Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..


ആ മോഹം നടന്നില്ല... അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!

വിട്ടുകൊടുക്കാതെ കോൺഗ്രസ്സും .. പൊട്ടലും ചീറ്റലും തുടങ്ങി പിജെ ജോസഫ് വിഭാഗം പിളര്‍പ്പിലേക്കോ?

06 MARCH 2021 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ഉരുണ്ടുകൂടിയ കാര്‍മേഘം ഇന്നോ നാളെയോ ഇടിവെട്ടും ഉരുള്‍പൊട്ടലുമായി മാറി ഒരു പിളര്‍പ്പിനു സാധ്യതയേറുകയാണ്.

ജോസഫിനെ വിശ്വസിച്ചെത്തിയ ജോണി നെല്ലൂരിലും ഫ്രാന്‍സീസ് ജോര്‍ജിനും സജി മഞ്ഞക്കടമ്പനും മത്സരിക്കാന്‍ സാധ്യത അസ്തമിക്കുകയാണ്. അനൂപ് ജേക്കബുമായി തെറ്റിപ്പിരിഞ്ഞെത്തിയ ജോണി നെല്ലൂരും ജനാധിപത്യ കേരള കോണ്‍ഗ്രസ് പിളര്‍ത്തി വന്ന ഫ്രാന്‍സീസ് ജോര്‍ജും പ്രതീക്ഷകള്‍ നഷ്ടപ്പെടുകയാണ്.


കോവിഡ് ബാധിതനായി ആശുപത്രിയില്‍ കഴിയുന്ന പിജെ ജോസഫ് ആശുപത്രി വിട്ടുവരുന്നതിനു മുന്നേയുണ്ടാകുമോ പൊട്ടിത്തെറി എന്നതേ നോക്കേണ്ടതുള്ളു.

വിട്ടുകിട്ടിയ ചങ്ങനാശേരി സീറ്റിന്റെ പേരില്‍ മൂന്നു പേരാണ് പാര്‍ട്ടിയില്‍ സീറ്റിനായി പോരാടിക്കൊണ്ടിരിക്കുന്നത്. വിജെ ലാലിക്കും സാജന്‍ ഫ്രാന്‍സീസീനും കെഎഫ് വര്‍ഗീസും ഒന്നു പോലെ സീറ്റിനായി ഇടിച്ച് അരമന കയറ്റവും സ്വാധീനനീക്കങ്ങളുമായി നീങ്ങുന്നു. ചങ്ങനാശേരിയില്‍ അന്തരിച്ച സിഎഫ് തോമസിന്റെ മകന്‍ സിനി തോമസ് മത്സരിക്കുമെന്ന് കേള്‍വിയുണ്ടായെങ്കിലും സിനി മത്സരിക്കുന്നില്ലെന്നുവ്യക്തമാക്കിക്കഴിഞ്ഞു.


രണ്ടക്കം സീറ്റില്‍ മാനം രക്ഷിക്കണമെന്ന് പിജെ ജോസഫ്. അങ്ങേയറ്റം ഒന്‍പത് സീറ്റെന്ന് കോണ്‍ഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം നോക്കിയാല്‍ ഒന്‍പത് സീറ്റ് തന്നെ അധികമെന്ന നിലപാലാണ് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തമ്മില്‍ സീറ്റ് ധാരണയായിരിക്കുന്നത്.

രണ്ടക്കം തികയ്ക്കാന്‍ ഒരു സീറ്റുകൂടി വൈകാതെ നല്‍കാമെന്ന ധാരണയില്‍ ഇന്നലെ സീറ്റുപാക്കേജ് ചര്‍ച്ച അവസാനിപ്പിച്ചു. കോണ്‍ഗ്രസ് ലതികാ സുഭാഷിനെയും ഫിലിപ്പ് ജോസഫിനെയും മുന്നില്‍ കണ്ട് കാത്തുവെച്ചിരുന്ന ഏറ്റുമാനൂര്‍ സീറ്റും ജോസഫ് വിഭാഗത്തിന് നല്‍ക്കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചിട്ടുണ്ട്.


കോട്ടയം ജില്ലയില്‍ കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂര്‍ സീറ്റുകളും പത്തനംതിട്ട ജില്ലയില്‍ തിരുവല്ല സീറ്റും ആലപ്പുഴ ജില്ലയില്‍ കുട്ടനാട്മണ്ഡലവും ഇടുക്കി ജില്ലയില്‍ തൊടുപുഴ, ഇടുക്കി സീറ്റുകളും തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാക്കുടയും എറണാകുളം ജില്ലയില്‍ കോതമംഗലം സീറ്റുമാണ് ജോസഫ് വിഭാഗത്തിന് ലഭിക്കുക.

പൂഞ്ഞാര്‍,കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, തിരുവാമ്പാടി, പേരാമ്പ്ര എന്നീ സീറ്റുകളിലൊന്നുകൂടി നല്‍കണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയില്ല. ജയസാധ്യതയുള്ള മറ്റൊരു സീറ്റ് കൂടി നല്‍കി 10 സീറ്റ് എന്ന നിലയില്‍ രണ്ടക്കം തികച്ച ധാരണയാക്കാമെന്നാണ് ഇന്നലെ ചര്‍ച്ചയില്‍ തീരുമാനമുണ്ടായത്.

ഫ്രാന്‍സീസ് ജോര്‍ജിനോട് ഇടുക്കി സീറ്റില്‍ വീണ്ടും മത്സരിക്കാനാണ് ജോസഫ് വിഭാഗം താല്‍പര്യപ്പെടുന്നത്. റോഷി അഗസ്റ്റിനോടു മല്ലിടാന്‍ ഇനിയില്ലെന്ന മട്ടിലാണ് ഫ്രാന്‍സീസ് ജോര്‍ജ്.

മൂവാറ്റുപുഴ കൈവിട്ടു പോയ ജോണി നെല്ലൂരിനാണ് ഏറ്റവും വലിയ തകര്‍ച്ചയുണ്ടായിരിക്കുന്നത്. കോതമംഗലം സീറ്റിലേക്ക് ജോണി നെല്ലൂര്‍കണ്ണുവെച്ചെങ്കിലും അത് നല്‍കില്ലെന്ന് നിലപാട് ജോസഫ് വിഭാഗം വ്യക്തമാക്കിക്കഴിഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (4 minutes ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (14 minutes ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (30 minutes ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (36 minutes ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (40 minutes ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (55 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (1 hour ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (1 hour ago)

ഇറാനിൽ താണ്ഡവം 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു..! തിരിച്ചടി IRGC താങ്ങില്ല ! ഇറാനെ വിറപ്പിച്ച് ജയശങ്കര്‍ ഇറങ്ങും..!  (1 hour ago)

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു  (1 hour ago)

അമ്മായിയമ്മയ്ക്ക് മരുമകളെ കണ്ണിന് കണ്ടൂടാ..പട്ടിണിക്കിട്ട് കൊന്ന് കെട്ടി തൂക്കി..!ഭർത്താവ് എല്ലാം കണ്ട് നിന്ന്.. മലയിൻകീഴ് വീട്ടിൽ  (1 hour ago)

ഷെഹാനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട് ഞെട്ടി..!രക്തം ഒഴുകിയത് സ്റ്റെയര്‍കേസില്‍ നിന്ന് ഷോൾ കഴുത്തിൽ കുരുക്കി ചാടി  (1 hour ago)

അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ  (1 hour ago)

ഇന്നലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!  (1 hour ago)

കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി വലിയ വിജയമെന്ന് ഗതാഗതമന്ത്രി  (1 hour ago)

Malayali Vartha Recommends