Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

86 സീറ്റുകളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

14 MARCH 2021 10:11 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 86 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. 92 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ആറ് സീറ്റുകളില്‍ തീരുമാനമായിട്ടില്ല.

കല്‍പറ്റ,നിലമ്ബൂര്‍, വട്ടിയൂര്‍ക്കാവ്, കുണ്ടറ, തവനൂര്‍, പട്ടാമ്ബി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് പൂര്‍ത്തിയാവാത്തത്. ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ടെന്ന് ഹൈക്കമാന്‍ഡ് കണ്ടെത്തിയെന്നും നാളെത്തന്നെ ഈ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാവുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
പട്ടികയില്‍ 55 ശതമാനത്തിലേറെ പുതുമുഖങ്ങളാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. 25 വയസ് മുതല്‍ 50 വയസ് വരെയുള്ള 46 പേരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 51 മുതല്‍ 60 വയസ് വരെ 22 പേര്‍, 60 മുതല്‍ 70 വരെയുള്ള 15 പേരും 70 ന് മുകളില്‍ പ്രായമുള്ള മൂന്ന് പേരും പട്ടികയിലുണ്ട്.
കെ മുരളീധരന്‍ നേമത്ത് സ്ഥാനാര്‍ത്ഥിയാവും. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ തുടരും. ചെന്നിത്തല ഹരിപ്പാട് മത്സരിക്കും.

സ്ഥാനാര്‍ത്ഥികള്‍

ഉദുമ പേരിയ ബാലകൃഷ്ണന്‍
കാഞ്ഞങ്ങാട് പി.വി സുരേഷ്
പയ്യന്നൂര്‍ എം പ്രദീപ് കുമാര്‍
കല്യാശേരി പ്രജേഷ് കുമാര്‍
തളിപ്പറമ്ബ് അബ്ദുല്‍ റഷീദ് പി.വി
ഇരിക്കൂര്‍ അഡ്വ സജീവ് ജോസഫ്
കണ്ണൂര്‍ സതീശന്‍ പാച്ചേനി
തലശ്ശേരി എം.പി അരവിന്ദാക്ഷന്‍
പേരാവൂര്‍അഡ്വ. സണ്ണി ജോസഫ്
മാനന്തവാടി പികെ ജയലക്ഷ്മി
സുല്‍ത്താന്‍ബത്തേരി ഐസി ബാലകൃഷ്ണന്‍
നാദാപുരം അഡ്വ.കെ പ്രവീണ്‍കുമാര്‍
കൊയിലാണ്ടി എംസുബ്രഹ്മണ്യന്‍
ബാലുശേരി ധര്‍മജന്‍
കോഴിക്കോട് നോര്‍ത്ത് കെഎം അഭിജിത്ത്
ബേപ്പൂര്‍ അഡ്വ. പി എം നിയാസ്
വണ്ടൂര്‍ എംപി അനില്‍ കുമാര്‍
പൊന്നാനി എഎം രോഹിത്
തൃത്താല വി.ടി ബലറാം
ഷൊര്‍ണൂര്‍ ടിഎച്ച് ഫിറോസ് ബാബു
ഒറ്റപ്പാലം ഡോ. സരിന്‍
പാലക്കാട് ഷാഫി പറമ്ബില്‍
മലമ്ബുഴ എസ്‌കെ അനന്ത കൃഷ്ണന്‍
തരൂര്‍ കെ.എ ഷീബ
ചിറ്റൂര്‍ സുമേഷ് അച്യുതന്‍
ആലത്തൂര്‍ പാളയം പ്രദീപ്
ചേലക്കര സിസി ശ്രീകുമാര്‍
കുന്ദംകുളം കെ ജയശങ്കര്‍
മണലൂര്‍ വിജയ ഹരി
വടക്കാഞ്ചേരി അനില്‍ അക്കര
ഒല്ലൂര്‍ ജോസ് വെല്ലൂര്‍
തൃശൂര്‍ പത്മജ വേണുഗോപാല്‍
നാട്ടിക സുനില്‍ ലാലൂര്‍
കൈപ്പമംഗലം ശോഭ സുബിന്‍
പുതുക്കാട് അനില്‍ അന്തിക്കാട്
ചാലക്കുടി ടിജെ സതീഷ് കുമാര്‍
കൊടുങ്ങല്ലൂര്‍എംജി ജാക്‌സണ്‍
പെരുമ്ബാവൂര്‍ എല്‍ദോസ് കുന്നപ്പള്ളി
അങ്കമാലി റോജി എം ജോണ്‍
ആലുവ അന്‍വര്‍ സാദത്ത്
പറവൂര്‍ വി ഡി സതീശന്‍
വൈപ്പിന്‍ ദീപക് ജോയ്
കൊച്ചി ടോണി ചമ്മണി
തൃപ്പൂണിത്തുറ കെ ബാബു
എറണാകുളം ടിജെ വിനോദ്
തൃക്കാക്കര പിടി തോമസ്
കുന്നത്തുനാട് വിപി സജീന്ദ്രന്‍
മൂവാറ്റുപുഴ ഡോ. മാത്യു കുഴല്‍നാടന്‍
ദേവികുളം ഡി കുമാര്‍
ഉടുമ്ബന്‍ ചോല അഡ്വ ഇഎം അഗസ്റ്റിന്‍
പീരുമേട് സിവിക് തോമസ്
വൈക്കം ഡോ. പി ആര്‍ സോന
കോട്ടയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
പുതുപ്പള്ളി ഉമ്മന്‍ചാണ്ടി
കാഞ്ഞിരപ്പള്ളി ജോസഫ് വാഴയ്ക്കന്‍
പൂഞ്ഞാര്‍ ടോമി കല്ലാനി
അരൂര്‍ ഷാനിമോള്‍ ഉസ്മാന്‍
ചേര്‍ത്തല എസ് ശരത്
ആലപ്പുഴ ഡോ. കെഎസ് മനോജ്
അമ്ബലപ്പുഴ അഡ്വ. എം ലിജു
ഹരിപ്പാട് രമേശ് ചെന്നിത്തല
കായംകുളം ഹരിത ബാബു (ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി 27)
മാവേലിക്കര കെ.കെ ഷാജു
ചെങ്ങന്നൂര്‍ എം മുരളി
റാന്നി റിങ്കു ചെറിയാന്‍
ആറന്മുള കെ ശിവദാസന്‍ നായര്‍
കോന്നി റോബിന്‍ പീറ്റര്‍
അടൂര്‍ എംജി കണ്ണന്‍
കരുനാഗപ്പള്ളി സിആര്‍ മഹേഷ്
കൊട്ടാരക്കര രശ്മി ആര്‍
പത്തനാപുരം ജ്യോതികുമാര്‍ ചാമക്കാല
ചടയമംഗലം എംഎം നസീര്‍
കൊല്ലം ബിന്ദു കൃഷ്ണ
ചാത്തന്നൂര്‍ പീതാംബരക്കുറുപ്പ്
വര്‍ക്കല പിആര്‍എം ഷഫീര്‍
ചിറയന്‍കീഴ് അനൂപ് ബി എസ്
നെടുമങ്ങാട് പിഎസ് പ്രശാന്ത്
വാമനപുരം ആറനാട് ജയന്‍
കഴക്കൂട്ടം എസ്എസ് ലാല്‍
തിരുവനനന്തപുരം വി.എസ് ശിവകുമാര്‍
നേമം കെ.മുരളീധരന്‍
അരുവിക്കര ശബരീനാഥ്
പാറശാല അന്‍സജിത റസല്‍
കാട്ടാക്കട മലയന്‍കീഴ് വേണുഗോപാല്‍
കോവളം എം.വിന്‍സെന്റ്
നെയ്യാറ്റിന്‍കര ആര്‍ സെല്‍വരാജ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (2 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (3 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (3 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (3 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (4 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (4 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (4 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (7 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (7 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (7 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (7 hours ago)

Malayali Vartha Recommends