Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

അടൂര്‍ പ്രകാശ് സരിതയെ 65 തവണ ഫോണില്‍ വിളിച്ചിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്

25 JUNE 2015 02:57 PM IST
മലയാളി വാര്‍ത്ത.

അടൂര്‍ പ്രകാശ് സരിതയെ ഒരു രാത്രി 65 തവണ വിളിച്ചിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ് പറഞ്ഞു. മന്ത്രി അടൂര്‍ പ്രകാശ് സരിതയെ നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയിരുന്നുവെന്നും സുനിത. സരിത സുനിതയോട് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പെണ്‍വാണിഭ സംഘത്തെപ്പോലെയാണ് കേരളത്തിലെ മന്ത്രിമാര്‍ സ്ത്രീകളോട് പെരുമാറുന്നതെന്നാണ് സരിത നായരുടെ വാക്കുകളില്‍ നിന്ന് മനസിലാവുന്നത്. കേരളത്തിലെ സാധാരണക്കാരായ സ്ത്രീകള്‍ എന്തെങ്കിലും ആവശ്യത്തിനായി തനിച്ച് മന്ത്രിമാരെ കണ്ടാല്‍ അവര്‍ക്ക് ഇത്തരം അനുഭവമാണുണ്ടാവുകയെന്നാണ് സരിതയുടെ വാക്കുകളില്‍ വ്യക്തമാണെന്നും സുനിത പറഞ്ഞു.
ഒരു സ്ത്രീ അവരുടെ മകളുടെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട് ഒരു മന്ത്രിയെ കാണാന്‍ ചെന്നപ്പോള്‍ കാര്യം സാധിക്കണമെങ്കില്‍ അവര്‍ ശാരീരികമായി വഴങ്ങണമെന്നാണ് മന്ത്രി അവരോട് ആവശ്യപ്പെട്ടത്. അവര്‍ ഇക്കാര്യം റെക്കോര്‍ഡ് ചെയ്യുകയും പരാതി നല്‍കാനായി അഭിഭാഷകനെ സമീപിക്കുകയും ചെയ്തപ്പോള്‍ സരിത ഇടപെട്ടാണ് അവരെ തടഞ്ഞത്. അവരില്‍ നിന്നും മെമ്മറികാര്‍ഡും മൊബൈല്‍ ഫോണും സരിത വാങ്ങുകയാണ് ചെയ്തതെന്നാണ് അവര്‍ തന്നോട് പറഞ്ഞതെന്നും സുനിത വ്യക്തമാക്കിയിട്ടുണ്ട്.
സരിതയെപ്പോലെ മിടുക്കിയായ ഒരു സ്ത്രീയെ ഇത്രത്തോളം ചൂഷണം ചെയ്‌തെങ്കില്‍ കേരളത്തിലെ മന്ത്രിമാര്‍ എങ്ങനെയുള്ള ആള്‍ക്കാരായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും സുനിത പറയുന്നു. ഇതൊരു സാമ്പത്തിക തട്ടിപ്പ് കേസ് മാത്രമല്ല. ഒരു സ്ത്രീ ബിസിനസ് രംഗത്തേക്ക് കടക്കുമ്പോള്‍ ഭരണകൂടം അവരെ ഏതു തരത്തിലാണ് ചൂഷണം ചെയ്യുന്നതെന്നാണ് സരിതയുടെ ഈ വാക്കുകളില്‍ നിന്നു വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ കേരളം സരിതയുടെ നിസ്സഹായാവസ്ഥ കൂടി ചര്‍ച്ച ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.\"\"
കേരളത്തിലെ മന്ത്രമാര്‍ സ്ത്രീകളെ വലയിലാക്കുകയും ശാരീരികമായി ചൂഷണം ചെയ്യുകയും ചെയ്യുന്ന ലോബികളായി പ്രവര്‍ത്തിക്കുന്നുവെന്ന് സരിത പറയുന്ന ഓഡിയോ പുറത്തുവന്നിരുന്നു. സുനിതയുമായി സരിത നടത്തിയ സംഭാഷണങ്ങളിലെ വിശദാംശങ്ങളാണ് റിപ്പോര്‍ട്ടര്‍ ചാനലിലൂടെ പുറത്തുവന്നത്. എന്നാല്‍ ഇക്കാര്യം നിഷേധിച്ചുകൊണ്ട് ചാനലിലൂടെ സരിത രംഗത്തെത്തിയിരുന്നു. തന്റെ വാക്കുകളല്ല ഇത്.

ഓഡിയോ ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കണം എന്നാണ് സരിത ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ഓഡിയോ ഏതു പരിശോധനയ്ക്കും വിധേയയാക്കാന്‍ താന്‍ തയ്യാറാണെന്ന് സുനിത പറഞ്ഞു. ഈ ഓഡിയോ വ്യാജമാണെന്ന് തെളിയിക്കാന്‍ സരിതയെ വെല്ലുവിളിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (7 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (7 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (7 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (7 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (7 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (7 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (8 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (8 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (9 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (9 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (10 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (10 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

Malayali Vartha Recommends