Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും: കോണ്‍ഗ്രസിന്റെ ഏത് ഉന്നതന്‍ വന്നാലും നേമത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം തന്നെ

13 MARCH 2021 11:21 PM IST
മലയാളി വാര്‍ത്ത

തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. വിജയസാദ്ധ്യതയുള്ള ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലങ്ങളില്‍ ഇക്കുറി ശക്തരായ സ്ഥാനാര്‍ത്ഥികളായാണ് ബി.ജെ..പി രംഗത്തിറക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 87 വോട്ടിന് കൈയില്‍ നിന്നും വഴുതിയ മഞ്ചേശ്വരത്ത് ഇത്തവയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രെ..സുരേന്ദ്ര തന്നെയാണ് മത്സരത്തിനിറങ്ങുന്നത്. പുതിയ പശ്ചാത്തലത്തില്‍ മഞ്ചേശ്വരം കൈപ്പിടിയിലൊതുക്കാനാണ് ബി.ജെ.പി പദ്ധതിയിടുന്നത്. അതേസമയം ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുമെന്ന് കോണ്‍ഗ്രസ് സസ്‌പെന്‍സില്‍ നിറുത്തുന്ന ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് മുതിര്‍ന്ന നേതാവും മിസോറാം മുന്‍ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ മത്സരിക്കും. തിരഞ്ഞെടുപ്പ് രംഗത്ത് ബി.ജെ.പിയുടെ നേട്ടമായ മെട്രോമാന്‍ ഇ.ശ്രീധരന്‍ പാലക്കാട്ടായിരിക്കും മത്സരിക്കുക. അദ്ദേഹം അവിടെ പ്രചാരണരംഗത്തും സജീവമായി തുടങ്ങിയിട്ടുണ്ട്.
രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപിയെ മത്സരത്തിനിറക്കാനും ബി.ജെ.പി തീരുമാനിച്ചു. സുരേഷ് ഗോപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. കഴക്കൂട്ടത്ത് മത്സരിക്കുമെന്നു കരുതിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ മത്സര രംഗത്തുണ്ടാവില്ല. പകരം ശോഭാ സുരേന്ദ്രന്‍ മത്സരിക്കുമെന്നാണ് കരുതുന്നത്. കേരള കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി.തോമസ് പാലായില്‍ മത്സരിക്കും. കോവളത്ത് കെ.കെ.എന്‍.സി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന് സീറ്റ് നല്‍കുമെങ്കിലും അദ്ദേഹം താമര ചിഹ്നത്തിലായിരിക്കും മത്സരിക്കുക. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ കാഞ്ഞിരപ്പള്ളിയില്‍ മത്സരിപ്പിക്കും. നേരത്തെ സൂചിപ്പിച്ചിരുന്നതുപോലെ പി.കെ.കൃഷ്ണദാസ് കാട്ടാക്കടയിലും ശിവന്‍കുട്ടി അരുവിക്കരയിലും പാറശ്ശാലയില്‍ കരമന ജയനും എം.ടി രമേശ് കോഴിക്കോട് നോര്‍ത്തിലും മത്സരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (44 minutes ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (1 hour ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (1 hour ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (1 hour ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (2 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (2 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (2 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (5 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (5 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (5 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (5 hours ago)

Malayali Vartha Recommends