Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

അരുവിക്കര ഫൈനല്‍ റൗണ്ട്: വിജയം ആര്‍ക്കൊപ്പം? പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍

25 JUNE 2015 01:05 PM IST
മലയാളി വാര്‍ത്ത.

അരുവിക്കര ഫോട്ടോ ഫിനിഷിലേക്ക്. വികസന മുദ്രാവാക്യമുയര്‍ത്തി യുഡിഎഫും. അഴിമതി ആയുധമാക്കി എല്‍ഡിഎഫും. ഒത്തു തീര്‍പ്പു രാഷ്ട്രീയം പറഞ്ഞ് ബിജെപിയും ഫൈനല്‍ റൗണ്ടിലെത്തിയപ്പോള്‍ ശബരീനാഥും രാജഗോപാലും വിജയത്തിനായുള്ള പോരാട്ടത്തില്‍ നേര്‍ക്കുനേര്‍. അവസാന അടിയൊഴുക്കുകള്‍ ശബരീനാഥിന് മുന്‍തൂക്കം നല്കുന്നുവെങ്കിലും ബിജെപി മോഡി തരംഗം പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ്. വിഎസ് അച്യുതാനന്ദനില്‍ കേന്ദ്രീകരിച്ചു മുന്നേറ്റത്തിനൊരുങ്ങിയ സിപിഎം വിഎസ് തന്നെ അഴിമതികേസില്‍ ശിക്ഷിച്ചില്ല. ആര്‍ ബാലകൃഷ്ണപിള്ളയെ മുന്‍നിര്‍ത്തി അഴിമതി വിരുദ്ധ നീക്കം അപഹാസ്യമായി.
സരിത വിഷയത്തിലെ മുഖ്യകക്ഷിയായ കെ ബി ഗണേഷ്‌കുമാര്‍ എല്‍ഡിഎഫ് ക്യാമ്പില്‍ സജീവമായപ്പോള്‍ സരിത വിഷയവും ഏശിയില്ല. കൈരളിയും റിപ്പോര്‍ട്ടറും മാറി മാറി പടക്കം പൊട്ടിച്ചു വിഷയം കൊഴുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വേണ്ടത്ര ജനശ്രദ്ധയുണ്ടായില്ല. ബാര്‍ക്കോഴ കേസില്‍ കെ എം മാണിയെ ഒറ്റ തിരിഞ്ഞാക്രമിക്കുക വഴി ന്യൂനപക്ഷ വോട്ടുകളില്‍ എല്‍ഡിഎഫ് വിള്ളല്‍ വീഴ്ത്തി. കാരുണ്യ ലോട്ടറി പോലുള്ള പദ്ധതികളിലൂടെ ജനങ്ങള്‍ക്കിടയിലുണ്ടായ കെ എം മാണിയുടെ ജനപ്രീതി അഴിമതി ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി പൊരിക്കാനുള്ള എല്‍ഡിഎഫ് തന്ത്രവും പാളി. പാന്നൂരില്‍ പൊട്ടിയ ബോംബും അക്രമ രാഷ്ട്രീയവും ടി. പി വധവുമെല്ലാം എല്‍ഡിഎഫിനെതിരെ ബിജെപി ആയുധമാക്കി.\"\"
ആക്രമണത്തില്‍ നിന്ന് പലപ്പോഴും പ്രതിരോധത്തിലേക്ക് പോര്‍മുഖം തിരിക്കേണ്ടി വന്നു എല്‍ഡിഎഫിന്. യുഡിഎഫിന് വിഴിഞ്ഞം, ലൈറ്റ് മെട്രോ തുടങ്ങി ഏറെ വികസന കഥകള്‍ നിരത്താനുണ്ടായിരുന്നു. തെളിവുകളില്ലാത്ത അഴിമതി ആരോപണങ്ങളെന്നു പറഞ്ഞ് സോളാറും, ബാര്‍ക്കോഴയുമെല്ലാം പ്രതിരോധിക്കാനും യുഡിഎഫിനായി.
മോഡി തരംഗം വോട്ടായി മാറും എന്ന കണക്കുകൂട്ടലിലാണ് ബിജെപി ഇപ്പോള്‍. ബിജെപി വിജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ്. അരുവിക്കരയിലെ ജനങ്ങള്‍ താമരയെ രണ്ട് കൈനീട്ടിയും സ്വീകരിക്കുമെന്ന് തന്നെയാണ് ബിജെപിയുടെ വിശ്വാസവും. ബിജെപി വിജയിക്കുന്നതിനായി നടന്‍ സുരേഷ് ഗോപി ആവേശത്തോടെ മുന്നോട്ടിറങ്ങിയതും ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്നാണ് മനസിലാക്കേണ്ടത്. അരുവിക്കരയില്‍ ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ വിജയിച്ചാല്‍ വികസനത്തിന്റെ മാജിക് സംഭവിക്കുമെന്നാണ് സുരേഷ് ഗോപി പ്രചാരണത്തിനിടെ പറഞ്ഞത്.
ഒരുപക്ഷെ, അത് സംഭവിച്ചേക്കാം. അരുവിക്കരയില്‍ ബിജെപി ചരിത്രവിജയം നേടുമെന്ന് കേരള കോണ്‍ഗ്രസ് (നാഷണലിസ്റ്റ്) ചെയര്‍മാന്‍ അഡ്വ.നോബിള്‍ മാത്യു അടുത്തിടെ വ്യക്തമാക്കിയിരുന്നു. ബിജെപി വിജയം ഉറപ്പാക്കിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസും അക്രമത്തിന് സിപിഎമ്മും ശ്രമം തുടങ്ങിയിരിക്കുകയാണെന്നും മാത്യു പറഞ്ഞിരുന്നു. ബിജെപി സമൂഹത്തിന്റെ നന്മ നിറഞ്ഞ സംസ്‌കാരത്തെ തുറന്ന് കാട്ടുകയാണ് ചെയ്യുന്നത്. കൂടാതെ നടന്‍ മോഹന്‍ലാല്‍ ബിജെപിയിലേക്ക് വരുന്നുവെന്ന വാര്‍ത്തയും ബിജെപിയെ വിജയിക്കാന്‍ സഹായിക്കുമെന്ന് വേണം കരുതാന്‍.
അരുവിക്കര ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ പരസ്യപ്രചാരണം ഇന്ന് വൈകിട്ടോടെ അവസാനിക്കും. വൈകിട്ട അഞ്ചിനാണ് കലാശക്കൊട്ട്. കേരളം ഉറ്റുനോക്കുന്ന ഫലത്തിനായി അരുവിക്കരയിലെ 1,84,223 പേര്‍ 27ന് വിധിയെഴുതും. ബിജെപിയും കോണ്‍ഗ്രസും സിപിഎമ്മും ഒരുപോലെ പ്രതീക്ഷയിലാണ് ഇപ്പോള്‍. അരുവിക്കരയില്‍ വന്‍സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നത്. 1,600ന് മുകളില്‍ പോലീസുകാരെ വിന്യസിക്കുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. മൂന്ന് കമ്പനി ബിഎസ്എഫും സുരക്ഷയ്ക്കായുണ്ട്.\"\"
നാളെ നെടുമങ്ങാട് ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നും പോളിങിനുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യും. 308 ഇലക്ട്രോണിക് വോട്ടിങ് യന്ത്രമാണ് തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്. കേടായാല്‍ മാറ്റി ഉപയോഗിക്കാനുള്ള യന്ത്രങ്ങളുമുണ്ട്. ഒരു ബൂത്തില്‍ രണ്ട് വോട്ടിങ് യന്ത്രമുണ്ടാകും. ഒരു യന്ത്രത്തില്‍ സ്ഥാനാര്‍ഥികളായ 16 പേരും രണ്ടാമത്തെ യന്ത്രത്തില്‍ നോട്ടയുമാണ്. നിശബ്ദ പ്രചാരണം അവസാനിക്കുന്നതോടെ സ്ഥാനാര്‍ത്ഥികളും ജനങ്ങളും പിന്നെ പോളിംഗ് ബൂത്തിലേക്ക്. വിധിയെഴുതാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (7 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (7 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (7 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (7 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (7 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (7 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (8 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (8 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (9 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (9 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (10 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (10 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

Malayali Vartha Recommends