Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

അപ്പടിയാ കാര്യങ്ങള്‍... 57മാസം കൊണ്ട് പിണറായി വിജയന്‍ സര്‍ക്കാര്‍ 84,457.49 കോടി രൂപയുടെ അധികബാധ്യത സംസ്ഥാനത്തിന് വരുത്തിയതായി വിവരാവകാശ രേഖ

11 MARCH 2021 10:22 AM IST
മലയാളി വാര്‍ത്ത

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഓരോ മലയാളിയുടെയും കടം 32,129 രൂപ വീതമായിരുന്നു. എന്നാല്‍ പിണറായി വിജയന്‍ ഭരണം അവസാനിക്കുമ്പോള്‍ 23,000 രൂപ കൂടി ചേര്‍ന്ന് മലയാളിയുടെ ആളോഹരി കടബാധ്യത 55778 രൂപ വീതമായി. അതായത് നമ്മള്‍ ഓരോരുത്തര്‍ക്കും 55778 രൂപ കടം വീട്ടണം. അതായത് അരലക്ഷത്തിലധികം രൂപ.

ദി പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എ. കെ. ഹരിദാസാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. അദ്ദേഹത്തിന് വിവരാവകാശരേഖ വഴി ലഭിച്ച കണക്കുകളാണ് ഇത്. ഇതില്‍ നിന്നും സംസ്ഥാനത്തിന്റെ സാമ്പത്തികബാധ്യത കൃത്യമായി മനസിലാക്കാം. .

നേരത്തെ ഉമ്മന്‍ചാണ്ടി അധികാരത്തില്‍ നിന്നും പടിയിറങ്ങുമ്പോള്‍ കേരളത്തിന്റെ ബാധ്യത 1.09 ലക്ഷം കോടി രൂപയായിരുന്നു. രണ്ടുസര്‍ക്കാരുകളും വരുത്തിവെച്ച കടം കൂട്ടുമ്പോള്‍ 1.94 ലക്ഷം കോടി രൂപ.

202021 സാമ്പത്തിക വര്‍ഷത്തെ ഡിസംബര്‍ വരെ സംസ്ഥാനത്തിന് ആകെ ലഭിച്ച റവന്യൂ വരുമാനം വെറും 61,670 കോടി മാത്രമാണ്. ഈ വരുമാനം കൂടുതലും ചെലവഴിക്കുന്നത് ജീവനക്കാരുടെ ശളത്തിനും പെന്‍ഷനും വേണ്ടിയാണ്.

വരുമാനം വര്‍ധിപ്പിക്കുന്നതില്‍ ഭരണാധികാരികള്‍ കാണിക്കുന്ന അലം ഭാവത്തിന്റെ ഉദാഹരണമാണ് ഈ കണക്ക്. വരുമാനം വര്‍ധിപ്പിച്ചാല്‍ വന്‍കിട ബിസിനസുകാരെ പിണക്കേണ്ടി വരും. അതു കൊണ്ടു തന്നെ ബിസിനസുകാരെ പിണക്കാതിരിക്കാന്‍ അവര്‍ക്ക് വേണ്ടി കണ്ണടച്ച് കൊടുക്കും.

വികസനത്തെ കുറിച്ചുള്ള ധാരണയില്ലായമയാണ് യഥാര്‍ത്ഥത്തില്‍ മലയാളികള്‍ കടം വര്‍ധിപ്പിക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ കൃത്യമായ ധാരണയോടു കൂടി വികസന പ്രവര്‍തനങ്ങള്‍ ക്രമീകരിക്കുമ്പോള്‍ കേരളം ജനങ്ങളുടെ കണ്ണില്‍ മണ്ണിടാനാണ് ശ്രമിക്കുന്നത്. ഒരു രാത്രി കൊണ്ട് കാറിലോ തീവണ്ടിയിലോ സഞ്ചരിക്കാവുന്ന ദൂരം മാത്രമാണ് കേരളത്തില്‍ ഇത്.

എന്നാല്‍ ഒരു നല്ല ദേശീയ പാത പോലും കേരളത്തിന് സ്വന്തമായില്ല.അഞ്ചു മണിക്കൂര്‍ കൊണ്ട് തിരുവനന്ത പുരത്ത് നിന്നും കാസര്‍കോടെത്താന്‍ പാത വരുമെന്ന് ഏറെ നാളായി പറയുന്നുണ്ടെങ്കിലും അത് രാഷ്ട്രീയക്കാരുടെ വാചകമടിയില്‍ മാത്രം ഒതുങ്ങുന്നു.

എന്നിട്ടും ഇത്രയധികം കടം പെരുകുന്നത് എങ്ങനെയാണെന്നാണ് ചോദ്യം. ഇവിടെയാണ് അഴിമതിയുടെ കരാള ഹസ്തങ്ങള്‍ മലയാളികളെ പിടി മുറുക്കുന്നത്. അഴിമതിക്ക് വേണ്ടിയാണ് രാഷ്ട്രീയക്കാര്‍ മത്സരിക്കുന്നത്. പാലം നിര്‍മ്മിക്കുമ്പോഴും പുനര്‍ നിര്‍മ്മിക്കുമ്പോഴും അഴിമതി നടത്തുന്ന സംസ്ഥാനമാണ് കേരളം. പ്രതിബദ്ധതയുള്ള തിരുവനന്തപുരത്തെ പ്രാവച്ചമ്പലം മുതല്‍ ബാലരാമപുരം വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദേശീയ പാത നാലുവരിയാക്കാന്‍ എടുത്ത സമയം നീണ്ട 5 വര്‍ഷങ്ങളാണ്.

യാതൊരു ഉത്തരവാദിത്വ ബോധവുമില്ലാത്ത ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തിന്റെ വികസനം പിന്നോട്ടടിച്ചത്. ഏതു ഫയലും തലയിണക്കിടയില്‍ വച്ച് ഉറങ്ങാനാണ് ഇവരുടെ താത്പര്യം. ഉദ്യോഗസ്ഥര്‍ ഇങ്ങനെ പെരുമാറുമ്പോള്‍ രാഷ്ട്രീയക്കാര്‍ കൈക്കൂലിക്ക് വേണ്ടി മത്സരിക്കും. കേരളത്തില്‍ നിര്‍മ്മാണ കരാര്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ വിസമ്മതിക്കുന്ന കാലമാണ് ഇത്. രാഷ്ട്രീയക്കാര്‍ക്ക് പണം കിട്ടിയാല്‍ മതിവരില്ലെന്നാണ് അവര്‍ പറയുന്നത്. അങ്ങനെ ഒരു രാഷ്ട്രീയ പാര്‍ട്ടി അവര്‍ നടപ്പിലാക്കുന്ന മരാമത്ത് പണികള്‍ ഏല്‍പ്പിക്കാന്‍ ഒരു സൊസൈറ്റിക്ക് തന്നെ രൂപം നല്‍കി. എല്ലാം തന്റെ കീശയിലേക്ക് വരട്ടെ എന്ന നയമാണ് ഇതിന് പിന്നിലുള്ളത്.

സംസ്ഥാനത്തിന്റെ വികസന മുരടിപ്പിന് ഇന്നും ഇന്നലെയും അധികാരത്തിലെത്തിയവരല്ല ഉത്തരവാദിത്വകള്‍. കുറെയേറെ വര്‍ഷങ്ങളായി ഇതാണ് അവസ്ഥ. കാട്ടിലെ തടി തേവരുടെ ആന എന്ന നയമാണ് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിലുള്ള പ്രധാന തടസ്സം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (35 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (40 minutes ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (41 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (43 minutes ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (47 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (54 minutes ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (1 hour ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (1 hour ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (1 hour ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (1 hour ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (1 hour ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (1 hour ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (2 hours ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (2 hours ago)

Malayali Vartha Recommends