതോടെ കാറോടിച്ചിരുന്ന പരം ഛേത്രിയുടെ കാഴ്ച മങ്ങി; പിന്നാലെ കൂട്ടനിലവിളി; ആ കാറുകാരനെ കണ്ടെത്താൻ പോലീസ്  (32 minutes ago)

'എന്തിനാടാ ദ്രോഹി കൊന്നത്' ഉദയ കുമാറിന് നേർക്ക് പല്ലിറുമ്മി നാട്ടുകാർ...!!! കൊലയ്ക്ക് മുന്നേ സരസാളിന്റെ വീട്ടിൽ ഒരു പെണ്ണുമായി 'അയാളെത്തി'; പിന്നാലെ ആ വീട്ടിൽ സംഭവിച്ചത്!!!  (44 minutes ago)

വയോധികയുടെ ശരീരത്തിലെ ആ വസ്തു' കണ്ണിലുടക്കി അയൽവാസിയായ 19കാരൻ; വീട്ടിനുള്ളിലിട്ട് വെട്ടു കത്തിയ്ക്ക് വെട്ടി, മൃതദേഹം ശുചിമുറിയിലേക്ക് മാറ്റി ചെയ്തത്; നടുക്കുന്ന കൊലപാതകം  (1 hour ago)

വിയറ്റ്‌നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും  (1 hour ago)

എല്ലാ കാര്യങ്ങളിലും കോടതി ഇടപെടുമ്പോൾ ഭക്തജനങ്ങൾക്കും ദേവസ്വം ബോർഡുകൾക്കും എന്താണ് അവശേഷിക്കുന്നത്; ക്ഷേത്രകാര്യങ്ങളിൽ കോടതിയുടെ ഇടപെടൽ; കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ. മുരളീധരൻ  (1 hour ago)

സെക്രട്ടറിയേറ്റിനു മുന്നിൽ റാങ്ക് ഹോൾഡേഴ്സിന്റെ സമരം; യുവജനവഞ്ചനയും തൊഴിൽ നിഷേധ നയങ്ങളും തുടരുന്ന സർക്കാരിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്ന് യുവമോർച്ച  (1 hour ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; 164 പേര്‍ ഇന്ന് അറസ്റ്റിലായി; 148 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകി; അന്തിമോപചാരം അർപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ  (1 hour ago)

ആഘോഷത്തിനിടെ കൈയിലിരുന്ന് പടക്കം പൊട്ടി യുവാവിന്റെ വിരലുകള്‍ അറ്റുപോയി  (2 hours ago)

സിനിമാറ്റിക് സ്‌റ്റൈല്‍ മിന്നല്‍ പരിശോധന  (4 hours ago)

യുദ്ധക്കളമായി പശ്ചിമേഷ്യ  (4 hours ago)

പുറംലോകം കാണണ്ടെന്ന വാശി.  (5 hours ago)

Malayali Vartha Recommends