Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

സ്ഥാനാർഥി പട്ടിക വൈകുന്നതിൽ അസംതൃപ്തി പരസ്യമായി പ്രകടമാക്കി കെ മുരളീധരൻ; നേമത്ത് ഇത്രയും ബഹളങ്ങളില്ലാതെ തന്നെ ജയിക്കാം, ഐശ്വര്യം നിങ്ങൾ കളയരുത്

13 MARCH 2021 12:46 PM IST
മലയാളി വാര്‍ത്ത

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി കെ മുരളീധരൻ. ഐശ്വര്യ യാത്രയുടെ ഐശ്വര്യം കളയരുതെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. സ്ഥാനാർഥി നിർണയം നീട്ടികൊണ്ട് പോകേണ്ടതില്ലെന്നു പറഞ്ഞ മുരളീധരൻ സ്ഥാനാർഥി പട്ടികയെ പാട്ടി പ്രധിഷേധങ്ങൾ ഉയരുന്നത് സ്വാഭാവികമാണെന്നും പറയുകയുണ്ടായി. നേമത്ത് ഇത്രയും ബഹളങ്ങളില്ലാതെ തന്നെ ജയിക്കാനാകുമെന്നും, താൻ എവിടെ മത്സരിക്കാനും തയ്യാറാണെന്നും പ്രകടമാക്കി.

ഏറെ പ്രത്യേകിച്ച് താൻ നേമത്ത് മത്സരിക്കാൻ പ്രത്യേക പ്രതിഫലമോ ഫോർമുലയോ ഉണ്ടാക്കില്ലെന്നും കൂടെ കൂട്ടിച്ചേർത്തു. നേമത്തിന്റെ പേരിൽ ആവശ്യമില്ലാത്ത ഭയമുണ്ടാകേണ്ട കാര്യമില്ല. ഏതൊരു സ്ഥാനാർത്ഥിയെ നിർത്തിയാലും നേമത്ത് ജയിക്കാനാകുമെന്നാണ് കെ മുരളീധരൻ പറയുന്നത്. നേമത്തിന്റെ കാര്യത്തിൽ ഒട്ടും തന്നെ ആത്മവിശ്വാസകുറവിന്റെ കാര്യമില്ലെന്നാണ് മുരളീധരന്റെ പക്ഷം.

ബിജെപിയെ ഭയമില്ലെന്ന് പറഞ്ഞ കോൺഗ്രസ് നേതാവ് ഇൻകം ടാക്സ് റെയ്ഡ് നടത്തി തന്നെ ഭീഷണിപ്പെടുത്താനാവില്ലെന്നും കൂട്ടിച്ചേർത്തു. ദുർബലരായ ഘടകകക്ഷികൾക്ക് സീറ്റ് കൊടുത്തതാണ് കഴിഞ്ഞ തവണ തിരിച്ചടിയായത്.

മത സാമൂഹ്യ നേതാക്കൾ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഇടപെട്ടിട്ടില്ലെന്ന് അവകാശപ്പെട്ട മുരളി മലമ്പുഴ പോലുള്ള സ്ഥിരം തോൽക്കുന്ന സീറ്റ് പോലും ഘടകകക്ഷികൾക്ക് കൊടുക്കാൻ ചില നേതാക്കൾ സമ്മതിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. പിസി ചാക്കോ കോൺഗ്രസ് വിട്ടത് നഷ്ടമാണെന്ന് പറഞ്ഞ മുരളി പോയാൽ സുഖം എന്ന് കരുതുന്നവർക്ക് സന്തോഷിക്കാൻ ഇടം കൊടുക്കേണ്ടിയില്ലായിരുന്നു എന്നും പറഞ്ഞു. വടകര സീറ്റ് ആർഎംപിക്കാണെന്നും അവിടെ ആര് മത്സരിച്ചാലും ഒരു കുഴപ്പവുമില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (1 hour ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (1 hour ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (1 hour ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (1 hour ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (4 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (4 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (6 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (6 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (6 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (6 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (6 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (6 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (7 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (7 hours ago)

Malayali Vartha Recommends