Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

സ്വര്‍ണക്കടത്ത്, സ്വപ്‌ന എന്തൊക്കെ വാരി നിരത്തി വിമര്‍ശകര്‍ പക്ഷെ അതിനൊന്നും പിണറായിയെ തകര്‍ക്കാനാവുന്നില്ലെങ്കില്‍ അത് തന്നെയാണ് ആ നേതാവിന്റെ മിടുക്ക്. ഏതൊക്കെ പരിപ്പ് ഇറക്കിയാലും പിണറായിയുടെ അടുത്ത് വേവില്ല. അതുകൊണ്ടാണല്ലോ ഇരട്ടചങ്കനെന്നും ചങ്കല്ല ചങ്കിടിപ്പാണ് വിജയേട്ടന്‍ എന്നൊക്കെ അടുത്തറിയുന്നവര്‍ പറയുന്നത്

11 MARCH 2021 12:32 PM IST
മലയാളി വാര്‍ത്ത

കനകം മൂലം കാമിനി മൂലം കലഹം പലവിധം ഇപ്പോള്‍ സുലഭം. സ്വര്‍ണക്കടത്ത്, സ്വപ്‌ന എന്തൊക്കെ വാരി നിരത്തി വിമര്‍ശകര്‍ പക്ഷെ അതിനൊന്നും പിണറായിയെ തകര്‍ക്കാനാവുന്നില്ലെങ്കില്‍ അത് തന്നെയാണ് ആ നേതാവിന്റെ മിടുക്ക്. ഏതൊക്കെ പരിപ്പ് ഇറക്കിയാലും പിണറായിയുടെ അടുത്ത്  വേവില്ല. അതുകൊണ്ടാണല്ലോ ഇരട്ടചങ്കനെന്നും ചങ്കല്ല ചങ്കിടിപ്പാണ് വിജയേട്ടന്‍ എന്നൊക്കെ അടുത്തറിയുന്നവര്‍ പറയുന്നത്.

അതവിടെ നില്‍ക്കെട്ട ഇനി അടുത്ത പോയിന്റിലേയ്ക്ക് വരാം. ബിന്ദുവില്‍ നിന്നും കേന്ദ്രബിന്ദുവിലേയ്ക്ക്. അതായത് ബന്ധുനിയമനം തിരഞ്ഞെടുപ്പ് പട്ടികയിലും എന്ന് പറഞ്ഞവര്‍ക്ക് അറിയില്ലെങ്കില്‍ അത് മനസിലാക്കി തരാം എന്നാണ് നേതാക്കന്‍മാരും അണികള്‍ പറയുന്നത്.അതെന്താണ് എന്നല്ലേ. പിന്‍വാതില്‍ അല്ല മുന്‍വാതില്‍ തന്നെയെന്ന്. കേവലം ഒരു ബിന്ദുവല്ല ജനങ്ങളെന്ന കേന്ദ്ര ബിന്ദു തന്നെയാണ് വിഷയം.


സിപിഎം പട്ടികയില്‍ നേതാക്കളുടെ ബന്ധുക്കളെ തുണച്ചത് പ്രവര്‍ത്തനം എന്ന് അടിവരിട്ട് പാര്‍ട്ടി പറഞ്ഞു കഴിഞ്ഞു. മിക്ക നേതാക്കളുടെ അടുത്ത ബന്ധുക്കളും ഇടം പിടിച്ചത് സിപിഎം പട്ടികയില്‍ ശ്രദ്ധേയമായി. എന്നാല്‍ ബന്ധുബലം മൂലമല്ല അവരുടെ സ്ഥാനാര്‍ഥിത്വം എന്നു നേതാക്കള്‍ വ്യക്തമാക്കി. പാര്‍ട്ടിയിലെയും പൊതു രംഗത്തെയും പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് ഇവര്‍ക്കു നല്‍കിയതെന്നും നേതാക്കള്‍ പറഞ്ഞു.

ഇരിങ്ങാലക്കുടയിലെ സിപിഎം സ്ഥാനാര്‍ഥി ആര്‍. ബിന്ദു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ ഭാര്യയാണ്. പഴയ എസ്എഫ്‌ഐ പ്രവര്‍ത്തകയും ഇപ്പോള്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ബിന്ദു, 2005 10ല്‍ തൃശൂര്‍ മേയര്‍ ആയിരുന്നു.  ചവറയില്‍ സിപിഎം സ്വതന്ത്രനായി മത്സരിക്കുന്ന ഡോ. വി. സുജിത്, അന്തരിച്ച എംഎല്‍എ എന്‍. വിജയന്‍ പിള്ളയുടെ മകനാണ്. 2016ല്‍ എല്‍ഡിഎഫില്‍ സിഎംപിക്കു നല്‍കിയതാണു ചവറ എങ്കിലും വിജയന്‍ പിള്ള സ്വതന്ത്ര ചിഹ്നത്തിലാണു മത്സരിച്ചത്. പിന്നീട് സിഎംപി സിപിഎമ്മില്‍ ലയിച്ചതോടെ ഈ സീറ്റ് സിപിഎമ്മിന്റേതായി

ആലത്തൂരിലെ മുന്‍ സിപിഎം എംഎല്‍എ ആര്‍. കൃഷ്ണന്റെ പേരക്കുട്ടിയാണ് സ്ഥാനാര്‍ഥി കെ.ഡി. പ്രസേനന്‍. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയായിരുന്നു. ശ്രീകൃഷ്ണപുരം മുന്‍ എംഎല്‍എ ഇ.പദ്മനാഭന്റെ മകനും മുന്‍ മലമ്പുഴ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയുമായിരുന്ന എം.പി. കുഞ്ഞിരാമന്റെ പേരക്കുട്ടിയുമാണ് പാലക്കാട്ടെ സ്ഥാനാര്‍ഥി സി.പി.പ്രമോദ്. മന്ത്രി എ.കെ. ബാലന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയാണ്.

ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷന്‍ എന്ന നിലയില്‍ പ്രവര്‍ത്തനമികവു തെളിയിച്ച പി.എ. മുഹമ്മദ് റിയാസാണ് ബേപ്പൂരിലെ സ്ഥാനാര്‍ഥി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയാണ് ഭാര്യ. സിപിഎം ബന്ധമല്ല, കോണ്‍ഗ്രസ് ബന്ധമാണ് ആലുവയിലെ സിപിഎം സ്ഥാനാര്‍ഥി ഷെല്‍ന നിഷാദിന്. കോണ്‍ഗ്രസ് മുന്‍ എംഎല്‍എ കെ. മുഹമ്മദാലിയുടെ മകന്റെ ഭാര്യയാണ്.


സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി.ബാലകൃഷ്ണന്റെ മരുമകനാണ് കുന്നത്തുനാട്ടിലെ സിപിഎം സ്ഥാനാര്‍ഥി പി.വി.ശ്രീനിജിന്‍. നേരത്തേ ഞാറയ്ക്കല്‍ മണ്ഡലത്തില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി ആയിരുന്ന ശ്രീനിജിന്‍ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുന്നു എന്ന പ്രത്യേകതയുണ്ട്.

അതായത് ചില്ലറ കളിയൊന്നുമല്ല, തികച്ചും മാതൃകാപരവും യുവാക്കളെ നിറച്ചുമുള്ള പട്ടികയാണ്  ടീം പിണറായി പുറത്തിറക്കിയതെന്ന് സാരം. അതും വരുത്തിയത് വലിയ മാറ്റം, പുറത്തായത് 8 മന്ത്രിമാര്‍. അകത്തായത് യുവാക്കള്‍. അപ്പോള്‍ ഇനി ഗോദയില്‍ കാണാം ഈ പറഞ്ഞതിനൊക്കെ ജനസമ്മതിയുണ്ടോ എന്ന്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (34 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (39 minutes ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (40 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (42 minutes ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (46 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (53 minutes ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (1 hour ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (1 hour ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (1 hour ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (1 hour ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (1 hour ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (1 hour ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (2 hours ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (2 hours ago)

Malayali Vartha Recommends