മൂര്‍ഖന്റെ കടിയേറ്റ് വാവ സുരേഷ് അത്യാസന്ന നിലയില്‍

വാവ സുരേഷ് മൂര്‍ഖന്റെ കടിയേറ്റ് അത്യാസന്ന നിലയില്‍ . പാമ്പിനെ പിടിക്കുന്നതിനിടെ പൂജപ്പുരയില്‍ വച്ച് ശനിയാഴ്ച വൈകിട്ടാണ് വാവ സുരേഷിന് മൂര്‍ഖന്റെ കടിയേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്താം തവണയാണ് വാവ സുരേഷിനെ പാന്പുകടിയേറ്റ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























