Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ഉമ്മന്‍ചാണ്ടി ഉൾപ്പടെ രംഗത്ത്; നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക ഇന്നു പ്രഖ്യാപിക്കും, നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം! കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി സംസ്ഥാന നേതാക്കള്‍ ചര്‍ച്ച നടത്തും

12 MARCH 2021 11:38 AM IST
മലയാളി വാര്‍ത്ത

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക ഇന്നു പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇന്ന് വൈകീട്ട്‌ ആറുമണിക്ക് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് യോഗത്തിനു ശേഷമായിരിക്കും പ്രഖ്യാപനം നടക്കുക. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി സംസ്ഥാന നേതാക്കള്‍ ചര്‍ച്ച നടത്തുന്നതാണ്. ഡല്‍ഹിയില്‍ വച്ച്‌ കെപിസിസി അധ്യക്ഷന്റെ നേതൃത്വത്തിലായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുക.

നേമത്ത് സ്ഥാനാര്‍ഥിയാകാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധത അറിയിച്ചതായാണ് ലഭ്യമാകുന്ന വിവരം. ഇതുകൂടാതെ നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നേമത്ത് മത്സരിക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടി ചില ഉപാധികള്‍ മുന്നോട്ടുവച്ചതായിട്ടുള്ള സൂചനകളും വരുന്നുണ്ട്. ഉമ്മന്‍ചാണ്ടി യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരിക്കും എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഇക്കാര്യവും ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുന്നതാണ്. ഉമ്മന്‍ചാണ്ടിയെ ഉയര്‍ത്തിക്കാട്ടി തിരഞ്ഞടുപ്പിനെ നേരിട്ടാല്‍ മികച്ച നേട്ടമുണ്ടാകുമെന്നാണ് പൊതുവെ വിലയിരുത്തല്പ്പെടുന്നത്. എ ഗ്രൂപ്പ് നേതാക്കളും ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കണമെന്ന് ഇതോടൊപ്പം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിക്ക് ഗുണകരമാകുമെങ്കില്‍ നേമം ഒരു വെല്ലുവിളിയായി ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അതോടൊപ്പം തന്നെ മറ്റൊരു സമ്മര്‍ദതന്ത്രവും ഉമ്മന്‍ചാണ്ടി പ്രയോഗിക്കുന്നു. ഹെെക്കമാന്‍ഡ് നിര്‍ദേശം അനുസരിച്ച്‌ നേമത്ത് മത്സരിക്കാവുന്നതാണ്. പക്ഷേ, തന്റെ വിശ്വസ്‌തര്‍ക്ക് സീറ്റ് നല്‍കണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം എന്നത്. തൃപ്പൂണിത്തുറയില്‍ കെ.ബാബുവിനും ഇരിക്കൂറില്‍ കെ.സി.ജോസഫിനും സീറ്റ് നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതേതുടർന്ന് സോണിയ ഗാന്ധിയോട് ഉമ്മന്‍ചാണ്ടി തന്റെ നിലപാട് അറിയിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറയില്‍ ബാബുവിന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് എ ഗ്രൂപ്പുകാരുടെ വന്‍ പ്രതിഷേധ പ്രകടനവും നടക്കുക്കുകയാണ്. ഇറക്കുമതി സ്ഥാനാര്‍ഥികളെ തങ്ങള്‍ക്ക് വേണ്ട എന്നാണ് ബാബു അനുയായികള്‍ നേതൃത്വത്തോട് പറയുന്നത്.രമേശ് ചെന്നിത്തല ഹരിപ്പാട് തന്നെ മത്സരിക്കും. ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുമ്ബോള്‍ പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചന നടക്കുകയാണ്. തൃപ്പൂണിത്തുറയില്‍ മുന്‍ ഐഎഫ്‌എസ് ഓഫീസര്‍ വേണു രാജാമണി സ്ഥാനാര്‍ഥിയായേക്കുമെന്നാണ് സൂചന.

അതേസമയം കൊട്ടാരക്കരയില്‍ പി.സി.വിഷ്‌ണുനാഥ് എം.ലിജു കായംകുളത്തോ അമ്ബലപ്പുഴയിലോ മത്സരിക്കും. രണ്ടുതവണ തോറ്റെങ്കിലും യുവപ്രാതിനിധ്യം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ലിജുവിനെ സ്ഥാനാര്‍ഥിയാക്കുന്നത്. കെ.സി.ജോസഫിനും കെ.ബാബുവിനും സീറ്റില്ല എന്നാണ് ലഭ്യമാകുന്ന വിവരം.

കണ്ണൂര്‍-സതീശന്‍ പാച്ചേനി, ബാലുശേരി- ധര്‍മജന്‍ ബോള്‍ഗാട്ടി, തൃശൂര്‍- പത്മജ വേണുഗോപാല്‍, കോന്നി-റോബിന്‍ പീറ്റര്‍, കഴക്കൂട്ടം-എസ്.എസ്.ലാല്‍, മാനന്തവാടി-പി.കെ.ജയലക്ഷ്‌മി, വൈക്കം-ഡോ.പി.ആര്‍.സോന, തരൂര്‍- കെ.എ.ഷീബ, നിലമ്ബൂര്‍-വി.വി.പ്രകാശ്, ഇരിക്കൂര്‍-സജീവ് ജോസഫ്/സോണി സെബാസ്റ്റ്യന്‍, ഉദുമ-ബാലകൃഷ്‌ണന്‍, കൊച്ചി-ടോണി ചമ്മിണി, കൊയിലാണ്ടി-കെ.പി.അനില്‍ കുമാര്‍/എന്‍.സുബ്രഹ്മണ്യന്‍, കോഴിക്കോട് നോര്‍ത്ത് - കെ.എം.അഭിജിത്ത്, ചാലക്കുടി - മാത്യു കുഴല്‍നാടന്‍ എന്നിവരാണ് അന്തിമ സാധ്യതാ പട്ടികയില്‍ ഉള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (1 hour ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (1 hour ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (2 hours ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (2 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (2 hours ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (2 hours ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (2 hours ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (2 hours ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (3 hours ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (3 hours ago)

Malayali Vartha Recommends