Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു;86 പേരടങ്ങുന്ന പട്ടികയിൽ 25 വയസുമുതൽ 50 വയസുവരെ പ്രായമുള്ള 46 പേരാണ് ഇടംപിടിച്ചത്;51-60 വയസുവരെയുള്ള 22 പേരും 60 മുതൽ 70 വരെ പ്രായമുള്ള 15 പേരും 70 തിന് മുകളിൽ പ്രായമുള്ള 3 പേരും പട്ടികയിൽ ഇടം പിടിച്ചു

14 MARCH 2021 05:08 PM IST
മലയാളി വാര്‍ത്ത

കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചു . വാർത്താ സമ്മേളനത്തിൽ മുല്ലപ്പള്ളി മാത്രമാണു പങ്കെടുത്തത് . ‘സംശുദ്ധമായ ഭരണം ഉറപ്പു വരുത്തുന്നതാണ് കോൺഗ്രസിന്റെ പട്ടിക. അതീവ ആത്മവിശ്വാസമുണ്ട്. അനുഭവ സമ്പത്തും യുവത്വവുമാണ് പട്ടികയിലൂടെ കാഴ്ചവയ്ക്കുന്നത്. സമഗ്രമായ ചർച്ചയിലൂടെയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്’– മുല്ലപ്പള്ളി പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാ‍ർത്ഥിപട്ടിക പ്രഖ്യാപിച്ചു. കോൺഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിൽ 86 സീറ്റുകളിലെ സ്ഥാനാ‍ത്ഥി പട്ടികയാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചത്. ആറ് സീറ്റുകളിൽ സ്ഥാനാ‍ര്‍ത്ഥികളായില്ല. കൽപ്പറ്റ, നിലമ്പൂർ, വട്ടിയൂര്‍കാവ് , കുണ്ടറ, തവനൂര്‍, പട്ടാമ്പി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. ഈ സീറ്റുകളിൽ വിശദമായ ച‍ര്‍ച്ച ഇനിയും ആവശ്യമാണെന്ന് കോൺഗ്രസ് ഹൈക്കമാൻഡും കോൺഗ്രസ് കമ്മിറ്റിയും സ്ക്രീനീംഗ് കമ്മിറ്റിയും തീരുമാനിക്കുകയായിരുന്നുവെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

86 പേരടങ്ങുന്ന പട്ടികയിൽ 25 വയസുമുതൽ 50 വയസുവരെ പ്രായമുള്ള 46 പേരാണ് ഇടംപിടിച്ചത്. 51-60 വയസുവരെയുള്ള 22 പേരും 60 മുതൽ 70 വരെ പ്രായമുള്ള 15 പേരും 70 തിന് മുകളിൽ പ്രായമുള്ള 3 പേരും പട്ടികയിൽ ഇടം പിടിച്ചു. 55 ശതമാനം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള പട്ടികയാണ് കോൺഗ്രസിന്റേതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

കോൺഗ്രസ് സ്ഥാനാർഥികൾ

ഉദുമ– പെരിയ ബാലകൃഷ്ണൻ

കാഞ്ഞങ്ങാട്– പി.വി.സുരേഷ്

പയ്യന്നൂർ– എം.പ്രദീപ് കുമാർ

കല്യാശേരി– ബ്രജേഷ് കുമാർ

തളിപ്പറമ്പ്– അബ്ദുൽ റഷീദ് പി.വി

ഇരിക്കൂർ– സജീവ് ജോസഫ്

കണ്ണൂർ– സതീശൻ പാച്ചേനി

തലശ്ശേരി– എം.പി.അരവിന്ദാക്ഷൻ

പേരാവൂർ– സണ്ണി ജോസഫ്

മാനന്തവാടി– പി.കെ.ജയലക്ഷ്മി

സുൽത്താൻ ബത്തേരി– ഐ.സി.ബാലകൃഷ്ണൻ

നാദാപുരം– കെ.പ്രവീൺ കുമാർ

കൊയിലാണ്ടി– എം.സുബ്രഹ്മണ്യം

ബാലുശേരി– ധർമജൻ.വി.കെ

പാലക്കാട്– ഷാഫി പറമ്പിൽ

മലമ്പുഴ– എസ്.കെ.അനന്തകൃഷ്ണൻ

തരൂർ– കെ.എ.ഷീബ

ചിറ്റൂർ– സുമേഷ് അച്യുതൻ

ആലത്തൂർ– പാളയം പ്രദീപ്

ചേലക്കര– സി.സി.ശ്രീകുമാർ

കുന്നംകുളം– കെ.ജയശങ്കർ

മണലൂർ– വിജയ ഹരി

വടക്കാഞ്ചേരി– അനിൽ അക്കര

ഒല്ലൂർ– ജോസ് വെള്ളൂർ

തൃശൂർ– പത്മജ വേണുഗോപാൽ

നാട്ടിക– സുനിൽ ലാലൂർ‌‌‍

കയ്പമംഗലം– ശോഭ സുബിൻ

പുതുക്കാട്– അനിൽ അന്തിക്കാട്

ചാലക്കുടി– ടി.ജെ.സനീഷ് കുമാർ

കൊടുങ്ങല്ലൂർ– എം.പി.ജാക്സൺ

പെരുമ്പാവൂർ– എൽദോസ് കുന്നപ്പള്ളി

അങ്കമാലി– റോജി എം. ജോൺ

ആലുവ– അൻവർ സാദത്ത്

പറവൂർ– വി.ഡി.സതീശൻ

വൈപ്പിൻ– ദീപക് ജോയ്

കൊച്ചി– ടോണി ചമ്മണി

തൃപ്പൂണിത്തുറ– കെ.ബാബു

എറണാകുളം– ടി.ജെ.വിനോദ്

തൃക്കാക്കര– പി.ടി.തോമസ്

കുന്നത്തുനാട്– വി.പി.സജീന്ദ്രൻ

മൂവാറ്റുപുഴ– മാത്യു കുഴൽനാടൻ

ദേവികുളം– ഡി.കുമാർ

ഉടുമ്പൻചോല– ഇ.എം.അഗസ്തി

പീരുമേട്– സിറിയക് തോമസ്

വൈക്കം– പി.ആർ.സോന

കോട്ടയം– തിരുവഞ്ചൂർ രാധാകൃഷ്ണൻ

പുതുപ്പള്ളി– ഉമ്മൻ ചാണ്ടി

കാഞ്ഞിരപ്പള്ളി– ജോസഫ് വാഴയ്ക്കൻ

പൂഞ്ഞാർ– ടോമി കല്ലാനി

അരൂർ– ഷാനിമോൾ ഉസ്മാൻ

 

ചേർത്തല– എസ്.ശരത്

ആലപ്പുഴ– കെ.എസ്.മനോജ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (2 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (2 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (2 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (2 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (3 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (3 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (3 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (6 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (6 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (6 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (7 hours ago)

Malayali Vartha Recommends