Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ മോഹം നടന്നില്ല... അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം

മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും സീറ്റ് നിഷേധിച്ചതിൽ ആലപ്പുഴയിലെ പാർട്ടി അണികളിൽ അമർഷം...സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം പിണറായി സർക്കാരിൻ്റെ തുടർ ഭരണ പ്രതീക്ഷ ഇല്ലാതാക്കുന്നതാണന്ന ആക്ഷേപമാണ് പാർട്ടി പ്രവർത്തകരിൽ നിന്ന് ഉയരുന്നത്

05 MARCH 2021 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

അമ്മായിയമ്മയ്ക്ക് മരുമകളെ കണ്ണിന് കണ്ടൂടാ..പട്ടിണിക്കിട്ട് കൊന്ന് കെട്ടി തൂക്കി..!ഭർത്താവ് എല്ലാം കണ്ട് നിന്ന്.. മലയിൻകീഴ് വീട്ടിൽ

ഷെഹാനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട് ഞെട്ടി..!രക്തം ഒഴുകിയത് സ്റ്റെയര്‍കേസില്‍ നിന്ന് ഷോൾ കഴുത്തിൽ കുരുക്കി ചാടി

ഇന്ന ഇന്നലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!ലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!

കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി വലിയ വിജയമെന്ന് ഗതാഗതമന്ത്രി

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ

തുടർച്ചയായി രണ്ടു തവണ മത്സരിച്ചു വിജയിച്ചവർ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്നത് സി പി എം എടുത്ത ശക്തമായ നടപടിയായിരുന്നു .എന്നാൽ ചിലർക്കെങ്കിലും ഈ കാര്യത്തിൽ ഇളവ് നൽകണം എന്ന ആവശ്യമാണ് ഉയർന്നുകേട്ടത് .ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നടപടികളെ ചോദ്യം ചെയ്ത സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നടപടി ഇപ്പോൾ വൻ തോതിൽ ചർച്ചയാവുകയാണ് .

ആലപ്പുഴ ജില്ലയിൽ കോൺഗ്രസിന് മുൻതൂക്കമുണ്ടായിരുന്ന രണ്ട് നിയോജക മണ്ഡലങ്ങൾ സ്വപ്രയത്‌നത്താൽ പിടിച്ചെടുത്ത സുധാകരനെയും ഐസക്കിനെയും മാറ്റി നിർത്തുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നാണ് ആക്ഷേപം .വിജയസാധ്യത മാത്രമാണ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുന്നിലുള്ള ഏക ഘടകം എന്നിരിക്കെ സി പി എം പലതരത്തിലുള്ള അഴിച്ചു പണിയും സഥാനാർത്ഥി നിർണ്ണയത്തിൽ നടത്തുന്നത് അണികളിൽ ഞെട്ടൽ ഉളവാക്കുകയാണ് .

മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും സീറ്റ് നിഷേധിച്ചതിൽ ആലപ്പുഴയിലെ പാർട്ടി അണികളിൽ അമർഷം . സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം പിണറായി സർക്കാരിൻ്റെ തുടർ ഭരണ പ്രതീക്ഷ ഇല്ലാതാക്കുന്നതാണന്ന ആക്ഷേപമാണ് പാർട്ടി പ്രവർത്തകരിൽ നിന്ന് ഉയരുന്നത്.ആലപ്പുഴ ജില്ലയിൽ യുഡിഎഫിന് വ്യക്തമായ സ്വാധീനം ഉള്ളതും എന്നാൽ ഇടതുമുന്നണി തുടർച്ചയായി വിജയിക്കുന്നതുമായ രണ്ട് മണ്ഡലങ്ങളാണ് ആലപ്പുഴയും അമ്പലപ്പുഴയും.

ഇവിടങ്ങളിൽ തുടർച്ചയായി വിജയിച്ചു വന്ന മന്ത്രിമാരായ ടി എം തോമസ് ഐസക്കിനും ജി സുധാകരനും സീറ്റ് നിഷേധിച്ചത് ഈ മണ്ഡലങ്ങൾക്ക് പുറമെ ജില്ലയിലെ മറ്റ് മണ്ഡലങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന ആക്ഷേപമാണ് സിപിഎം പ്രവർത്തകർ പോലും ഉന്നയിക്കുന്നത്.

സംസ്ഥാന സർക്കാർ ഭരണ മികവെന്ന് ഉയർത്തി കാട്ടിയ പദ്ധതികളിൽ 90 ശതമാനവും വിദ്യാഭ്യാസ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും കൃഷി വകുപ്പിലെയും കിഫ് ബിയിലൂടെ ധനവകുപ്പ് നടപ്പാക്കിയ പദ്ധതികളും ആയിരുന്നു. എന്നിട്ടും ഈ നാലു വകുപ്പിലേയും മന്ത്രിമാരെ ഒഴിവാക്കി തുടർ ഭരണം ലക്ഷ്യം വെച്ച് ഇടതുമുന്നണി തെരഞ്ഞെടുപ്പിനിറങ്ങുന്നത് പിണറായിയുടെ ഒറ്റുകാരൻ്റെ രാഷ്ട്രീയമാണന്ന വിമർശനമാണ് ഉയർത്തുന്നത്.

അങ്ങനെയെങ്കിൽ ഇത് പാർട്ടിക്ക് വലിയ തോതിൽ ക്ഷീണമുണ്ടാക്കുന്ന ഘടകമാണ് .സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം കോൺഗ്രസ് ക്യാമ്പിന് പുത്തൻ ഉണർവ് നൽകുന്നതാണ്. പരാജയ ഭീതിയോട് സമീപിച്ചിരുന്ന മണ്ഡലങ്ങളിലടക്കം കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിലെ മാനദണ്ഡങ്ങൾ തന്നെ മാറ്റാനാണ് ഇപ്പോൾ യുഡിഎഫ് കേന്ദ്രങ്ങൾ ആലോചിക്കുന്നത്.സി പി എമ്മിന്റെ സ്ഥാനാർത്ഥി നിർണ്ണയം കോൺഗ്രസിന്റെ ജയപരാജയങ്ങൾ നിശ്ചയിക്കും എന്നാണ് യു ഡി എഫിൽ പൊതുവായി ഉയരുന്ന വികാരം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മായിയമ്മയ്ക്ക് മരുമകളെ കണ്ണിന് കണ്ടൂടാ..പട്ടിണിക്കിട്ട് കൊന്ന് കെട്ടി തൂക്കി..!ഭർത്താവ് എല്ലാം കണ്ട് നിന്ന്.. മലയിൻകീഴ് വീട്ടിൽ  (1 minute ago)

ഷെഹാനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട് ഞെട്ടി..!രക്തം ഒഴുകിയത് സ്റ്റെയര്‍കേസില്‍ നിന്ന് ഷോൾ കഴുത്തിൽ കുരുക്കി ചാടി  (8 minutes ago)

അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ  (9 minutes ago)

ഇന്നലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!  (22 minutes ago)

കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി വലിയ വിജയമെന്ന് ഗതാഗതമന്ത്രി  (29 minutes ago)

അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു  (49 minutes ago)

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (1 hour ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (1 hour ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (2 hours ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (2 hours ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (2 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (3 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (3 hours ago)

Malayali Vartha Recommends