Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

കായല്‍ നിലങ്ങളില്‍ തൊഴിലെടുക്കുന്നതില്‍ ബിഎംഎസ് തൊഴിലാളികള്‍ക്കും പ്രാതിനിധ്യം...എനിക്ക് ശേഷം പ്രളയം എന്ന ധാര്‍ഷ്ട്യം... അത് ആരുടേതായാലും ഇനി വിലപ്പോകില്ല. തിന്നുകയും ഇല്ല തീറ്റിക്കുകയുമില്ല എന്ന ചൊല്ല് നടപ്പാക്കാനിറങ്ങിയവർക്ക് കണക്കിന് മറുപടി കൊടുത്ത് ബിഎംഎസ്

13 MARCH 2021 03:37 PM IST
മലയാളി വാര്‍ത്ത

 ബിഎംഎസ് , ബിഎംഎസ് എന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ ചെറുതായൊന്ന് മുട്ടിടിക്കുന്നുണ്ടോ?  സ്വാഭാവികമായും കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ ചരിത്രം തിരുത്തിക്കുറി്ച്ച് കെഎസ്‌കെടിയുവിന്റെ വെട്ടിനിരത്ത്, ആലപ്പുഴയുടെ കായല്‍ മണ്ണില്‍ , വിപ്ലവ പ്രസ്ഥാന നായകരുടെ മണ്ണില്‍ ചെറുതെങ്കിലും ബിഎംഎസ് ചിലത് നേടുന്നുണ്ട് എന്നത് അറിയാതെ പോകരുത്

ഈ പുതുവര്‍ഷം പിറന്നപ്പോള്‍ ബിഎംഎസിന് ചരിത്രനേട്ടം; കെഎസ്ആര്‍ടിസിയില്‍ യൂണിയന് അംഗീകാരം; 18 ശതമാനത്തിലധികം വോട്ട് അംഗീകാരം കിട്ടാന്‍ 15 ശതമാനമാണ് വേണ്ടിയിരുന്നത് എന്ന മാധ്യങ്ങളുടെ തലക്കെട്ടാണ് കേരളം കണ്ടത്.


2016ല്‍ സി.ഐ.ടി.യു വിന് 48.52 ശതമാനം വോട്ടും , ടി.ഡി.എഫിന് 27.01 ശതമാനം വോട്ടും ബി.എം.എസിന് എട്ട് ശതമാനം വോട്ടുമാണ് ലഭിച്ചത്. ആ കണക്കില്‍ നിന്നാണ് ഈ കുതിച്ചുചാട്ടം. എന്തിനും ഏതിനും കണക്കുകള്‍ നിരത്തിയാണല്ലോ സാധാരണ യൂണിയന്‍ നേതാക്കന്‍മാര്‍ രംഗത്ത് വരുന്നത്. അതുകൊണ്ടാണ് ഈ കണക്കിലെ കളി പങ്കുവച്ചത്.


കായല്‍ നിലങ്ങളില്‍ തൊഴിലെടുക്കുന്നതില്‍ ബിഎംഎസ് തൊഴിലാളികള്‍ക്കും പ്രാതിനിധ്യം. ആദ്യമായാണ് ബിഎംഎസിന് കായല്‍നിലങ്ങളിലെ കാര്‍ഷിക മേഖലയില്‍ പ്രാതിനിധ്യം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം വന്നത്. അടുത്ത കൃഷി മുതല്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതിന് പിന്നീട് ചര്‍ച്ച തുടരാനും തീരുമാനമെടുത്തു.

പ്രദേശവാസികളായ എട്ട് ബിഎംഎസ് തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തി നെല്ല് സംഭരിക്കും. മാര്‍ത്താണ്ഡം കായല്‍ നിലങ്ങളില്‍ നെല്ല് ചുമടെടുപ്പ് കെഎസ്‌കെടിയുവിന്റെ ധാര്‍ഷ്ട്യം കാരണം മുടങ്ങിയിരുന്നു. ബിഎംഎസ് നേതൃത്വത്തിള്ള ജില്ലാ കര്‍ഷക തൊഴിലാളി സംഘത്തിലെ അംഗങ്ങളായ തൊഴിലാളികളെ നെല്ല് ചുമക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു കെഎസ്‌കെടിയു നിലപാട്.

തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് കളക്ടര്‍ വിഷയത്തില്‍ ഇടപെട്ടത്. അതായത് എനിക്ക് ശേഷം പ്രളയം എന്ന ധാര്‍ഷ്ട്യം അത് ആരുടേതായാലും ഇനി വിലപ്പോകില്ല. തിന്നുകയും ഇല്ല തീറ്റിക്കുകയുമില്ല എന്ന ചൊല്ല്് നടപ്പാക്കാനിറങ്ങിയവരെ അതിന് അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഇനി ബിഎംഎസ് അവിടെയൊക്കെ കാണും എന്ന് സാരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (38 minutes ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (1 hour ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (1 hour ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (1 hour ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (2 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (2 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (2 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (4 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (5 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (5 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (5 hours ago)

Malayali Vartha Recommends