Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

മാറാരോഗങ്ങൾ ഉടൻ മാറുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം; വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് മാത്രം, തമിഴ് നാട്ടിലെ ഒരു മെഡിക്കൽ സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റും; സോ​ഫി​യ റാ​വു​ത്ത​ര്‍ എന്ന തട്ടിപ്പുകാരിയുടെ കഥ ഇങ്ങനെ...

12 MARCH 2021 01:16 PM IST
മലയാളി വാര്‍ത്ത

നെടുമങ്ങാട് പാലോടിൽ മാറാരോഗങ്ങൾ ഉടൻ മാറുമെന്നുപറഞ്ഞ് സോഷ്യൽമീഡിയയിലൂടെ തട്ടിപ്പുനടത്തിയ യുവതി അറസ്റ്റിലായി. ഇവർ വിവിധ സ്ഥലങ്ങളിലായി വ്യാജ ഡോക്ടറായി ചികിത്സ നടത്തിവരുകയായിരുന്നു. പെ​രി​ങ്ങ​മ്മ​ല ഡീ​സ​ന്‍റു​മു​ക്ക് ജം​ഗ്ഷ​നു സ​മീ​പ​ത്ത് ഹി​സാ​ന മ​ന്‍​സി​ലി​ല്‍ സോ​ഫി​മോ​ള്‍ (43) ആ​ണ് പോലീസിന്റെ പിടിയിലായത്.

ഇവർ വർഷങ്ങളായി കാസർഗോഡ് ജില്ലയിൽ താമസിച്ച് ആദ്യ ഭർത്തവുമൊത്ത് വിവിധ ഇടങ്ങളിൽ വ്യാജ ഒക്ടറായി ചികിത്സ നടത്തിവരുകയായിരുന്നു.

 

ഭർത്താവ് പിണങ്ങിയതിനു ശേഷം സ്വന്തമായി തന്നെ പല പ്രദേശങ്ങളിൽ ചികിത്സ നടത്തുകയായിരുന്നു. സോ​ഫി​യ റാ​വു​ത്ത​ര്‍, വൈ​ദ്യ ഫി​യ​റാ​വു​ത്ത​ര്‍ ത​ല​ശേ​രി എ​ന്നീ ഫെ​യ്സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​യാ​ണ് ഇ​വ​ര്‍ ചി​കി​ത്സ​ക്കാ​യി ആ​ളു​ക​ളെ ക​ണ്ടെ​ത്തി​യിരുന്നത്.

ത​മി​ഴ്നാ​ട്ടി​ലെ ഒ​രു മെ​ഡി​ക്ക​ല്‍ സ്ഥാ​പ​ന​ത്തി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ക​ള​രി​മ​ര്‍​മ ഗു​രു​കു​ല​ത്തി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പ​ത്താം​ക്ലാ​സ് വി​ദ്യാ​ഭ്യാ​സം മാ​ത്ര​മു​ള്ള ഇ​വ​ർ തട്ടിപ്പ് നടത്തിയത്. മ​ട​ത്ത​റ​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ല്‍ ചി​കി​ത്സ ന​ട​ത്തു​ന്ന​താ​യു​ള്ള പ​ര​സ്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇവർ അറസ്റ്റിലാകുന്നത്.​ നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി ജെ ​ഉ​മേ​ഷ്, പാ​ലോ​ട് ഇ​ന്‍​സ്പ​ക്ട​ര്‍ സി.​കെ. മ​നോ​ജ്, ജി​എ​സ്‌ഐ​മാ​രാ​യ ഇ​ര്‍​ഷാ​ദ്, ഷി​ബു, എ​എ​സ്‌ഐ​മാ​രാ​യ സ​ജു, അ​നി​ല്‍​കു​മാ​ര്‍, എ​സ്‌​സി​പി​ഒ രാ​ജേ​ഷ്, പ്ര​ശാ​ന്ത്,എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (9 minutes ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (28 minutes ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (2 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (3 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (3 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (3 hours ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (3 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (3 hours ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (3 hours ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (3 hours ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (3 hours ago)

Malayali Vartha Recommends