Widgets Magazine
08
Mar / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഡംബര കാറിൽ നാട് മുഴുവൻ ചുറ്റിക്കറങ്ങിയ ശേഷം ഹൈടെക് മോഷണം... രാത്രിയിൽ ദേഹമാസകലം തുണികൊണ്ട് മൂടി മുഖം മറച്ചെത്തിയത് സ്ത്രീകളടക്കമുള്ള സംഘം; കാ​യം​കു​ളത്തെ മോഷണ സംഘത്തെ പോലീസ് പൊക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ....


ലൈവ് സ്ട്രീമിംഗിനിടെ അബദ്ധത്തിൽ ഉറങ്ങിപ്പോയി! ഉറക്കം ഉണര്‍ന്ന ശേഷം വീഡിയോ പരിശോധിച്ച യുവതി തനിക്ക് ലഭിച്ച വന്‍ തുക കണ്ട് ഞെട്ടി... ഒറ്റരാത്രി കൊണ്ട് ഫോളോവേഴ്സിന്റെ എണ്ണവും ഇരട്ടി.... യുവതിയുടെ രാത്രി ഉറക്കം കണ്ടത് 11,000 ആളുകൾ.... സോഷ്യൽമീഡിയയെ ഒന്നടങ്കം ഞെട്ടിച്ച സംഭവം ഇങ്ങനെ....


പാലം പോയ പോക്ക്... പാലാരിവട്ടം പാലം തുറന്നു കൊടുക്കുമ്പോള്‍, പാലം പണിയില്‍ സഹകരിച്ച തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇ. ശ്രീധരന്റെ തലയില്‍ ഒരു പൊന്‍തൂവലായി മാറി


മാരണങ്ങള്‍ വരുന്ന വഴി... ഐഫോണ്‍ വിവാദത്തില്‍ കസ്റ്റംസിന് പിന്നാലെ വിനോദിനിയെ ഇ.ഡി. ചോദ്യം ചെയ്യും; ലൈഫ്മിഷന്‍ കോഴപ്പണം ഡോളറാക്കി വിദേശത്തേക്കു കടത്തിയതിലും ലൈഫ് മിഷന്‍ കോഴയിടപാടിലും ഇ.ഡി. നിലപാട് കടുപ്പിക്കുന്നു


നാട്ടിലെ സ്ഥിരം പ്രശ്നക്കാരൻ! ഒടുക്കം 27 കാരനെ ഒ​രു​വ​ര്‍​ഷം ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് വി​ല​ക്കി ഉ​ത്ത​രവ്‌... സംഭവം തൃ​ശൂ​ര്‍ പെ​രി​ന്ത​ല്‍​മ​ണ്ണയിൽ...

കോവിഡ് പ്രതിരോധം ഉറപ്പാക്കിയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തുകള്‍ സജ്ജീകരിക്കുക; ഓരോ ബൂത്തിലും ബ്രേക്ക് ദ ചെയിന്‍ കിറ്റ്, മാസ്‌ക് കോര്‍ണര്‍ എന്നിവ സജ്ജമാക്കും

23 FEBRUARY 2021 01:10 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളിൽ കസ്റ്റംസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച തിരുവനന്തപുരം സ്വദേശിനിയായ അഡ്വ. എസ്. ദിവ്യ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായി...

തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ല; എന്നാല്‍ ട്വന്‍റി 20യില്‍ ഏറെ പ്രതീക്ഷയുണ്ട്; കഴിഞ്ഞ ദിവസങ്ങളില്‍ മലയാള സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയവര്‍ തിരികെ ശരിയായ വഴിയിലെത്തുമെന്നാണ് തന്റെ പ്രതീക്ഷ; പ്രതികരണവുമായി നടന്‍ ശ്രീനിവാസന്‍

തിരുവനന്തപുരം വരെ പോകേണ്ട ആവശ്യമുണ്ടെന്ന് പന്തളം പ്രതാപൻ; രാവിലെ വീട്ടിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞതിന് പിന്നാലെ വൈകുന്നേരം ബിജെപിയിൽ, കെ സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന വേദിയില്‍ അമിത്‌ഷാ ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു

ഇതൊരു ഒന്നൊന്നൊര പ്രതിക്ഷേധം തന്നെയാ... ക്രിയാത്മകമായ രീതിയിൽ മലപ്പുറംകാർ, അന്തംവിട്ട് നാട്ടുകാർ

പാലം പോയ പോക്ക്... പാലാരിവട്ടം പാലം തുറന്നു കൊടുക്കുമ്പോള്‍, പാലം പണിയില്‍ സഹകരിച്ച തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇ. ശ്രീധരന്റെ തലയില്‍ ഒരു പൊന്‍തൂവലായി മാറി

കോട്ടയം ജില്ലയിൽ കോവിഡ് പ്രതിരോധം ഉറപ്പാക്കിയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തുകള്‍ സജ്ജീകരിക്കുകയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എം. അഞ്ജന. ഒരു പോളിംഗ് ബൂത്തില്‍ പരമാവധി ആയിരം പേര്‍ മാത്രമാണ് വോട്ടു ചെയ്യുക. ഓരോ ബൂത്തിലും ബ്രേക്ക് ദ ചെയിന്‍ കിറ്റ്, മാസ്‌ക് കോര്‍ണര്‍ എന്നിവ സജ്ജമാക്കും. ഓരോ ബൂത്തിലും വോട്ടര്‍മാര്‍ക്ക് നല്‍കുന്നതിന് ഡിസ്‌പോസിബിള്‍ കയ്യുറകളും ഉണ്ടാകും.തിരഞ്ഞെടുപ്പിന്‍റെ തലേ ദിവസം എല്ലാ പോളിംഗ് ബൂത്തുകളും അണുവിമുക്തമാക്കും. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച്‌ പരിശോധിച്ചശേഷമാകും വോട്ടര്‍മാരെ ബൂത്തിലേക്ക് കയറ്റിവിടുക.

പത്രിക സമര്‍പ്പണത്തിനും മുന്‍കരുതല്‍ പത്രിക സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ടു പേരെ മാത്രമേ അനുവദിക്കൂ. പത്രിക സമര്‍പ്പിക്കാനെത്തുമ്പോള്‍ രണ്ടു വാഹനങ്ങളില്‍ കൂടുതല്‍ പാടില്ല. കോവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിനായി റിട്ടേണിംഗ് ഓഫീസര്‍മാരുടെ മുറികളില്‍ ആവശ്യത്തിന് സ്ഥല സൗകര്യം ഉണ്ടായിരിക്കണം. പത്രിക സമര്‍പ്പിക്കാനെത്തുന്നവര്‍ക്കും തെര്‍മല്‍ സ്‌കാനിംഗിനു ശേഷമായിരിക്കും പ്രവേശനം അനുവദിക്കുക. സ്ഥാനാര്‍ത്ഥിയും ഒപ്പമെത്തുന്നവരും മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ ധരിച്ചിരിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്​നാട്ടിലെ എല്ലാ കുടുംബനാഥകള്‍ക്കും മാസം 1,000 രൂപ ശമ്പളം നൽകുമെന്ന് സ്റ്റാലിൻ; തന്റെ ആശയങ്ങൾ ഡി എം കെ മോഷ്ടിച്ചു എന്ന് കമലഹാസൻ  (1 minute ago)

ആ ദുരൂഹ മരണത്തെ പറ്റി എനിക്കറിയില്ല; അമിത് ഷായോട് തന്നെ ചോദിക്കണമെന്ന് കെ സുരേന്ദ്രന്‍  (11 minutes ago)

സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളിൽ കസ്റ്റംസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച തിരുവനന്തപുരം സ്വദേശിനിയായ അഡ്വ. എസ്. ദിവ്യ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായി...  (17 minutes ago)

തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ല; എന്നാല്‍ ട്വന്‍റി 20യില്‍ ഏറെ പ്രതീക്ഷയുണ്ട്; കഴിഞ്ഞ ദിവസങ്ങളില്‍ മലയാള സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയവര്‍ തിരികെ ശരിയായ വഴിയിലെത്തുമെന്നാണ് തന്റെ പ്രത  (32 minutes ago)

അമിത്ഷായില്‍ നിന്ന് അദ്രി മൂഷിക പ്രസവ ന്യായം കേട്ട് കണ്ണും തള്ളിയിരുന്നുപോയ പാവം ബിജെപിക്കാരോട് സഹതാപിക്കുകയേ വഴിയുള്ളൂ; നേരിട്ടും ചാനലുകളിലുമൊക്കെ അമിത്ഷായുടെ പ്രസംഗം ശ്രവിച്ചവര്‍ക്ക് വല്ലാത്ത അക്കിട  (42 minutes ago)

ആളു മാറീന്നാ തോന്നുന്നത്…! കല്യാണ പന്തലിൽ നിന്ന് വധു പിണങ്ങി ഇറങ്ങി പോയി  (42 minutes ago)

തിരുവനന്തപുരം വരെ പോകേണ്ട ആവശ്യമുണ്ടെന്ന് പന്തളം പ്രതാപൻ; രാവിലെ വീട്ടിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞതിന് പിന്നാലെ വൈകുന്നേരം ബിജെപിയിൽ, കെ സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന വേദിയില്‍  (43 minutes ago)

ഒടുവിൽ ആ റിപ്പോർട്ടും പുറത്ത്; ഉപ്പും മുളകും അവസാനിച്ചു, പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെ ആയി... താരങ്ങളുടെ വീഡിയോ വൈറൽ  (46 minutes ago)

തരൂരില്‍ എ കെ ബാലന്റെ ഭാര്യ പി കെ ജമീല സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ല; പകരം പിപി സുമോദ് മത്സരിക്കും; നിർണ്ണായക തീരുമാനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്  (53 minutes ago)

ഇതൊരു ഒന്നൊന്നൊര പ്രതിക്ഷേധം തന്നെയാ... ക്രിയാത്മകമായ രീതിയിൽ മലപ്പുറംകാർ, അന്തംവിട്ട് നാട്ടുകാർ  (1 hour ago)

അടിപതറി സൗദി അറേബ്യ; സൗദിക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം തുടരുകയാണ്, സൗദിക്ക് നേരെ കഴിഞ്ഞ ദിവസം പകൽ മാത്രം ഹൂതികൾ നടത്തിയത് പത്ത് ഡ്രോൺ ആക്രമണങ്ങൾ  (1 hour ago)

കോടതിയുടെ പരാമര്‍ശം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു; . കോടതിക്ക് എപ്പോഴും സ്ത്രീകളോട് ആദരവാണുള്ളത്; വിവാദത്തിൽ വിശദീകരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റി  (1 hour ago)

ഗ്രൂപ്പ് തിന്നു ജീവിക്കുന്ന വിഷ്ണുനാഥിനെ കൊല്ലത്തിന് വേണ്ട... ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ കഴക്കൂട്ടത്തിറക്കുന്നത് ബിജെപിക്ക് വോട്ട് കൊടുക്കാന്‍ വേണ്ടിയോ? കഴക്കൂട്ടത്തും പുതുക്കാടും പോസ്റ്റര്‍ പ്രതിഷേധം  (1 hour ago)

പാലം പോയ പോക്ക്... പാലാരിവട്ടം പാലം തുറന്നു കൊടുക്കുമ്പോള്‍, പാലം പണിയില്‍ സഹകരിച്ച തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇ. ശ്രീധരന്റെ തലയില്‍ ഒരു പൊന്‍തൂവലായ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 240രൂപ കൂടി  (1 hour ago)

Malayali Vartha Recommends