Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

കഴക്കൂട്ടത്ത് മത്സരിക്കാൻ തയ്യാറെന്ന് ശോഭാ സുരേന്ദ്രൻ: ആ സീറ്റ് മറ്റൊരാൾക്ക് എന്ന് സംസ്ഥാന നേതൃത്വം: കോൺഗ്രസിലെ ആ വമ്പൻ കഴക്കൂട്ടത്ത്?

14 MARCH 2021 04:42 PM IST
മലയാളി വാര്‍ത്ത

കഴക്കൂട്ടത്ത് ബിജെപിയുടെ അതിഗൂഢ നീക്കം.ശോഭയെ ഒഴിവാക്കി സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ് ബിജെപി ലക്ഷ്യമിട്ടിരിക്കുന്നത് കോൺഗ്രസിലെ ആ വമ്പന് വേണ്ടി ആണെന്നാണ് സൂചന .നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിലേക്ക് കോൺഗ്രസ് വിട്ടെത്തുന്ന പ്രമുഖനെ സ്ഥാനാർഥിയാക്കാൻ ഒന്നൊന്നര നീക്കമാണ് ബിജെപി നടത്തുന്നത് . എന്നാൽ കഴക്കൂട്ടത്ത് സ്ഥാനാർഥിയാക്കിയാൽ മത്സരിക്കാമെന്നു ശോഭാ സുരേന്ദ്രൻ അറിയിച്ചിരുന്നു .ശോഭ സുരേന്ദ്രന്റെ നിർദ്ദേശം കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു . പക്ഷേ ശോഭ സുരേന്ദ്രനെ നടുക്കുന്ന കടുംപിടിത്തമാണ് സംസ്ഥാന നേതൃത്വം സ്വീക്കരിച്ചിരിക്കുന്നത്.കോൺഗ്രസിൽ നിന്നെത്തുന്ന നേതാവിന് വേണ്ടി ഒഴിച്ചിട്ടിരിക്കുന്ന സീറ്റാണിതെന്ന കടുംപിടുത്തത്തിലാണ് സംസ്ഥാന നേതൃത്വം ഇപ്പോൾ ഉള്ളത്.


നേരത്തെ കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി.മുരളീധരനെ പരിഗണിച്ചിരുന്നു. എങ്കിലും പിന്നീട് അദ്ദേഹം മത്സരിക്കേണ്ടതില്ലെന്ന തീരുമാനമായിരുന്നു കേന്ദ്രനേതൃത്വം സ്വീക്കരിച്ചത് . അതിന് പിന്നാലെയാണ് ശോഭസുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം കേന്ദ്രം നേതൃത്വം ശക്തമായി ഉയത്തിയത്.എന്നാൽ കഴക്കൂട്ടത്ത് മത്സരിക്കാൻ ശോഭാ സുരേന്ദ്രന് വേറെ തടസ്സങ്ങൾ ഒന്നും ഇല്ലായിരുന്നു. . കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് എൽഡിഎഫ് സ്ഥാനാർഥിയായി നിൽക്കുന്നത് . മണ്ഡലത്തിലെ കോൺഗ്രസ് വോട്ടുകൾകൂടി സമാഹരിക്കാൻ കഴിയുന്ന സ്ഥാനാർഥി വേണമെന്ന ചിന്തയിലാണ് കോൺഗ്രസ് വിട്ടെത്തുന്ന നേതാവിന് സീറ്റ് നൽകാൻ ബിജെപി തീവ്രമായ ശ്രമം നടത്തുന്നത്.കോൺഗ്രസ് നേതാവായ ശരത് ചന്ദ്രപ്രസാദിനെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട് എന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട് . എന്നാൽ പാർട്ടി വിടുമെന്ന പ്രചാരണങ്ങൾ ഇദ്ദേഹം തള്ളിയിരിക്കുകയാണ് .മുൻ എം.എൽ.എ എം.എ വാഹിദിനെയും ബിജെപിയിലെത്തിക്കാൻ നീക്കങ്ങൾ നടന്നു. എന്നാൽ താൻ നിരസിച്ചുവെന്നും അദ്ദേഹം മാധ്യങ്ങളോട് പറഞ്ഞു.അതേസമയം ആറന്മുള മണ്ഡലത്തിൽ എൽഡിഎഫിലെ വീണാ ജോർജിനെതിരെ ഓർത്തഡോക്സ് സഭ നിർദ്ദേശിക്കുന്ന ആളെ ബിജെപി സ്ഥാനാർഥിയാക്കും. ന്യൂനപക്ഷ വിഭാഗങ്ങളിൽ സ്വാധീനമുറപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നീക്കം. സഭ ഇതുവരെ ആരെ നിർത്തണമെന്ന് തീരുമാനമെടുത്തിട്ടില്ല. സ്ഥാനാർഥി ഒരു വൈദികനാകാനുള്ള സാധ്യതയുമുണ്ടെന്നാണ് ലഭ്യമാകുന്ന സൂചനകൾ. തെരഞ്ഞെടുപ്പ് ചൂട് സംസ്ഥാനത്ത് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. എതിരാളിയെ അറിഞ്ഞ് മാത്രം പോരാളിയെ നിർത്തുവാൻ ആണ് ഓരോ പാർട്ടികളും ശ്രമിക്കുന്നത്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (4 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (5 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (5 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (5 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (6 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (7 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (8 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (9 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (9 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (10 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (10 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (10 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (10 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (10 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (10 hours ago)

Malayali Vartha Recommends