Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എഴുന്നെള്ളിപ്പുകളില്‍ വീണ്ടും വിലക്ക് ഏര്‍പ്പെടുത്തിയ വനംവകുപ്പിന്റെ നടപടിക്കെതിരെ നാളെ പ്രതിഷേധ റാലി നടക്കും

13 MARCH 2021 07:54 AM IST
മലയാളി വാര്‍ത്ത

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എഴുന്നെള്ളിപ്പുകളില്‍ വീണ്ടും വിലക്ക് ഏര്‍പ്പെടുത്തിയ വനംവകുപ്പിന്റെ നടപടിക്കെതിരെ നാളെ പ്രതിഷേധ റാലി നടക്കും.

ഏകച്ഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഫേസ്ബുക്ക്, വാട്ട്സ്അപ്പ് കൂട്ടായ്മയ്മയുടെ നേതൃത്വത്തിലാണ് പരിപാടി. നാളെ വൈകീട്ട് മൂന്നിന് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കെ ഗോപുരനടയില്‍ നിന്നാണ് പ്രതിഷേധ റാലി ആരംഭിക്കുക.




ദിവസങ്ങള്‍ക്ക് മുമ്പ് ജസ്റ്റിസ് ഫൊര്‍ രാമന്‍ എന്ന തലക്കെട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരിക്കുക എന്ന ആഹ്വാനവുമായി കാമ്പയിനും തുടങ്ങിയിരുന്നു.2019 ഫെബ്രുവരിയില്‍ ഗുരുവായൂരില്‍ ഗൃഹപ്രവേശനത്തിനെത്തിച്ച കൊമ്പന്‍ ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഇടഞ്ഞോടിയതിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്ന് ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും പ്രതിഷേധങ്ങളെ തുടര്‍ന്ന് തൃശൂര്‍ പൂരത്തിന്റെ വിളംബരമായ തെക്കെ ഗോപുരവാതില്‍ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂര്‍ നേരത്തേക്ക് നിബന്ധനകളോടെ രാമചന്ദ്രനെ എഴുന്നെള്ളിച്ചിരുന്നു.

 




അതേസമയം ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുന്ന ആനയെ 2019 ല്‍ എഴുന്നള്ളിപ്പിനു വിലക്കിയതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണുയര്‍ന്നത്. പിന്നീട് ഉപാധികളോടെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കി. ആന എത്തിയതു അന്നു ജനം വമ്പന്‍ ആഘോഷമാക്കി. ആരവങ്ങളോടെയാണ് കൊമ്പനെ സ്വീകരിച്ചത്. തുമ്പിക്കൈയുയര്‍ത്തി ഗോപുരനട കടന്നെത്തിയ കൊമ്പന്‍ യാത്രയാകുന്നതു വരെ ജനക്കൂട്ടം കാത്തുനിന്നു.

ഞായര്‍ വൈകിട്ടു മൂന്നിനു വടക്കുന്നാഥ ക്ഷേത്ര തെക്കേ ഗോപുരനടയില്‍ നിന്നാണു റാലി ആരംഭിക്കുക. ആന, പൂര പ്രേമികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. 36,000 അംഗങ്ങളുള്ള ഫേസ്ബുക്ക് കൂട്ടായ്മയാണ് ഏകച്ഛത്രാധിപതി തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍.

 



ദിവസങ്ങള്‍ക്ക് മുമ്പ് ജസ്റ്റിസ് ഫോര്‍ രാമന്‍ എന്ന തലക്കെട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌ക്കരിക്കുക എന്ന ആഹ്വാനവുമായി ഇതേ ഗ്രൂപ്പില്‍ ക്യാമ്പയിനും തുടങ്ങിയിരുന്നു.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (29 minutes ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (37 minutes ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (43 minutes ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (1 hour ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (1 hour ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (1 hour ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (4 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (4 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (4 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (4 hours ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (4 hours ago)

Malayali Vartha Recommends