Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

കേരളത്തിന്റെ തെക്ക് ഭാ​ഗത്തേക്കും ഉടൻ പ്രകൃതിവാതകം എത്തിക്കും... കെഎസ്ആർടിസിയുടെ സിഎൻജി സ്വപ്നങ്ങൾ സാക്ഷാൽകരിക്കാൻ ഒരുങ്ങുന്നു...

02 MARCH 2021 09:52 AM IST
മലയാളി വാര്‍ത്ത

ഗെയിൽ പൈപ്പ് ലൈൻ കൊച്ചി മുതൽ മംഗലൂരു വരെയാണെങ്കിലും തെക്കൻ കേരളത്തിലേക്കും വൈകാതെ പ്രകൃതിവാതകമെത്തിക്കാൻ ശ്രമിക്കും.

ആദ്യഘട്ടത്തിൽ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്ക് കൊച്ചിയിൽ നിന്ന് പ്രകൃതിവാതകം എത്തിച്ച് സംഭരിച്ചാണ് വിതരണം നടത്തുക.

ഈ ജില്ലകളിൽ മുപ്പത് സിഎൻജി സ്റ്റേഷനുകൾ ഈ വർഷം പ്രവർത്തനം തുടങ്ങുമെന്ന് ചുമതല നോക്കി നടത്തുന്ന അറ്റ്‍ലാന്റിക് ഗള്‍ഫ് ആന്റ് പസഫിക് ലിമിറ്റഡ് കമ്പനി അറിയിച്ചു.

 

തെക്കൻ ജില്ലകളിലും പ്രകൃതിവാതകമെത്തുന്നതോടെ സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങളുടെ രീതി തന്നെ മാറും. കെ സ്വിഫ്റ്റ് കമ്പനി രൂപീകരിച്ചതോടെ കെഎസ്ആർടിസിയുടെ സിഎൻജി സ്വപ്നങ്ങളും യാഥാർത്ഥ്യമാവുകയാണ്.

 

എട്ട് വർഷത്തിൽ 2,500 കോടി രൂപയുടെ നിക്ഷേപമാണ് ഇവിടെ നടത്തുന്നത്. ഗാർഹിക, വാണിജ്യ, വ്യവസായ മേഖലക്ക് പ്രകൃതിവാതകം എത്തിക്കാൻ ഇതോടെ സാധിക്കും. 2,500 തൊഴിൽ അവസരങ്ങൾക്കും സാധ്യത തെളിയും.

വടക്കൻ കേരളം പ്രകൃതിവാതകത്തിലേക്ക് ചുവട് മാറുമ്പോൾ തെക്കൻ കേരളവും ഒപ്പം തന്നെയുണ്ട്. വൈപ്പിനിലെ പെട്രോനെറ്റ് എൽഎൻജി ടെർമിനലിൽ നിന്ന് ബുള്ളറ്റ് ടാങ്കറിൽ ജില്ലകളിലെ കേന്ദ്രങ്ങളിലേക്ക് എത്തിക്കും.

 

 

 

ഇവിടത്തെ വലിയ സംഭരണ ടാങ്കറുകളിൽ നിന്ന് വിതരണത്തിനായി പൈപ്പിടും. ആലപ്പുഴയിൽ ചേർത്തലയിലാണ് സംഭരണ കേന്ദ്രം ഉണ്ടാവുക. തിരുവനന്തപുരത്തും, കൊല്ലത്തെയും പ്രധാന കേന്ദ്രത്തിനുള്ള സ്ഥലമേറ്റെടുപ്പ് നടക്കുകയാണ്.

സംഭരണ കേന്ദ്രം തയ്യാറാകുന്നതോടെ ഈ വർഷം തന്നെ ചേർത്തലയിലെ 10,000 വീടുകളിലേക്ക് പ്രകൃതിവാതകമെത്തിക്കാനുള്ള സാധ്യത തുടങ്ങും. കൊല്ലത്തെയും, തിരുവനന്തപുരത്തെയും ഗാർഹിക ഉപഭോക്താക്കൾ ഒരു വർഷം കൂടി കാത്തിരുന്നാൽ മാത്രമേ പദ്ധതി യാഥാർത്ഥ്യമാകൂ.

എട്ട് വർഷത്തിനുള്ളിൽ 291 സിഎൻജി പമ്പുകളും ഈ ജില്ലകളിൽ പ്രവർത്തനം തുടങ്ങും. നിലവിൽ കൊല്ലത്തെ കെഎംഎംഎൽ, കെസിൽ, ഇഐസിൽ എന്നീ കമ്പനികൾ പ്രകൃതിവാതകത്തിന്‍റെ ഉപഭോക്താക്കളാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (3 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (3 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (4 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (5 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (5 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (6 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (7 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (7 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (7 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (7 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (7 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (7 hours ago)

Malayali Vartha Recommends