Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

മല്ലികാര്‍ജുന ക്ഷേത്ര ജീര്‍ണോദ്ധാരണത്തിന് ദേവസ്വം ബോര്‍ഡ് കോടികള്‍ നല്‍കിയെന്ന് സിപിഎം ... വ്യാജ പ്രചരണമെന്ന് പച്ചയ്ക്ക് വലിച്ചുകീറി ജന്മഭൂമി...ലക്‌ഷ്യം വിശ്വാസികളുടെ വോട്ട് തന്നെ

11 MARCH 2021 03:38 PM IST
മലയാളി വാര്‍ത്ത

തൃപ്തിയായില്ലേ തൃപ്തി ദേശായിക്കും ടീമിനും. അപ്പോള്‍ കാര്യമൊക്കെ പിടികിട്ടിയല്ലോ. ഇത്രയേ ഉള്ളൂ. നവോത്ഥാന മതില്‍. ഇനി വിശ്വാസികള്‍ക്കായി മതില്‍ അല്ല കോട്ട വരെ കെട്ടും അണ്ണന്‍മാര്‍.  വേണമെങ്കില്‍ ബിന്ദു രഹ്ന തങ്കം തൃപ്തി ഗോ ബാക്ക് മുദ്രവാക്യം വരെ വിളിക്കും. അത് ഒരു വശത്ത് , മറുവശത്ത് വിശ്വാസികളുടെ വോട്ട് നേടാന്‍ കള്ളക്കഥകള്‍ പടച്ചുവിടുന്നെന്ന് മാധ്യമങ്ങള്‍.

മല്ലികാര്‍ജുന ക്ഷേത്ര ജീര്‍ണോദ്ധാരണത്തിന് ദേവസ്വം ബോര്‍ഡ് കോടികള്‍ നല്‍കിയെന്ന് സിപിഎമ്മിന്റെ വ്യാജ പ്രചരണമെന്ന് പച്ചയ്ക്ക് വലിച്ചുകീറി ജന്മഭൂമി വരുമ്പോള്‍ എല്ലാവര്‍ക്കും കാര്യം പിടികിട്ടിയല്ലോ , സിപിഎം ലക്ഷ്യം വിശ്വാസികളുടെ വോട്ട് തന്നെയാണ്. ക്ഷേത്ര ജീര്‍ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ തന്നെ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ധനസഹായ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ തയ്യാറായില്ല. ഒരു രൂപ പോലും സഹായം അനുവദിക്കാത്തില്‍ ഭക്തര്‍ക്ക് വലിയ പ്രതിഷേധം ഉണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎം സൈബര്‍ സഖാക്കള്‍ വ്യാപകമായ ഒരു പ്രചരണം അടിച്ചു വിടുന്നു. കാസര്‍കോട് നഗരത്തില്‍ സ്ഥിതിചെയ്യുന്ന മല്ലികാര്‍ജ്ജുന ക്ഷേത്ര പുനര്‍നിര്‍മാണത്തിന് ദേവസ്വം ബോര്‍ഡ് കോടികള്‍ നല്‍കിയെന്നാണ് സോഷ്യല്‍ മീഡികളില്‍ വ്യാജ പ്രചരണം അടിച്ചു വിടുന്നത്. 2019 മാര്‍ച്ച് 8 മുതല്‍ 16 വരെയാണ് മല്ലികാര്‍ജുന ക്ഷേത്രത്തില്‍ പുന:പ്രതിഷ്ഠയും അഷ്ടബന്ധ ബ്രഹ്മ കലശം നടന്നത്.   4 കോടി 50 ലക്ഷം രൂപയാണ് ക്ഷേത്ര ഗോപുര നിര്‍മ്മാണം, ക്ഷേത്രം, അഷ്ടബന്ധബ്രഹ്മ കലശം, പുന:പ്രതിഷ്ഠാ തുടങ്ങിയവയ്ക്ക് ചെലവായത്.

ക്ഷേത്ര ജീര്‍ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ തന്നെ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ധനസഹായ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ തയ്യാറായില്ല. ഒരു രൂപ പോലും സഹായം അനുവദിക്കാത്തില്‍ ഭക്തര്‍ക്ക് വലിയ പ്രതിഷേധം ഉണ്ടായിരുന്നു.  

മല്ലികാര്‍ജുന ക്ഷേത്രം കേരളത്തില്‍ അറിയപ്പെടുന്ന ക്ഷേത്രങ്ങില്‍ ഒന്നാണ്. 1984ല്‍ അഷ്ടബന്ധബ്രഹ്മകലശം നടന്നത്. 30 വര്‍ഷത്തിന് ശേഷം നടന്ന ദേവപ്രശ്നത്തില്‍ ക്ഷേത്രം പൂര്‍ണമായും നവീകരിച്ച് പുന:പ്രതിഷ്ഠാ അഷ്ടബന്ധബ്രഹ്മ കലശം നടത്തണമെന്ന് കണ്ടിരുന്നു.

ഇതുവരെ ദേവസ്വം ബോര്‍ഡ് ക്ഷേത്ര നവീകരണത്തിന് വേണ്ടി തിരിഞ്ഞ് നോക്കാത്ത സാഹചര്യത്തില്‍ ഹൈന്ദവ സംഘടനാ നേതാക്കളെ ഉള്‍കൊള്ളിച്ചുകൊണ്ട് 2015ല്‍ ജനകീയ കമ്മറ്റിക്ക് രൂപം കൊടുക്കുകയും ചെയ്തു. പ്രതിഷ്ഠാ ഉത്സവസമയങ്ങളില്‍ ഹന്ദു സംഘടനാ നേതാക്കളായ വത്സന്‍ തില്ലങ്കേരി, ശശികല ടീച്ചര്‍, കല്ലട്ക്ക പ്രഭാകരഭട്ട് തുടങ്ങിയവര്‍ ക്ഷേത്രത്തിലെത്തിയിരുന്നു.

 സാംസാരിക സമ്മേളനങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റെ പ്രതിനിധികളെ ക്ഷണിച്ചിട്ട് ഒരാളും ക്ഷേത്രത്തില്‍ വരാന്‍ തയ്യാറായിരുന്നില്ല. ജീര്‍ണോദ്ധാരണ സമിതിയുടെ അധ്യക്ഷന്‍ മുതിര്‍ന്ന സംഘപരിവാര്‍ നേതാവ് ഡോ.അനന്ത കാമത്ത,് ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.പി.മുരളീധരന്‍ ജന.സെക്രട്ടറിയും, സി.വി.പൊതുവാളിന്റെയും നേതൃത്വത്തില്‍ കാസര്‍കോട്ടേയും കര്‍ണാടകയിലേയും ഹിന്ദു വിശ്വസികളെ നേരില്‍ കണ്ടും വീടുകള്‍ തോറും കയറി ഇറങ്ങി പണം സമാഹരിച്ചാണ് ക്ഷേത്ര പുനര്‍നിര്‍മ്മാണം നടത്തിയത്.


നിര്‍മ്മാണത്തിന്റെ ഒരുഘട്ടത്തിലും സഹകരിക്കാന്‍ തയ്യാറാവാത്ത സിപിഎം വ്യാജ പ്രചരണവുമായി രംഗത്ത് വരുന്നത് വിശ്വാസികളുടെ വോട്ട് നേടുകയെന്ന ലക്ഷ്യത്തോടെയാണ്. ഇടതുപക്ഷ പ്രവര്‍ത്തകര്‍ വികസന പരമായി ചൂണ്ടിക്കാണിക്കാന്‍ ഒന്നുമില്ലാതിരിക്കുമ്പോള്‍ ആരാന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. കഷ്ടം തന്നെ കഷ്ടം. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (36 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (41 minutes ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (42 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (44 minutes ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (48 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (55 minutes ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (1 hour ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (1 hour ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (1 hour ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (1 hour ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (1 hour ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (1 hour ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (2 hours ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (2 hours ago)

Malayali Vartha Recommends