Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഫെയ്സ് ബുക്ക് മെസഞ്ചർ ഹണി ട്രാപ്പ് (തേൻ കെണി) ബ്ലാക്ക് മെയിലിംഗ് : നഗ്നചിത്രങ്ങൾ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്തെ യുവാവിൽ നിന്ന് മൊബൈൽ മണി വാലറ്റു വഴി പണം തട്ടിയ കേസ്,രാജസ്ഥാനികളായ നഹർ സിംഗിനും സുഖ്ദേവ് സിംഗിനും ജാമ്യമില്ല, ജാമ്യാപേക്ഷകൾ സെഷൻസ് കോടതി തള്ളി

03 MARCH 2021 07:17 AM IST
മലയാളി വാര്‍ത്ത

കോളേജ് കുമാരികളുടെ ചിത്രവും ശബ്ദവും ഉപയോഗിച്ച് ഫെയ്സ് ബുക്ക് മെസഞ്ചറിലൂടെ ചാറ്റ് ചെയ്ത് ഹണി ട്രാപ്പൊരുക്കി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയ കേസിൽ പ്രതികളായ രണ്ടു രാജസ്ഥാനികൾക്ക് ജാമ്യമില്ല.

ഇരുവരുടെയും ജാമ്യ ഹർജികൾ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തള്ളി. പ്രതികളെ കസ്റ്റഡിയിൽ വച്ച് വിചാരണ ചെയ്യാൻ കോടതി ഉത്തരവിട്ട കോടതി അന്തിമ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കാൻ സിറ്റി സൈബർ ക്രൈം ഡിവൈഎസ് പിയോട് നിർദ്ദേശിച്ചു.

 

പ്രതികളെ ജാമ്യത്തിൽ വിട്ടയച്ച് സ്വതന്ത്രരാക്കിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്തി വിചാരണയിൽ മൊഴി തിരുത്താനും സാധ്യതയുണ്ട്. തെളിവു നശിപ്പിക്കാനും സാധ്യതയുണ്ട്.

ജാമ്യ ഹർജി തള്ളിയ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിൻ്റെ ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്നും വ്യക്തമാക്കിയാണ് ജില്ലാ കോടതി ജാമ്യ ഹർജികൾ തള്ളിയത്.

 

 

തലസ്ഥാന ജില്ലക്കാരനായ യുവാവിൽ നിന്നും പണം തട്ടിയ കേസിൽ റിമാൻറിൽ കഴിയുന്ന ഒന്നും രണ്ടും പ്രതികളും രാജസ്ഥാനിലെ കാമൻ സ്വദേശികളുമായ നഹർ സിങ്ങും സുഖ്ദേവ് സിങ്ങും സമർപ്പിച്ച ഹർജിയാണ് ജില്ലാ കോടതി പരിഗണിച്ചത്.

ഇരുവരുടെയും ആദ്യ ജാമ്യ ഹർജികൾ തള്ളിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ടേട്ട് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പ്രതികൾ ജില്ലാ കോടതിയെ സമീപിച്ചത്.

 

തങ്ങൾ നിരപരാധികളാണെന്നും പോലീസിന് ആളുമാറി തങ്ങളെ അറസ്റ്റ് ചെയ്തതാണെന്നും ഉള്ള പ്രതികളുടെ വാദം വിചാരണ കോടതി വിചാരണയിൽ പരിഗണിക്കട്ടെയെന്നും കോടതി നിരീക്ഷിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (4 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (4 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (6 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (7 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (8 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (8 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (8 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends