കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു; അഞ്ചു യാത്രക്കാര്‍ക്ക് പരിക്ക്

കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അഞ്ചു യാത്രക്കാര്‍ക്ക് പരിക്കേറ്റു. കോരുത്തോട് കൊല്ലംപറമ്ബില്‍ വീട്ടില്‍ രാമചന്ദ്രന്‍ നായരുടെ മകള്‍ മിനി (45) ആണ് മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ച ഒരു മണിയോടെ പുനലൂര്‍ - മൂവാറ്റുപുഴ റോഡില്‍ മാമുക്കിനും വലിയ പാലത്തില്‍ വെച്ചാണ് അപകടം ഉണ്ടായത്. തിരുവന്തപുരത്തേയ്ക്ക് പോയ കാറും ഇടപ്പാവൂര്‍ ഭാഗത്ത് നിന്ന് വന്ന മറ്റൊരു കാറുമായിട്ട് ഇടിക്കുകയായിരുന്നു. അള്‍ട്ടോ കാറിലെ യാത്രക്കാരിയായിരുന്ന മിനി രാവിലെ ആറോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha


























