Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

മാറ്റിവച്ച എസ്.എസ്.എല്‍.സി. പരീക്ഷയുടെ സമയക്രമം പുനഃക്രമീകരിച്ചു... പരീക്ഷ ഏപ്രില്‍ എട്ടു മുതല്‍ 12 വരെ ഉച്ചയ്ക്കുശേഷവും 15 മുതല്‍ 29 വരെ രാവിലെയും

12 MARCH 2021 10:00 AM IST
മലയാളി വാര്‍ത്ത

എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, ടി.എച്ച്.എസ്.എല്‍.സി. പരീക്ഷകള്‍ തെരഞ്ഞെടുപ്പിനപ്പുറത്തേക്കു മാറ്റി. 17നു തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ ഏപ്രില്‍ എട്ടു മുതലാകും നടത്തുക. മാറ്റിവച്ച എസ്.എസ്.എല്‍.സി. പരീക്ഷയുടെ സമയക്രമം പുനഃക്രമീകരിച്ചു. ഏപ്രില്‍ എട്ടു മുതല്‍ 12 വരെ ഉച്ചയ്ക്കുശേഷവും 15 മുതല്‍ 29 വരെ രാവിലെയുമായിരിക്കും പരീക്ഷ.

പരീക്ഷ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തിന് ഇന്നലെ തെരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി ലഭിച്ചു. ഓണ്‍ലൈനായി പഠിച്ച കുട്ടികള്‍ രണ്ടു മാസമായി സ്‌കൂളില്‍ പോയി റിവിഷനും മോഡല്‍ പരീക്ഷയും പൂര്‍ത്തിയാക്കി ഹാള്‍ ടിക്കറ്റിനായി കാത്തിരിക്കെയാണ് പരീക്ഷത്തീയതി മാറ്റിയിരിക്കുന്നത്. തെരഞ്ഞെടുപ്പു ജോലികളും പോളിങ് തയാറെടുപ്പുകളും മറ്റുമുള്ളതിനാല്‍ പരീക്ഷ മാറ്റണമെന്ന ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതാണു തീയതി മാറ്റത്തിലെത്തിയത്.

 



പരീക്ഷ മാറ്റുന്നത് ജനുവരി മുതല്‍ തുടര്‍ച്ചയായി നടത്തിയ അധ്യയന ക്രമീകരണങ്ങള്‍ തകിടംമറിക്കുമെന്നു നിരവധി അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടിയതു കണക്കിലെടുക്കാതെയാണു പരീക്ഷ മാറ്റണമെന്നു സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പു കമ്മിഷനോട് അപേക്ഷിച്ചത്.

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളുടെ പുതുക്കിയ പരീക്ഷാ ടൈംടേബിള്‍.


എസ്.എസ്.എല്‍.സി പരീക്ഷാ ടൈംടേബിള്‍
ഏപ്രില്‍ എട്ട്: ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട്1.
ഒന്‍പത്: ഉച്ചയ്ക്ക് 2.40 മുതല്‍ 4.30 വരെ മൂന്നാം ഭാഷ ഹിന്ദി/ജനറല്‍ നോളഡ്ജ്.
12: ഉച്ചയ്ക്ക് 1.40 മുതല്‍ 4.30വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്.
15: രാവിലെ 9.40 മുതല്‍ 12.30 വരെ സോഷ്യല്‍ സയന്‍സ്.


19: രാവിലെ 9.40 മുതല്‍ 11.30 വരെ ഒന്നാം ഭാഷ പാര്‍ട്ട്2.
21: രാവിലെ 9.40 മുതല്‍ 11.30 വരെ ഫിസിക്‌സ്.
23: രാവിലെ 9.40 മുതല്‍ 11.30 വരെ ബയോളജി.
27: രാവിലെ 9.40 മുതല്‍ 12.30 വരെ ഗണിതം.
29: രാവിലെ 9.40 മുതല്‍ 11.30വരെ കെമിസ്ട്രി.


പ്ലസ്ടു പരീക്ഷാ ടൈംടേബിള്‍

ഏപ്രില്‍ എട്ട്:സോഷ്യോളജി, ആന്ത്രോപോളജി, ഇലക്‌ട്രോണിക് സര്‍വീസ് ടെക്‌നോളജി, ഇലക്‌ട്രോണിക് സിസ്റ്റംസ്.
ഒന്‍പത്: ഭാഷ പാര്‍ട്ട്2, കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.
12: കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.
16: ഗണിതം, ഭാഷ പാര്‍ട്ട്3, സംസ്‌കൃതം, സൈക്കോളജി.

20: ജോഗ്രഫി, മ്യൂസിക്ക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി.
22: പാര്‍ട്ട്1 ഇംഗ്ലീഷ്.
26: ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേര്‍ണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്.
28:ഫിസിക്‌സ്, ഇക്കണോമിക്‌സ്.
30: ബയോളജി, ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം സാഹിത്യം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് സാഹിത്യം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (1 hour ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (1 hour ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (2 hours ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (2 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (2 hours ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (2 hours ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (2 hours ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (2 hours ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (3 hours ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (3 hours ago)

Malayali Vartha Recommends