Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ ടൈംടേബിളില്‍ വീണ്ടും മാറ്റം.... പ്ലസ് ടു പരീക്ഷ 26 ന് അവസാനിക്കും

16 MARCH 2021 07:21 AM IST
മലയാളി വാര്‍ത്ത

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ ടൈംടേബിളില്‍ മാറ്റം വരുത്തി. നേരത്തെ തെരഞ്ഞെടുപ്പ് കാരണം പറഞ്ഞ് മാര്‍ച്ച് 17 ന് നടക്കേണ്ടിയിരുന്ന പരീക്ഷ ഏപ്രില്‍ 8ലേക്ക് മാറ്റിയിരുന്നു.

എട്ടിന് തുടങ്ങാനിരുന്ന പരീക്ഷയുടെ ടൈംടേബിളിലാണ് വീണ്ടും മാറ്റം വരുത്തിയത്. ഏപ്രില്‍ 27 മുതല്‍ 30 വരെ ജെ.ഇ.ഇ(മെയിന്‍) പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ മാറ്റം. ഏപ്രില്‍ 8 ന് തുടങ്ങി 30 ന് അവസാനിക്കുന്ന പ്ലസ് ടു പരീക്ഷ ഏപ്രില്‍ 26 ന് അവസാനിക്കുന്ന രൂപത്തില്‍ പുനക്രമീകരിച്ചു.

 



എന്നാല്‍ എസ്എസ്എല്‍സി പരീക്ഷ നേരത്തെ നിശ്ചയിച്ച ഏപ്രില്‍ എട്ടിന് തുടങ്ങി 29 ന് അവസാനിക്കും.എന്നാല്‍ നേരത്തെ പ്രസിദ്ധീകരിച്ച ടൈംടേബിളില്‍ വിഷയങ്ങളുടെ തീയതികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.


തൃശൂര്‍ പൂരം റമദാനിലെ വെള്ളിയാഴ്ച എന്നിവ പരിഗണിച്ച് ഏപ്രില്‍ 23 ലെ മാറ്റി പകരം ഏപ്രില്‍ 28 ന് .എസ്എസ്എല്‍സി പരീക്ഷയുണ്ടാകും. എസ്എസ്എല്‍സിയില്‍ ഏപ്രില്‍ എട്ട് ഒമ്പത്, 12 തീയതികളിലെ പരീക്ഷയില്‍ മാറ്റമുണ്ടാകില്ല. പുതുക്കിയ ടൈംടേബിള്‍ പ്രകാരം 15 ന് ഫിസിക്‌സ് പരീക്ഷയായിരിക്കും. 15 ന് നടത്താനിരുന്ന സോഷ്യല്‍സയന്‍സ് ഏപ്രില്‍ 27ലേക്ക് മാറ്റി.

 


19 ന് മാത്സ് പരീക്ഷയായിരിക്കും. 19 ന് നടത്താനിരുന്ന ഒന്നാം ഭാഷ പാര്‍ട്ട് രണ്ട് പരീക്ഷ 29ലേക്ക് മാറ്റി. 21 ന് കെമിസ്ട്രി പരീക്ഷ നടക്കും. 23 ന് നടത്താനിരുന്ന ബയോളജി പരീക്ഷ 28ലേക്ക് മാറ്റി.

ക്രമം അനുസരിച്ച് പത്താം ക്ലാസ് പരീക്ഷ ഏപ്രില്‍ 8,9,12,15,19,21,27,28,29 തീയതികളിലാവും നടക്കുക. ഏപ്രില്‍ 15 മുതലുള്ള ദിവസങ്ങളില്‍ നേരത്തെ നിശ്ചയിച്ചിരുന്ന വിഷയങ്ങളിലും മാറ്റം വരുത്തിയിട്ടണ്ട്.

 



വിവിധ മേഖലകളില്‍നിന്ന് ലഭ്യമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിച്ചാണ് പരീക്ഷ പുനഃക്രമീകരിച്ചത്. ജെഇഇ പരീക്ഷകള്‍ നടക്കുന്നതിനാല്‍ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ 26ന് അവസാനിപ്പിക്കും. 10ാം ക്ലാസിലെ ചില വിഷയങ്ങള്‍ പഠനസൗകര്യം കണക്കിലെടുത്ത് പരസ്പരം മാറ്റിയിട്ടുണ്ട്.

പുതുക്കിയ ടൈംടേബിള്‍





 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (5 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (5 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (6 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (6 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (6 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (6 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (7 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (9 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (9 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (9 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (10 hours ago)

Malayali Vartha Recommends