Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...


ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...


ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...


10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും നോട്ടുകൾ പോലീസ് നായ കണ്ടെത്തി:- കസ്റ്റഡിയിലുള്ള യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു...

സീറ്റ് നിഷേധത്തില്‍ പ്രതിഷേധിച്ച് ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു... ബിജെപിയില്‍ ചേക്കേറുമോ?

15 MARCH 2021 07:45 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ എട്ട് ജില്ലകളിലായിരുന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്... തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം..ശക്തമായ ഒഴുക്കിൽപെട്ടു ഒരു വിദ്യാർഥിയെ കാണാതായി...

ഗാസയിലെ റഫയിൽ വെച്ച് ഇസ്രായേൽ വെടിപെപ്പ് വെടിയുതിർത്ത് കൊല്ലപ്പെട്ട മുൻ ഇന്ത്യൻ ആർമി ഓഫീസർ കൊല്ലപ്പെട്ട സംഭവത്തിൽ ഐക്യരാഷ്ട്രസഭ ഇന്ത്യയോട് മാപ്പ് പറഞ്ഞു

സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിനുള്ള എഡിജിപിയുടെ അധിക ചുമതലയും ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്... ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി: എം.ആർ. അജിത് കുമാർ സിംഗപ്പുർ സന്ദർശനത്തിൽ ആയതു കൊണ്ടാണ് ഇത്...

കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഡ്രൈവർ യദുവിനെ വീണ്ടും അറസ്റ്റു ചെയ്യാൻ...?. ഈ കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർക്കുന്നതിന് വേണ്ടിയാണ് ഇത്..?

വേനൽ മഴയിൽ എസ് എസ് കോവിലിലും തമ്പാനൂരിലും വെള്ളപൊക്കം!!! വരും ദിവസങ്ങളിൽ കാലവർഷത്തിൽ സംഭവിക്കുന്നത്!!!

മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് ബിജെപിയിലേക്കോ. ഇക്കാലമത്രയും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഠിനാധ്വാനം ചെയ്ത ലതികയോടെ കോണ്‍ഗ്രസ് ചെയ്തത് കൊടുംചതിയായിപ്പോയി.

സീറ്റ് നിഷേധത്തില്‍ പ്രതിഷേധിച്ച് ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു. ഒപ്പം തല മുണ്ഡനം ചെയ്തു. അഞ്ചു വര്‍ഷം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഓടിനടന്ന ലതികയ്ക്ക് ഒരു സീറ്റുപോലും കിട്ടിയില്ല. ലതിക ജനിച്ചുവളര്‍ന്ന ഏറ്റുമാനൂര്‍ സീറ്റ്ലഭിക്കണമെന്ന താല്‍പര്യം ഏറെത്തവണ ഉന്നയിച്ചെങ്കിലും അവസാനം ഏറ്റുമാനൂര്‍ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് യുഡിഎഫ് പങ്കുവെച്ചു.

 



കാഞ്ഞിരപ്പള്ളി, ചെങ്ങന്നൂര്‍ സീറ്റുകളിലേക്ക് പാര്‍ട്ടി പരിഗണിച്ചെങ്കിലും ലതികയ്ക്ക് ഈ സീറ്റുകളില്‍ താല്‍പര്യമുണ്ടായിരുന്നില്ല.

ഇന്നലെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ സുഭാഷ് മുന്‍പ് മത്സരിച്ച വൈപ്പിന്‍ മണ്ഡലത്തിലേക്ക് ലതികയെ പരിഗണിച്ചെങ്കിലും അവസാന നിമിഷം ആ തീരുമാനവും ഹൈക്കമാന്‍ഡ് ഒഴിവാക്കുകയായിരുന്നു.

 



കേരളത്തില്‍ 140 സീറ്റുകളുണ്ടായിരിക്കെ 90-ലേറെ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമ്പോള്‍ മഹിളാ കോണ്‍ഗ്രസിന്റെ അധ്യക്ഷയ്ക്കു നല്‍കാന്‍ കോണ്‍ഗ്രസില്‍ ഒരു സീറ്റ് ഇല്ലാതെ പോയി. ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ ലതിക ബിജെപി സ്ഥാനാര്‍ഥിയായി കടന്നുവരുമോ എന്നതാണ് ഇനി കാത്തിരുന്നു കാണാനുള്ളത്.

കഴിഞ്ഞ ആറു മാസമായി വീടും വീട്ടുകാരെയും കാണാതെയുള്ള അധ്വാനത്തിലായിരുന്നു ലതിക സുഭാഷ്. 14 ജില്ലകളിലും കോണ്‍ഗ്രസ്ടിക്കറ്റില്‍ ജയിച്ചതും തോറ്റതുമായ എല്ലാ വനിതാ സ്ഥാനാര്‍ഥികളെയും ജില്ലാതലത്തില്‍ വിളിച്ച് ഷാള്‍ അണിയിച്ച് ആദരിച്ചു.

 



തോറ്റസ്ഥാനാര്‍ഥികള്‍ക്ക് ആശ്വാസവും ജയിച്ചവര്‍ക്ക് ആശംസകളും പറഞ്ഞ് രണ്ടു മാസം കേരളമൊട്ടാകെ സഞ്ചരിച്ചു. ഇതിനിടെ അടുത്ത ബന്ധുക്കളുടെ മരണവും സംഭവിച്ചിരുന്നു. തുടര്‍ന്ന് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കാളിയായി കേരളമൊട്ടാതെ വനിതകളുടെ പ്രതിനിധിയായി യാത്ര ചെയ്തു.

സീറ്റ് ചര്‍ച്ച തുടങ്ങിയതുമുതല്‍ ഒരു സീറ്റിനായി കോ്ണ്‍ഗ്രസ് നേതാക്കളെ സമീപിച്ചുനോക്കിയെങ്കിലും സീറ്റ് ലഭിച്ചില്ല. സീറ്റിനായി രാഹുല്‍ഗാന്ധിയെയും സോണിയാ ഗാന്ധിയെയും വിളിച്ചിട്ടും നേട്ടമുണ്ടായില്ല. ബിഷപ് ഫ്രാങ്കോ കേസില്‍ ആരോപണം ഉന്നയിച്ച കന്യാസ്ത്രീകളെ സന്ദര്‍ശിച്ച് പിന്‍തുണ പ്രഖ്യാപിച്ചതോടെ ലതികയോടെ കത്തോലിക്കാ സഭയിലെ ഒരു വിഭാഗം അധ്യക്ഷന്‍മാരും അധികാരികള്‍ക്കുമുണ്ടായ എതിര്‍പ്പാണ് സീറ്റ് ഇല്ലാകാന്‍ കാരണമെന്നാണ് സൂചന.

 

ഇന്നലെയും ഉമ്മന്‍ ചാണ്ടിയെ കണ്ട് സീറ്റ് ചോദിച്ചശേഷം പ്രതീക്ഷ അസ്തമിച്ചിട്ടില്ലെന്നാണ് ലതിക പറഞ്ഞിരുന്നത്.


കോണ്‍ഗ്രസില്‍ എഗ്രൂപ്പിനൊപ്പം എക്കാലവും നിലകൊണ്ടിട്ടുള്ള ലതിക ഏറെക്കുറെ കോ്ണ്‍ഗ്രസ് വിട്ടുപോകുമെന്ന് തീര്‍ച്ചയായി. ഭരണം കിട്ടിയാല്‍ വനിതാ കമ്മീഷനില്‍ ഉള്‍പ്പെടെ ഉന്നത പദവി വാഗ്ദാനം ചെയ്തെങ്കില്‍ കോണ്‍ഗ്രസിന് ഭരണം കിട്ടാനുള്ള സാധ്യത തീരെ കുറവല്ലേയെന്നാണ് ലതികയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇന്നോ നാളെയോ ലതിക താമരക്കൊടിയില്‍ അഭയം തേടിയാല്‍ കോണ്‍ഗ്രസിന് വല്ലാത്ത മാനക്കേടാകും.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ എട്ട് ജില്ലകളിലായിരുന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്... തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം..ശക്തമായ ഒഴുക്കിൽപെട്ടു ഒരു വിദ്യാർഥ  (8 minutes ago)

ഗാസയിലെ റഫയിൽ വെച്ച് ഇസ്രായേൽ വെടിപെപ്പ് വെടിയുതിർത്ത് കൊല്ലപ്പെട്ട മുൻ ഇന്ത്യൻ ആർമി ഓഫീസർ കൊല്ലപ്പെട്ട സംഭവത്തിൽ ഐക്യരാഷ്ട്രസഭ ഇന്ത്യയോട് മാപ്പ് പറഞ്ഞു  (40 minutes ago)

സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിനുള്ള എഡിജിപിയുടെ അധിക ചുമതലയും ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്... ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി: എം.ആർ. അജിത് കുമാർ സിംഗപ്പുർ സന്ദർശനത്തിൽ ആയതു കൊണ്ടാണ് ഇത്  (1 hour ago)

കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഡ്രൈവർ യദുവിനെ വീണ്ടും അറസ്റ്റു ചെയ്യാൻ...?. ഈ കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർക്കുന്നതിന് വേണ്ടിയാണ് ഇത്..  (1 hour ago)

വേനൽ മഴയിൽ എസ് എസ് കോവിലിലും തമ്പാനൂരിലും വെള്ളപൊക്കം!!! വരും ദിവസങ്ങളിൽ കാലവർഷത്തിൽ സംഭവിക്കുന്നത്!!!  (1 hour ago)

ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു; 40 ലക്ഷം രൂപയാണ് അംഗങ്ങളുടെ യാത്രയ്ക്കും ആഹാരത്തിനും താമസത്തിനും വകയിരുത്തിയിരിക്കുന്നത്  (1 hour ago)

പിണറായിക്കൊരു പുല്ലും ചെയ്യാനായില്ല..കേരളത്തില്‍ നിന്ന് 6 പേര്‍ക്ക് പൗരത്വം.. ബംഗ്ലാദേശികള്‍ ഇനി ഭാരതപുത്രന്മാര്‍  (1 hour ago)

ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിഷേപ കേസ്; മേയർ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് രേഖപ്പെടുത്തും  (1 hour ago)

വീട്ടമ്മയെ കബളിപ്പിച്ച് സ്വർണ്ണമാലയും, പണവും തട്ടിയെടുത്ത കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (1 hour ago)

യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...  (2 hours ago)

അപകടത്തില്‍ മരിച്ച സൈനികന്റെ മൃതദേഹം സംസ്‌ക്കരിച്ചു...  (2 hours ago)

തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...  (2 hours ago)

ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ  (2 hours ago)

ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...  (2 hours ago)

Malayali Vartha Recommends