Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ഏതായാലും സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും കുറിക്ക് കൊള്ളുന്ന നര്‍മവും വിമര്‍ശനവും മല്‍സരവുമൊക്കെ തനിക്ക് വഴങ്ങുമെന്ന് ശ്രീനിവാസന്‍ തെളിയിച്ചിരിക്കുകയാണ്. നടന്‍ ശ്രീനിവാസനെ പരിഹസിച്ച സിപിഎം നേതാവ് പി.ജയരാജന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്‍കിയിരിക്കുകയാണ് അദ്ദേഹം

11 MARCH 2021 04:00 PM IST
മലയാളി വാര്‍ത്ത
നവോത്ഥാനം എന്താണെന്ന് തനിക്കറിയില്ലെന്ന് ട്വന്റി-20യില്‍ ചേര്‍ന്ന നടന്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നു. നവോത്ഥാനത്തിന് നില്‍ക്കണമെന്നൊന്നും ഞാന്‍ പറയുന്നില്ല. ച്യവനപ്രാശം ലേഹ്യം പോലെയുളള സാധനമാണോ നവോത്ഥാനമെന്നും ശ്രീനിവാസന്‍ ചോദിച്ചു. മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങള്‍ തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംഘടിത മതങ്ങളും അതിശക്തമായി തമ്മിലടിക്കുകയാണ്. അതാണോ മതനിരപേക്ഷതയെന്നും അദ്ദേഹം ചോദിച്ചിരുന്നു.
  ഏതായാലും സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും കുറിക്ക് കൊള്ളുന്ന നര്‍മവും വിമര്‍ശനവും മല്‍സരവുമൊക്കെ  തനിക്ക് വഴങ്ങുമെന്ന്  ശ്രീനിവാസന്‍ തെളിയിച്ചിരിക്കുകയാണ്.  നടന്‍ ശ്രീനിവാസനെ പരിഹസിച്ച സിപിഎം നേതാവ് പി.ജയരാജന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്‍കിയിരിക്കുകയാണ് ശ്രീനിവാസന്‍.   തനിക്ക് അല്‍പ്പം പോലും ബുദ്ധിയില്ലാതിരുന്ന കാലത്ത് എസ്എഫ്ഐയോടായിരുന്നു ആഭിമുഖ്യമെന്നാണ് പി. ജയരാജന് ശ്രീനിവാസന്‍ നല്‍കിയ മറുപടി. ഭരണഘടന അനുസരിച്ച് ഒരാള്‍ക്ക് എത്ര പാര്‍ട്ടിയില്‍ ചേരാം. തനിക്ക് തോന്നുകയാണെങ്കില്‍ ട്വന്റി ട്വന്റിയില്‍ നിന്നും മാറും. അല്‍പ്പംപോലും ബുദ്ധിയില്ലാതിരുന്ന കാലത്ത് തനിക്ക് എസ്എഫ്ഐയോടായിരുന്നു ആഭിമുഖ്യം.   പിന്നീട് കുറച്ചുകൂടി ബുദ്ധിവെച്ചപ്പോള്‍ താന്‍ കെഎസ്യുവും, എബിവിപിയിലേക്ക്ും മാറി. അതിനുശേഷമാണ് താന്‍ ട്വന്റി ട്വന്റിയിലേക്ക് എത്തിയതെന്നും സിപിഎം നേതാവിന് മറുപടിയുമായി നടന്‍ ശ്രീനിവാസന്‍ വന്നതോടെ മലബാറില്‍ കാര്യങ്ങള്‍ കുശാലായി.     ഇതെല്ലാം താത്കാലികമാണ്. വേണമെങ്കില്‍ ഇനിയും മാറാനുള്ള മുന്നൊരുക്കമാണിതെന്ന് പറയാമെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു. ട്വന്റി ട്വന്റിയെ പിന്തുണയ്ക്കുന്നതായി കഴിഞ്ഞ ദിവസമാണ് നടന്‍ അറിയിച്ചത്. ഇതിനെ തുടര്‍ന്ന് ശ്രീനിവാസന് കൃത്യമായ രാഷ്ട്രീയ നിലപാടില്ലെന്നും ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന നടനാണ് എന്നും പി. ജയരാജന്‍ വിമര്‍ശിച്ചിരുന്നു.    രാഷ്ട്രീയം കൃത്യമായി മനസിലാക്കുന്ന ആളല്ല ശ്രീനിവാസനെന്ന് ജയരാജന്‍ പറഞ്ഞു. പഠിക്കുന്ന കാലത്ത് ശ്രീനിവാസന്‍ എബിവിപി പ്രവര്‍ത്തകനായിരുന്നു. പില്‍ക്കാലത്ത് ഇടതുപക്ഷ രാഷ്ട്രീയവുമായി സഹകരിച്ചിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന നടനാണ് ശ്രീനിവാസനെന്നും ജയരാജന്‍ പറഞ്ഞതിന് പിന്നാലെയാണ് ശ്രീനിയുടെ പതിവ് ശൈലിയിലെ പ്രതികരണം.   ട്വന്റി ട്വന്റിക്കെതിരെയും ജയരാജന്‍ വിമര്‍ശനം ഉന്നയിച്ചു. ട്വന്റി ട്വന്റിയുടെ വികസിത രൂപമാണ് അംബാനിമാരും ആദാനിമാരും. ജനങ്ങളെ പ്രലോഭിപ്പിച്ച് വിധേയമാക്കുന്നതാണ് അവരുടെ രീതിയെന്നും ജയരാജന്‍ വിമര്‍ശിച്ചു.  ഏതായാലും ശ്രീനിയുടെ രാഷ്ട്രീയ നിലപാടിനെ തള്ളിപ്പറഞ്ഞ പി.ജെ. അഭിനയത്തെ വാനോളം പുകഴ്ത്തിയിട്ടുണ്ട്.   ശ്രീനിവാസന്റെ അഭിനയത്തെ കുറിച്ച് തനിക്ക് നല്ല അഭിപ്രായമാണെന്നും അദ്ദേഹത്തിന്റെ അഭിനയം താന്‍ ആസ്വദിക്കാറുണ്ടെന്നും ജയരാജന്‍ പറഞ്ഞു. മാറ്റിപറഞ്ഞാല്‍ അതിനുള്ള മറുപടി എന്താണെന്ന് ശ്രീനിയെ അടുത്തറിയുന്ന സിനിമാക്കാര്‍ക്കും പ്രേക്ഷകര്‍ക്കും അറിയാം.    "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (37 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (42 minutes ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (43 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (45 minutes ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (49 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (56 minutes ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (1 hour ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (1 hour ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (1 hour ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (1 hour ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (1 hour ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (1 hour ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (2 hours ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (2 hours ago)

Malayali Vartha Recommends