Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

ബാര്‍ക്കോഴ: പത്ത് കോടിവാങ്ങിയ മന്ത്രി കെ ബാവുവിനെതിരെ തെളിവില്ല, അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ്

08 JUNE 2015 07:46 AM IST
മലയാളി വാര്‍ത്ത.

ബാര്‍ ലൈസന്‍സ് ഫീസ് മുപ്പത് ലക്ഷം രൂപയായി ഉയര്‍ത്താതിരിക്കാന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിന് പത്ത് കോടി രൂപ കോഴ നല്‍കിയതിന് തെളിവില്ലെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍.
ഈ സാഹചര്യത്തില്‍ ബാബുവിനെതിരെ നടത്തുന്ന ക്വിക്ക് വെരിഫിക്കേഷന്‍ നിറുത്തിവയ്ക്കാന്‍ വിജിലന്‍സ് തീരുമാനമെടുക്കും. ക്വുക്ക് വെരിഫിക്കേഷന് അന്വേഷണത്തിന്റെ അവസാന ഘട്ടമെന്ന നിലയിലാണ് ബാബുവില്‍ നിന്ന് കഴിഞ്ഞ ദിവസം മൊഴിയെടുത്തത്. മന്ത്രിക്ക് പത്തുകോടി രൂപ കൊടുത്തെന്നും മന്ത്രിയുടെ ഓഫീസില്‍ വച്ചാണ് തുക കൈമാറിയതെന്നുമാണ് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജുരമേശിന്റെ ആരോപണം. ഈ ആരോപണത്തിന് തെളിവുകളൊന്നും വിജിലന്‍സിന് കണ്ടെത്താനായിട്ടില്ല. ക്വുക്ക് വെരിഫിക്കോഷന്‍ റിപ്പോര്‍ട്ട് എറണാകുളം മേഖലാ എസ്.പി കെ. ജി. സൈമണ്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും.
ബാര്‍ ലൈസന്‍സ് ഫീസ് മുപ്പത് ലക്ഷമായി കൂട്ടാന്‍ ഒരു ഘട്ടത്തിലും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നില്ല. 22 ലക്ഷമായിരുന്നു ലൈസന്‍സ് ഫീസ്. അത് 23 ലക്ഷമായി ഉയര്‍ത്തിയത് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ഉന്നത എക്‌സൈസ് നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗമാണ്. ഈ യോഗത്തിന്റെ മിനിട്‌സ് വിജിലന്‍സ് വിശദമായി പരിശോധിച്ചതില്‍ മുപ്പത് ലക്ഷമായി ഉയര്‍ത്തുന്നതിനുള്ള ഒരു നിര്‍ദ്ദേശവും യോഗത്തില്‍ വന്നിട്ടില്ലെന്ന് വ്യക്തമായി. മാത്രമല്ല, യോഗത്തില്‍ പങ്കെടുത്ത നികുതി വകുപ്പ് സെക്രട്ടറിയുടെയും എക്‌സൈസ് കമ്മിഷണറുടെയും മൊഴികളും രേഖപ്പെടുത്തി. ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുമായുള്ള മന്ത്രിയുടെ ചര്‍ച്ചയില്‍ ഒരു ഘട്ടത്തിലും ബാര്‍ ലൈസന്‍സ് ഫീസ് ഉയര്‍ത്തുന്ന കാര്യം വന്നിട്ടില്ല. യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരില്‍ നിന്ന് ശേഖരിച്ച മൊഴികള്‍ ഇത് ബലപ്പെടുത്തുന്നു.
ലൈസന്‍സ് ഫീസ് മുപ്പത് ലക്ഷമായി ഉയര്‍ത്താന്‍ പോകുന്നതായി വിവരമുണ്ടെന്നും ഫീസ് കൂട്ടരുതെന്നും നിര്‍ദ്ദേശിച്ചത് ബാറുടമകളായിരുന്നു. അതിന് മന്ത്രി ബാബുവില്‍ നിന്ന് യാതൊരു പ്രതികരണവും ആ സമയത്തുണ്ടായില്ല.സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസില്‍ വച്ച് തുക കൈമാറിയെന്നത് അടിസ്ഥാന രഹിതമാണെന്നാണ് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലും വിജിലന്‍സിന്റെ വിലയിരുത്തല്‍. പത്ത് കോടി രൂപ അടങ്ങുന്ന ബാഗ് ബാറുടമകളില്‍ നിന്ന് വാങ്ങിയ മന്ത്രി ഉടനേ തന്റെ െ്രെപവറ്റ് സെക്രട്ടറി ആര്‍. സുരേഷിനെ ഏല്പിച്ചെന്നും പിന്നീട് പുറത്തിറങ്ങിയ താന്‍ സുരേഷ് ഈ ബാഗ് സെക്രട്ടേറിയറ്റ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കൊണ്ടുവയ്ക്കുന്നത് കണ്ടുവെന്നുമാണ് ബിജു രമേശിന്റെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലും തെളിവെടുപ്പിലും ഈ വാദം തെളിയിക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ലത്രേ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (40 minutes ago)

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (1 hour ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (1 hour ago)

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (1 hour ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (1 hour ago)

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (2 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (2 hours ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (2 hours ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (2 hours ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (2 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (3 hours ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (3 hours ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (3 hours ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (3 hours ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (4 hours ago)

Malayali Vartha Recommends