അരുവിക്കരയില്‍ 27ന് പൊതു അവധി

വോട്ടെടുപ്പ് ദിനമായ ജൂണ്‍ 27ന് അരുവിക്കര നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ഉത്തരവായി. നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരം മണ്ഡലത്തിലെ വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അന്ന് ശമ്പളത്തോടുകൂടിയ അവധിയായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha