Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ .... സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി


സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...

എല്ലാം വിഷമയം... വിഷാംശം കലര്‍ന്ന പച്ചക്കറികളില്‍ നിന്നും രക്ഷനേടേണ്ടേ? പച്ചക്കറികളില്‍ 40 ഇനം കീടനാശിനികളുടെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തല്‍

18 JUNE 2015 09:56 AM IST
മലയാളി വാര്‍ത്ത.

More Stories...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ .... സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....

ആലപ്പുഴയിൽ പച്ച മരുന്ന് ശേഖരിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റ വയോധികന് ദാരുണാന്ത്യം

സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത.... എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..

കേരളത്തിലെ ജനങ്ങള്‍ എന്ത് വിശ്വാസിച്ച് ഇനി മുതല്‍ പച്ചക്കറികള്‍ കഴിക്കും. എന്തിനും ഏതിനും വിഷം മാത്രം. പച്ചക്കറിയില്‍ കൂടാതെ പഴങ്ങളിലും പലവ്യഞ്ജനങ്ങളിലും വരെ വിഷം. കേരളത്തില്‍ വില്‍ക്കുന്ന പച്ചക്കറികള്‍, പഴങ്ങള്‍, പലവ്യഞ്ജനങ്ങള്‍ എന്നിവയിലായി 40ഓളം രാസകീടനാശിനികള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളായണിയിലെ \'കീടനാശിനി അവശിഷ്ട പരിശോധനാ ലബോറട്ടറി\'യുടെ കണ്ടെത്തല്‍. രണ്ട് വര്‍ഷത്തെ നീണ്ട പരിശോധനയെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. പന്ത്രണ്ട് പരിശോധനകളില്‍ നിന്നാണ് ഇക്കാര്യം ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.
എപ്പോഴും ഒരേ ഉല്പന്നത്തില്‍ ഒരേ വിഷത്തിന്റെ സാന്നിധ്യമല്ല കാണുന്നത്. അത് മാറിക്കൊണ്ടേയിരിക്കുന്നു. കാര്‍ഷിക സര്‍വകലാശാലയുടേതുപോലുള്ള ലബോറട്ടറികള്‍ സര്‍ക്കാര്‍ തലത്തില്‍ മറ്റിടങ്ങളില്‍ ഇല്ലാത്തതും ഭീമമായ ചെലവും വിഷസാന്നിധ്യ പരിശോധനയ്ക്ക് തടസ്സമാകുന്നുണ്ട്.

\'സേഫ് ടു ഈറ്റ്\' പദ്ധതിയുടെ ഭാഗമായാണ് പച്ചക്കറിയിലേയും മറ്റും കീടനാശിനി വിഷാംശത്തിന്റെ സാന്നിധ്യവും അളവും വെള്ളായണിയിലെ ലബോറട്ടറി പരിശോധിക്കാന്‍ ആലോചനയിട്ടത്. തുടര്‍ന്നാണ് ഇത്തരത്തിലൊരു കണ്ടെത്തലില്‍ എത്തിയത്. മായം പരിശോധിക്കുന്നത് പോലെയല്ല, കീടനാശിനി വിഷാംശ പരിശോധന. അത് കൂടുതല്‍ സങ്കീര്‍ണവും ചെലവേറിയതുമാണ്.
ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊമറ്റോഗ്രാഫ്, മാസ് സ്‌പെക്ട്രോമീറ്റര്‍ എന്നീ ഉപകരണങ്ങളുടെ സഹായത്തോടെയാണ് പരിശോധന നടത്തുക. പച്ചക്കറിയിലും മറ്റും സാധാരണ കാണാറുള്ള കീട, കുമിള്‍ നാശിനികളുടെ സാന്നിധ്യം ഇങ്ങനെ കണ്ടെത്താനാവും. പത്ത് ലക്ഷത്തില്‍, ഒന്നു മുതല്‍ നൂറ് കോടിയില്‍ ഒന്നു വരെ അതിസൂക്ഷ്മമായ അളവിലാണ് കീടനാശിനി അംശമെങ്കിലും കൃത്യമായി കണ്ടെത്താന്‍ കഴിയുന്നുണ്ട്. \"\"
ഒരു കിലോ മുതല്‍ രണ്ട് കിലോ വരെ വരുന്ന പച്ചക്കറി സാമ്പിള്‍ ലാബിലെത്തിച്ച്, ഗ്യാസ് ക്രൊമറ്റോഗ്രാഫിലൂടെ കടത്തിവിടുമ്പോള്‍ ഓര്‍ഗനോക്ലോറിന്‍, പൈറത്രോയിഡ്, ഓര്‍ഗനോഫോസ്‌ഫേറ്റ് എന്നീ വിഭാഗത്തിലുള്ള കീടനാശിനിയുണ്ടെങ്കില്‍ അറിയാന്‍ കഴിയും. ഈ കീടനാശിനി വിഷാംശം സ്ഥിരീകരിക്കുന്നത് അടുത്ത ഉപകരണം വഴിയാണ്. ഫ്യുറഡാന്‍ പോലുള്ള കീടനാശിനികളുടേയും പല തരത്തിലുള്ള കുമിള്‍ നാശിനികളുടേയും പുത്തന്‍ തലമുറ കീടനാശിനികളുടേയും സാന്നിധ്യം കണ്ടെത്താനാണ് മൂന്നാമത്തെ ഉപകരണം.
പഴം, പച്ചക്കറികളില്‍ വന്‍തോതില്‍ കീടനാശിനിയും വിഷപദാര്‍ഥങ്ങളും ഉപയോഗിക്കുന്നതു തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ലോക്‌സഭയില്‍ എം.ഐ. ഷാനവാസ് ഇതിന് മുമ്പ് ആവശ്യപ്പെട്ടിരുന്നു. മിക്ക പഠനങ്ങളും വന്‍തോതിലുള്ള വിഷപദാര്‍ഥ പ്രയോഗത്തിന്റെ കണക്കാണ് പുറത്തുകൊണ്ടുവരുന്നത്. അര്‍ബുദ, വൃക്കരോഗങ്ങളടക്കം മാരകരോഗങ്ങള്‍ വര്‍ധിക്കുകയാണ്. ഭക്ഷ്യസാധനങ്ങളുടെ നിലവാരം, വിഷവസ്തു സാന്നിധ്യം എന്നിവ പരിശോധിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നീങ്ങണം. പരിശോധനക്ക് ലബോറട്ടറികള്‍ ജില്ലാതലത്തില്‍ സ്ഥാപിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വയലുകളും കൃഷിയിടങ്ങളും നികത്തി, ഫ്‌ലാറ്റുകളും വില്ലകളും ഹൈപര്‍ മാര്‍ക്കറ്റുകളും പണിത് മെട്രോ ലൈഫ് സ്‌റ്റൈയിലിനു അടിമപ്പെടുമ്പോള്‍ ഒരു മലയാളിയും കരുതിയില്ല, അവന് ഭാവിയില്‍ വിഷം തിന്നു ജീവിക്കേണ്ടി വരും എന്ന്. വിഷമുകത്മായ ഭക്ഷ്യ വസ്തുക്കള്‍ മരുന്നിനു പോലും ലഭ്യമല്ലാത്ത അവസ്ഥ. ഭക്ഷ്യ വസ്തുക്കളില്‍ വിഷം തളിക്കരുത് എന്ന നിയമത്തിനു പകരം, അനുവദനീയമായ അളവില്‍ ആകാം എന്നാണ് കാര്‍ഷിക വകുപ്പിന്റെ നിലപാട്. എന്നാല്‍ അനുവദനീയമായ അളവിന്റെ ആയിരം മടങ്ങ് വിഷമാണ് ഇവിടെ ലഭ്യമായ അരിയിലും ഏത്തപ്പഴത്തിലും പച്ചക്കറിയിലും എല്ലാം ഉള്ള വിഷം.
ഏറ്റവും കൂടുതല്‍ വിഷം അടങ്ങിയിരിക്കുന്ന പച്ചക്കറി വഴുതങ്ങയാണ്.അനുവദനീയമായ പരിധിയുടെ 860 ശതമാനമാണ് ഇതിലുള്ള കീടനാശിനി. തൊട്ടുപിന്നിലായി കാബേജ്, ക്വാളിഫ്‌ളവര്‍ എന്നിവയുണ്ട്. സൈപ്പര്‍മെത്രിന്‍, ഹെപ്റ്റാക്‌ളോര്‍ തുടങ്ങിയ വിഷങ്ങളാണ് അമിത വളര്‍ച്ചയ്ക്കും രോഗ പ്രതിരോധത്തിനുമായി ഇതില്‍ ചേര്‍ക്കുന്നത്.മാത്രമല്ല കീടനാശിനി ലയിപ്പിച്ച വെള്ളത്തില്‍ മുക്കിയാണ് കാബേജും ക്വാളിഫ്‌ളവറും മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. പച്ചക്കറികളുടെ വിഷാംശത്തില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗം അടുക്കള തോട്ടമാണ്.
അടുക്കളതോട്ടമാണ് വിഷത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും മികച്ച വഴി .അല്ലെങ്കില്‍ ,പരമാവധി നാടന്‍ പച്ചക്കറികള്‍ വാങ്ങാന്‍ ശ്രമിക്കുക. കുത്തും പാടുമൊന്നുമില്ലാത്ത, നല്ല ഭംഗിയുള്ള, പഴങ്ങള്‍ നല്ലതല്ലെന്ന് ഓര്‍ക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ-വെസ്റ്റിൻഡീസ് പോരാട്ടം നാളെ കാര്യവട്ടത്ത്....  (11 minutes ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ  (35 minutes ago)

ഏഷ്യൻ ഗെയിംസിൽ കമൽജിത് - സുരുചി സിംഗ് ഷൂട്ടിംഗ് ടീമിന്റെ പിസ്റ്റളിൽ നിന്ന് ഇന്ത്യയ്ക്ക് രണ്ടാം സ്വർണം...  (47 minutes ago)

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ .... സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി  (59 minutes ago)

ഏഷ്യൻ ഗെയിംസ് ബാഡ്മിൻറണിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് അപ്രതീക്ഷിത പരാജയം  (1 hour ago)

സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....  (1 hour ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

ആലപ്പുഴയിൽ പച്ച മരുന്ന് ശേഖരിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റ വയോധികന് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത.... എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (9 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (9 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (9 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (10 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (10 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (10 hours ago)

Malayali Vartha Recommends