Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

കൊലക്കേസ് സാക്ഷികൾക്ക് ജഡ്ജി സ്വന്തം പോക്കറ്റിൽ നിന്നും രണ്ടായിരം രൂപ യാത്രപ്പടി ദിന ബത്തനൽകി... സംസ്ഥാന ചരിത്രത്തിൽ ആദ്യ സംഭവം

16 MARCH 2021 07:38 AM IST
മലയാളി വാര്‍ത്ത

കൊലക്കേസിൽ സാക്ഷിമൊഴി നൽകാനെത്തിയ നാലു സാക്ഷികൾക്ക് തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി സി. ജെ. ഡെന്നിസ് സ്വന്തം പോക്കറ്റിൽ നിന്നും രണ്ടായിരം രൂപ സാക്ഷിപ്പടി ദിന ബത്ത നൽകി.

വിചാരണക്ക് ഷെഡ്വൂൾ ചെയ്ത് കൂലിപ്പണിക്കാരായ നാലു സാക്ഷികൾ രണ്ടു തവണ ഹാജരായിട്ടും പ്രതിഭാഗം സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാത്തതിന് പ്രതി നാലു സാക്ഷികൾക്ക് 500 രൂപ വീതം യാത്രപ്പടി ദിന ബത്ത കോടതി ചെലവായി നൽകാൻ കോടതി മാർച്ച് 10 ന് ഉത്തരവിട്ടിരുന്നു.15 ന് സാക്ഷികൾ ഹാജരാകുമ്പോൾ പ്രതി രണ്ടായിരം രൂപ നൽകണമെന്ന വ്യവസ്ഥയിലാണ് ക്രോസ് വിസ്താരം 15 ന് മാറ്റി വച്ചത്.

 

 

എന്നാൽ 15 ന് സാക്ഷികൾ ഹാജരായിട്ടും കോടതി ഉത്തരവ് പാലിക്കാൻ പ്രതി തയ്യാറായില്ല.

തുടർന്ന് പ്രതിഭാഗത്തെ രൂക്ഷമായി വിമർശിച്ച കോടതി കൂലിപ്പണിക്കാരായ 4 സാക്ഷികൾക്ക് സ്വന്തം പോക്കറ്റിൽ നിന്നും തുക നൽകുകയായിരുന്നു. കേസ് വിസ്തരിക്കാൻ കോടതിയും പ്രോസിക്യൂട്ടർ ഗീനകുമാരിയും തയ്യാറായെങ്കിലും പ്രതിഭാഗത്തിൻ്റെ അലംഭാവത്താൽ വിചാരണ തടസ്സപ്പെടുത്തുകയായിരുന്നു.

 

 

സാക്ഷികൾക്ക് സ്വന്തം പോക്കറ്റിൽ നിന്നും വിചാരണ കോടതി ജഡ്ജി കോടതി ചെലവ് നൽകുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യ സംഭവമാണ്.

മാർച്ച് 2 മുതൽ പ്രതിഭാഗം ബാലിശമായ കാരണങ്ങൾ പറഞ്ഞ് വിചാരണ നീട്ടാൻ ശ്രമിച്ചതിനെ കോടതി രൂക്ഷമായി വിമർശിച്ചു.

 


2013 ൽ നടന്ന അഭിലാഷ് കൊലക്കേസ് വിചാരണയാണ് പ്രതിയുടെ ദാർഷ്ട്യത്താൽ മാർച്ച് 2 , 8 , 10 ,15 എന്നീ തീയതികളിലായി തടസപ്പെട്ടത്. പാക്കരൻ എന്ന പ്രസാദാണ് കേസിലെ പ്രതി. വായനശാല ക്ലബ്ബിൽ ഡൽഹി - രാജസ്ഥാൻ ക്രിക്കറ്റ് മാച്ച് കണ്ടു കൊണ്ടിരിക്കേ ആദ്യ ബാറ്റിംഗ് കഴിഞ്ഞയുടൻ പ്രതി ടി വി ചാനൽ മാറ്റി സിനിമ ഇട്ടു.

അഭിലാഷ് ഇത് ചോദ്യം ചെയ്തപ്പോൾ '' ഇന്നിനി എല്ലാവരും സിനിമ കണ്ടാൽ മതി '' എന്ന് ആക്രോശിച്ച് കൊണ്ട് പ്രതി ക്രിക്കറ്റ് ബാറ്റെടുത്ത് അഭിലാഷിനെ തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (5 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (5 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (6 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (6 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (6 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (6 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (7 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (9 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (9 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (9 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (10 hours ago)

Malayali Vartha Recommends