മദ്യശാലകള്‍ അനുവദിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം

മദ്യശാലകള്‍ അനുവദിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതിനായി പുതിയ നിയമനിര്‍മാണം നടത്തും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് ഉടന്‍ പുറപ്പെടുവിക്കും.
കോണ്‍ഗ്രസ് പുനസ്സംഘടന ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ഡല്‍ഹി യാത്രയില്‍ ഇക്കാര്യം ചര്‍ച്ച ചെ
യ്യുമെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha