Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....


ബാലികയെ പീഡിപ്പിച്ചത് അപരിചിതനല്ലെന്ന് നാട്ടുകാർക്ക് ഉറപ്പായിരുന്നു...സ്വർണക്കമ്മൽ ഊരിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ കുറിച്ചുള്ള നാട്ടുകാരുടെ നീരീക്ഷണം ശരിയായി..ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം..


ഇ​സ്രായേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി... റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ... ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്, മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്...


കോവിഡ് പ്രതിരോധ വാക്‌സീനായ കോവിഷീൽഡിനു, പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്ട്.... കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്....


പിണറായി വിജയനും ഭാര്യ കമലയും മകള്‍ വീണയും, കൊച്ചുമക്കളും മുഹമ്മദ് റിയിസിനൊപ്പം...ഇന്തോനേഷ്യയിലേക്ക് പോയതിന്റെ ഗുട്ടന്‍സ് ഇനിയും പുറത്തുവന്നിട്ടില്ല... കടല്‍കാറ്റ് കൊള്ളാനാണ് പോയതെങ്കില്‍ കേരളത്തിലും അറബിക്കടലും കോവളം ബീച്ചുമൊക്കെ വെറുതെ കിടക്കുന്നുണ്ടല്ലോ..

ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍; നേമത്ത് കെ മുരളീധരന്‍, ബാലുശേരിയില്‍ ധര്‍മജന്‍, കൊല്ലം ബിന്ദു കൃഷ്ണയ്ക്ക്; 86 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

14 MARCH 2021 05:25 PM IST
മലയാളി വാര്‍ത്ത

More Stories...

തെക്കുപടിഞ്ഞാറൻ കാലവർഷം 19-ന് ആൻഡമാനിൽ എത്തുമെന്ന്, കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.... സാധാരണ ആൻഡമാനിൽ എത്തുന്നത് 22-നാണ്.... പിന്നാലെ കേരളത്തിൽ കാലവർഷം എത്തും....

തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു

ബാലികയെ പീഡിപ്പിച്ചത് അപരിചിതനല്ലെന്ന് നാട്ടുകാർക്ക് ഉറപ്പായിരുന്നു...സ്വർണക്കമ്മൽ ഊരിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ കുറിച്ചുള്ള നാട്ടുകാരുടെ നീരീക്ഷണം ശരിയായി..ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം..

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു

കേരളാ നിയമസഭാ ഇലക്ഷൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേരളാകോൺഗ്രസ്. കെസിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. കേരളം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ഏറെ ശുഭപ്രതീക്ഷയാണുള്ളതെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞിരുന്നു. സംശുദ്ധയും സുസ്ഥിരവുമായ ഭരണമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

92 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 86 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മറ്റു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും പറഞ്ഞു.

സ്ഥാനാര്‍ത്ഥികള്‍55 ശതമാനത്തിലേറെ പുതുമുഖങ്ങള്‍ക്കാണ്​ ഈ ലിസ്റ്റില്‍ ​പ്രാധാന്യം കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. 25നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ 46 പേര്‍, 51 മുതല്‍ 60 വരെ പ്രായത്തില്‍ 22 പേര്‍. 60 നും 70 ന്​ ഇടയില്‍ 15 പേര്‍, എഴുപതിനു മുകളില്‍ മൂന്നുപേര്‍ മാത്രമാണ്​ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

സ്ഥാനാർത്ഥികളും മണ്ഡലവും

ഉദുമ: പെരിയ ബാലകൃഷ്ണന്
കാഞ്ഞങ്ങാട്: പി വി സുരേഷ്
പയ്യന്നൂര്: എം പ്രദീപ് കുമാര്
കല്യാശേരി: ബ്രജേഷ് കുമാര്
തളിപ്പറമ്ബ്: പി വി അബ്ദുല് റഷീദ്
ഇരിക്കൂര്: സജീവ് ജോസഫ്
കണ്ണൂര്: സതീശന് പാച്ചേനി
തലശ്ശേരി: എം പി അരവിന്ദാക്ഷന്
പേരാവൂര്: സണ്ണി ജോസഫ്
മാനന്തവാടി: പി കെ ജയലക്ഷ്മി
സുല്ത്താന് ബത്തേരി: ഐ സി ബാലകൃഷ്ണന്
നാദാപുരം: കെ പ്രവീണ് കുമാര്
കൊയിലാണ്ടി: എം സുബ്രഹ്മണ്യം
ബാലുശേരി: വി കെ ധര്മജന്
പാലക്കാട്: ഷാഫി പറമ്ബില്
മലമ്ബുഴ: എസ് കെ അനന്തകൃഷ്ണന്
തരൂര്: കെ എ ഷീബ
ചിറ്റൂര്: സുമേഷ് അച്യുതന്
ആലത്തൂര്: പാളയം പ്രദീപ്
ചേലക്കര: സി സി ശ്രീകുമാര്
കുന്നംകുളം: കെ ജയശങ്കര്
മണലൂര്: വിജയ ഹരി
വടക്കാഞ്ചേരി: അനില് അക്കര
ഒല്ലൂര്: ജോസ് വെള്ളൂര്
തൃശൂര്: പത്മജ വേണുഗോപാല്
നാട്ടിക: സുനില് ലാലൂര്
കയ്പമംഗലം: ശോഭ സുബിന്
പുതുക്കാട്: അനില് അന്തിക്കാട്
ചാലക്കുടി: ടി ജെ സനീഷ്കുമാര്
കൊടുങ്ങല്ലൂര്: എം പി ജാക്സണ്
പെരുമ്ബാവൂര്: എല്ദോസ് കുന്നപ്പിള്ളില്
അങ്കമാലി: റോജി എം ജോണ്
ആലുവ: അന്വര് സാദത്ത്
പറവൂര്: വി ഡി സതീശന്
വൈപ്പിന്: ദീപക് ജോയ്
കൊച്ചി: ടോണി ചമ്മണി
തൃപ്പൂണിത്തുറ: കെ ബാബു
45.എറണാകുളം: ടി ജെ വിനോദ്
46.തൃക്കാക്കര: പി ടി തോമസ്
47.കുന്നത്തുനാട്: വി പി സജീന്ദ്രന്
48.മൂവാറ്റുപുഴ: മാത്യു കുഴല്നാടന്
49.ദേവികുളം: ഡി കുമാര്
50.ഉടുമ്ബന്ചോല: ഇ എം അഗസ്തി
51.പീരുമേട്: സിവിത് തോമസ്
52.വൈക്കം: പി ആര് സോന
53.കോട്ടയം: തിരുവഞ്ചൂര് രാധാകൃഷ്ണന്
54.പുതുപ്പള്ളി: ഉമ്മന്ചാണ്ടി
55.കാഞ്ഞിരപ്പള്ളി: ജോസഫ് വാഴയ്ക്കന്.
56.പൂഞ്ഞാര്: ടോമി കല്ലാനി
57.അരൂര്: ഷാനിമോള് ഉസ്മാന്
58.ചേര്ത്തല: എസ് ശരത്
59.ആലപ്പുഴ: കെ എസ് മനോജ്
60.അമ്ബലപ്പുഴ: എം ലിജു
61.ഹരിപ്പാട്: രമേശ് ചെന്നിത്തല.
62.കായംകുളം: അരിതാ ബാബു
63.മാവേലിക്കര: കെ കെ ഷാജു
64.ചെങ്ങന്നൂര്: എം മുരളി
65.റാന്നി: റിങ്കു ചെറിയാന്
66.ആറന്മുള: കെ ശിവദാസന്നായര്
67.കോന്നി: റോബിന് പീറ്റര്
68.അടൂര്: എം ജി കണ്ണന്
69.കരുനാഗപ്പള്ളി: സി ആര് മഹേഷ്
70.കൊട്ടാരക്കര: രശ്മി ആര്
71.പത്തനാപുരം: ജ്യോതികുമാര് ചാമക്കാല
72.ചടയമംഗലം: എം എം നസീര്
73.കൊല്ലം: ബിന്ദു കൃഷ്ണ
74.ചാത്തന്നൂര്: പീതാംബരകുറുപ്പ്
75.വര്ക്കല: ബിആര്‌എം ഷഫീര്
76.ചിറയിന്കീഴ്: അനൂപ് ബി എസ്
77.നെടുമങ്ങാട്: പി എസ് പ്രശാന്ത്
78.വാമനപുരം: ആനാട് ജയന്
79.കഴക്കൂട്ടം: എസ് എസ് ലാല്
80.തിരുവനന്തപുരം: വി എസ് ശിവകുമാര്
81.നേമം: കെ മുരളീധരന്
82.അരുവിക്കര: കെ എസ് ശബരീനാഥ്
83.പാറശാല: അന്സജിത റസല്
84.കാട്ടാക്കട: മലയിന്കീഴ് വേണുഗോപാല്
85.കോവളം: എം വിന്സന്റ്
86.നെയ്യാറ്റിന്കര: ആര് ശെല്വരാജ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി  (2 minutes ago)

തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....  (26 minutes ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (30 minutes ago)

ഡി എൻ എ പരിശോധന ഉടൻ  (1 hour ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (1 hour ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (1 hour ago)

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....  (1 hour ago)

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്  (1 hour ago)

കോവാക്സിനും പ്രശ്നമെന്ന് പഠനം  (2 hours ago)

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു  (2 hours ago)

ദുര്‍ഭരണത്തില്‍ നിന്ന് മോചനം വേണം  (2 hours ago)

അന്തിമ ഉത്തരവ് വരുന്നതുവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രമേ അനുവദിക്കാനാവൂ.... അഖിലേന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ചയാള്‍ക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷ്യല്‍ നടപടികളും അവസാനിക്കും വരെ പൂര്‍ണ പെന്‍ഷ  (2 hours ago)

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....  (2 hours ago)

ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനായി എഐ കാമറകള്‍ ഒരുങ്ങുന്നു.. ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയില  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends