Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

പ്രചാരണത്തിനിറങ്ങുന്ന സംഘത്തെ നിരീക്ഷകന്‍ പിടികൂടിയാല്‍ സ്ഥാനാര്‍ഥിയുടെ ചെലവും കൂടും. വോട്ടുചോദിച്ച് എസ്.എം.എസ്. അയക്കുന്നതും സൂക്ഷിച്ച് വേണം. ഒരു എസ്.എം.എസിന് രണ്ട് പൈസ വീതം കണക്കില്‍കേറും... തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചെലവ് ചെയ്യുമ്പോഴും എഴുതിസൂക്ഷിക്കണം

11 MARCH 2021 02:58 PM IST
മലയാളി വാര്‍ത്ത

പ്രഭാതഭക്ഷണം (ആളൊന്നിന്)- 50 രൂപ

ഊണ്- 70 രൂപ

എസ്.എം.എസ്.- രണ്ടുപൈസ

മുത്തുക്കുട- 50 രൂപ

നെറ്റിപ്പട്ടം- 2000 രൂപ

ഡ്രോണ്‍ ക്യാമറ- മണിക്കൂറിന് 3000 രൂപ

ഡ്രോണ്‍ ദിവസവാടക- 8000 രൂപ

എന്തിനാണ് ഈ വിലവിവര പട്ടിക പറയുന്നത് എന്നല്ലേ. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്ന് ഓര്‍മിപ്പിക്കാനാണ് എന്ന് മാത്രം. ആറ് സ്ഥാനാര്‍ഥികള്‍. ആവേശം അതിരുവിട്ട് അണികള്‍കൂട്ടത്തോടെ ഇറങ്ങിയാല്‍ ഇത്തവണ പണി കിട്ടുമേ. ഓത്താല്‍ നന്ന്.

കൂട്ടലും കിഴിക്കലുമൊക്കെ കൊഴുപ്പിക്കും മുന്‍പ് മുന്നണികളും സ്ഥാനാര്‍ഥികളും താഴെ പറയുന്നത് ഉറപ്പിക്കുക. പ്രചാരണത്തിന് പോകുമ്പോള്‍ രാവിലെ ഒപ്പം കൂട്ടുന്നവരുടെ എണ്ണം നിയന്ത്രിക്കേണ്ടിവരും. രാവിലെ ഇറങ്ങുന്ന 10 പേര്‍ പ്രഭാതഭക്ഷണം കഴിച്ചാല്‍ 500 രൂപ സ്ഥാനാര്‍ഥിയുടെ ചെലവിലേക്ക് കയറിക്കൂടും.

ഇങ്ങനെ പ്രചാരണത്തിനിറങ്ങുന്ന സംഘത്തെ നിരീക്ഷകന്‍ പിടികൂടിയാല്‍ സ്ഥാനാര്‍ഥിയുടെ ചെലവും കൂടും. വോട്ടുചോദിച്ച് എസ്.എം.എസ്. അയക്കുന്നതും സൂക്ഷിച്ച് വേണം. ഒരു എസ്.എം.എസിന് രണ്ട് പൈസ വീതം കണക്കില്‍കേറും. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചെലവ് ചെയ്യുമ്പോഴും എഴുതിസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത കൂടുകയാണ്.

ചെലവുകള്‍ക്ക് നിശ്ചിതമായൊരു കണക്കുപട്ടികയുണ്ട്. അതിനുള്ളില്‍ ചെലവ് പരിമിതപ്പെടുത്തണം. കൂടുതല്‍ ചെലവ് വന്നാല്‍ പിടിക്കപ്പെടും. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിക്കുന്ന സ്‌ക്വാഡുകള്‍ നടത്തുന്ന പരിശോധനയിലും കണക്കെടുപ്പിലും ഈ നിരക്കിലാവും ചെലവ് കണക്കാക്കുക. തീര്‍ന്നില്ല നീക്കം ചെയ്യാനും ചെലവുണ്ടേ.

അനധികൃതമായി സ്ഥാപിച്ച തിരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കള്‍ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് എടുത്തുമാറ്റിയാലും ചെലവ് സ്ഥാനാര്‍ഥിയുടെ കണക്കില്‍പ്പെടുത്തും. പോസ്റ്റര്‍ ഒന്നിന് 10 രൂപ, ബോര്‍ഡ് ഒന്നിന് 30 രൂപ, തോരണം മീറ്ററിന് മൂന്നുരൂപ, ചുവരെഴുത്ത് സ്‌ക്വയര്‍ഫീറ്റിന് എട്ടുരൂപ എന്നിങ്ങനെയാണ് നീക്കംചെയ്യല്‍ ചെലവ്. സ്ഥാനാര്‍ഥിയില്‍ നിന്നോ പാര്‍ട്ടിയില്‍ നിന്നോ ആകും ഈടാക്കുക.

ഇനി തുടക്കത്തില്‍ പറഞ്ഞതിന്റെ ബാക്ക കൂടി പറയാം.

പ്രചാരണത്തിനുള്ള പാട്ട് റെക്കോഡിങ് പരമാവധി- 7000 രൂപ

500 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം- 5000 രൂപ

ടാക്സി ദിവസവാടക- 1500 രൂപ

ബാന്‍ഡ് സെറ്റ് ടീം- 3000 രൂപ

ബസ് നിരക്ക് (50 കിലോ മീറ്റര്‍ വരെ)- 4000 രൂപ

ബസ് ഒരുദിവത്തേക്ക്- 8000 രൂപ

കസേരവാടക ഒന്നിന്- 5 രൂപ

ഡ്രൈവര്‍ ശമ്പളം- 700 രൂപ

തുണി ബാനര്‍ (ചതുരശ്രയടി)- 50 രൂപ

കൊടി- 12 രൂപ

ചുവരെഴുത്ത് ചതുരശ്രയടി- 12 രൂപ

ചിഹ്നം പതിച്ച ടീഷര്‍ട്ട്- 100 രൂപ

കടലാസ് തൊപ്പി- 5 രൂപ

തുണിത്തൊപ്പി- 30 രൂപ

നോട്ടീസ് (എ4) 1000 എണ്ണം- 500 രൂപ

നോട്ടീസ് കളര്‍-1500 രൂപ

പോസ്റ്റര്‍ 1000 എണ്ണം ഡമ്മി- 2000 രൂപ

തുണി കട്ടൗട്ട് (ചതുരശ്രയടി)- 20 രൂപ

തടി കട്ടൗട്ട് (ചതുരശ്രയടി)- 100 രൂപ

ഇലക്ഷന്‍ കമ്മിറ്റി ബൂത്ത്- 300 രൂപ

ഇലക്ഷന്‍ കിയോസ്‌ക്- 3850 രൂപ

പെഡസ്ട്രിയല്‍ ഫാന്‍ ദിവസവാടക- 50 രൂപ

ലൗഡ്സ്പീക്കര്‍, ആംപ്ലിഫയര്‍ ദിവസവാടക- 2750 രൂപ

എല്‍.ഇ.ഡി. ടി.വി. ഡിസ്പ്ലേ ദിവസച്ചെലവ്- 1000 രൂപ

വെബ്സൈറ്റ്- 3000 രൂപ


അപ്പോള്‍ കാര്യങ്ങള്‍ പിടികിട്ടിയല്ലോ. അല്ലേ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (35 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (40 minutes ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (41 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (43 minutes ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (47 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (54 minutes ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (1 hour ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (1 hour ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (1 hour ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (1 hour ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (1 hour ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (1 hour ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (2 hours ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (2 hours ago)

Malayali Vartha Recommends